"ഗവ. ജെ ബി എസ് പുന്നപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 147: | വരി 147: | ||
|- | |- | ||
|4 | |4 | ||
|വി.സി.ജയസിംഹൻ<ref><gallery> | |[[35229-06|വി.സി.ജയസിംഹൻ]]<ref><gallery> | ||
</gallery></ref> | </gallery></ref> | ||
|1976-1977 | |1976-1977 |
21:16, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. ജെ ബി എസ് പുന്നപ്ര | |
---|---|
വിലാസം | |
പുന്നപ്ര ഗവ.ജെ.ബി.സ്കൂൾ , പുന്നപ്ര. പി.ഒ. , 688004 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1 - 6 - 1907 |
വിവരങ്ങൾ | |
ഫോൺ | 0477 2288950 |
ഇമെയിൽ | 35229govtjbspunnapra.alpy@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35229 (സമേതം) |
യുഡൈസ് കോഡ് | 32110101003 |
വിക്കിഡാറ്റ | Q87478202 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | ആലപ്പുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | അമ്പലപ്പുഴ |
താലൂക്ക് | അമ്പലപ്പുഴ |
ബ്ലോക്ക് പഞ്ചായത്ത് | അമ്പലപ്പുഴ |
തദ്ദേശസ്വയംഭരണസ്ഥാപനം | പുന്നപ്ര തെക്ക് പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | എം.എം.അഹമ്മദ് കബീർ |
പി.ടി.എ. പ്രസിഡണ്ട് | പ്രശാന്ത് കുമാർ. ടി |
എം.പി.ടി.എ. പ്രസിഡണ്ട് | ദലീമ ജോസഫ് |
അവസാനം തിരുത്തിയത് | |
31-01-2022 | Govtjbspunnapra |
നാൾവഴികൾ
ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട ജ്വലിക്കുന്ന ഓർമ്മകൾ പേറുന്ന ശാന്തമായ ഒരു ഗ്രാമമാണ് പുന്നപ്ര .ഒട്ടേറെ പ്രമുഖ വ്യക്തികൾക്ക് ജന്മം കൊടുത്ത ഈ ഗ്രാമത്തിന്റെ തിലകക്കുറിയായി പ്രശോഭിക്കുകയാണ് ഗവ:ജൂനിയർ ബേസിക് സ്കൂൾ എന്ന ഈ സരസ്വതി ക്ഷേത്രം .115 വർഷങ്ങൾക്കുമുൻപ് പുന്നപ്രയിലെ കുമ്പളത്താക്കൽ കുടുംബം സർക്കാരിന് സംഭാവനയായി നൽകിയ സ്ഥലത്തും കെട്ടിടത്തിലുമാണ് വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ....
ഭൗതികസൗകര്യങ്ങൾ
തരിശുഭൂമിയിൽ നിന്ന് ഓലമെടഞ്ഞ ക്ലാസ്മുറിയിലേക്കും, അവിടെ നിന്ന് ഓടിട്ട മേൽക്കൂരയിലേക്കും, കോൺക്രീറ്റും , ടൈൽസും പാകിയ നിലവും സ്മാർട്ട് ക്ലാസ്‌റൂമുകളുമുള്ള നൂതന വിദ്യാലയത്തിലേക്കുള്ള ജെ.ബി. എസിന്റെ വളർച്ച സാവധാനത്തിലും സ്ഥിരതയിലൂന്നിയുമായിരുന്നു. അതുകൊണ്ട് തന്നെ ക്ഷണികമല്ല അതിന്റെ നിലനിൽപ്പ്.കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ....
-
കമ്പ്യൂട്ടർ ലാബ്
-
കമ്പ്യൂട്ടർ ലാബ്
-
ഹൈടെക് ക്ലാസ്സ് റൂം
-
ഓപ്പൺ എയർ ഓഡിറ്റോറിയം
-
ഹൈടെക് ക്ലാസ്സ് റൂമുകൾ
-
സ്കൂൾ ബസ്
അക്കാദമിക പ്രവർത്തനങ്ങൾ
അക്കാദമിക രംഗത്ത് സ്‌കൂളിന്റെ മികവുകൾക്കുള്ള പൊതുസമൂഹത്തിന്റെ അംഗീകാരമാണ് പുന്നപ്ര ഗവ ജെബി സ്കൂളിലെ മികച്ച അഡ്മിഷൻ. ആലപ്പുഴ ഉപജില്ലയിൽ സർക്കാർ പ്രൈമറി വിദ്യാലയത്തിൽ ഏറ്റവുമധികം കുട്ടികൾ പ്രവേശനം നേടാനെത്തുന്നത് ഇവിടെയാണ്. ക്ലാസ്സ് മുറിയിലെ നിരന്തര മൂല്യനിർണ്ണയത്തിന്റെ അടിസ്ഥാനത്തിൽ പഠനത്തിൽ പിന്നോക്കാവസ്ഥയിലുള്ള കുഞ്ഞുങ്ങൾക്ക് പരിഹാര ബോധനം നടത്തിവരുന്നു.കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
വിസ്മയിപ്പിക്കുന്ന വികസനക്കാഴ്ചകൾ
ഒറ്റ രാത്രിയിലുദിച്ചുയർന്നുവന്ന സമ്പൂർണ്ണ സുന്ദരവിദ്യാലയമല്ല ഗവ.ജെ.ബി.എസ്. 115 വർഷത്തിന്റെ ഉയർച്ച താഴ്ചകളിലൂടെ നീണ്ട ചരിത്രം ഈ സർക്കാർ വിദ്യാലയത്തിനുണ്ട്. മണലിനും തണലിനും പോലും അനേകരോടു കടപ്പെട്ടു കൊണ്ടു മാത്രമേ പുന്നപ്ര ഗവ.ജെ.ബി. എസിന് ഇനിയും അക്ഷരവെളിച്ചമായി നിലനിൽക്കാൻ സാധിക്കുകയുള്ളൂ. കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
പാഠ്യേതര പ്രവർത്തനങ്ങൾ
അംഗീകാരങ്ങൾ
ആലപ്പുഴ ജില്ലയിലെ തന്നെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന ഗവണ്മെന്റ് പ്രൈമറി വിദ്യാലയമായ ഗവണ്മെന്റ് ജെ ബി സ്കൂൾ അക്കാദമിക- അനക്കാദമിക പ്രവർത്തനങ്ങളുടെ ഭാഗമായി നിരവധി പുരസ്കാരങ്ങളും അംഗീകാരങ്ങളും നേടിയിട്ടുണ്ട്. കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
സുവർണ്ണ നിമിഷങ്ങൾ
പുന്നപ്ര ഗവ.ജെ.ബി സ്കൂളിലെ മുൻ അധ്യാപകനും സഹകാരിയും സാമൂഹിക രാഷ്ടീയ പ്രവർത്തകനുമായിരുന്ന പരേതനായ ജി ദാമോദരക്കണിയാരുടെ പേരിൽ പുന്നപ്ര ഗവ.ജെ.ബി സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി 2020-ൽ ഏർപ്പെടുത്തിയ, ആലപ്പുഴയുടെ വിദ്യാഭ്യാസ പുരോഗതിക്കും വികസനത്തിനും നൽകിയ സമഗ്ര സംഭാവനക്കുള്ള ജി.ഡി കണിയാർ പ്രതിഭാ പുരസ്കാരത്തിന് അന്നത്തെ അമ്പലപ്പുഴ എം എൽ എ യും കേരളത്തിന്റെ പൊതുമരാമത്ത് രജിസ്ട്രേഷൻ വകുപ്പ് മന്ത്രിയുമായ ശ്രീ ജി സുധാകരന് സമ്മാനിച്ചു കൊണ്ട് അന്നത്തെ വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് സംസാരിക്കുന്നു.വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യൂ...
ജെ.ബി.എസ്. ടീം....
- അഹമ്മദ് കബീർ എം.എം (പ്രഥമാധ്യാപകൻ)
- അമ്പിളി ശ്രീനിവാസ്
- സാജിത.വൈ
- രാജി.എൻ.കെ
- ഷീബ.ജെ
- ഷീബ.എസ്
- ജാസ്മി.വി.ഇ
- ജോമി ജോൺസൺ
- ജിഷ അംബികേശ്
- നിയാസ് എസ്
- പ്രീതി.യു.ബി
- ഷീബ മോൾ.എസ്
- ഷെജീന മോൾ.എസ്
- അനില.ആർ
- ബെറ്റ്സി ഫ്രാൻസിസ്
- റഹിയാനത്ത്.എ (അറബിക്)
- ശോഭന സി.പി (പി റ്റി സി എം )
പ്രീ- പ്രൈമറി വിഭാഗം
- തസ്മില.എ.സ്
- സജിത.എസ്
- മഞ്ജു.സി.എസ്
- വിചിത്ര.എൽ.
- ഷംല.എച്(ആയ)
- സേതുമോൾ.എം(ആയ)
ഞങ്ങളുടെ പ്രഥമാധ്യാപകർ
ക്രമ.നം | പ്രഥമാധ്യാപകരുടെ പേര് | സേവന കാലയളവ് | ഫോട്ടോ |
---|---|---|---|
1 | കുളത്തൂർ അയ്യർ | 1907- | |
2 | മാധവൻ നായർ | ||
3 | രാഘവൻ | -1973 | |
4 | വി.സി.ജയസിംഹൻ[1] | 1976-1977 | |
5 | ടി.എസ്.സോമദത്തൻപിള്ള[2] | 1985-1987 | |
6 | മൂസക്കുട്ടി | 1987-1988 | |
7 | എം. വി.പ്രഭാകര കുറുപ്പ് | 1988-1991 | |
8 | എ.നൂറുദ്ദീൻ[4] | 1991-1994 | |
9 | കുഞ്ഞമ്മ.ടി | 1994-1995 | |
10 | എം.കോമളവല്ലി[5] | 1995-1999 | |
11 | പ്രതാപൻ.വി[6] | 1999-2001 | |
12 | കെ.ആർ.ശാന്തമ്മ[7] | 2001-2003 | |
12 | എ.കെ.ശ്രീദേവി[8] | 2003-2006 | |
13 | യു. ഷറഫുദ്ദീൻ[9] | 2006-2007 | |
14 | റഹ്മത്ത് ബീവി.പി.കെ[10] | 2007-2009 | |
15 | എൻ.വിജയകുമാരി[11] | 2009-2016 | |
16 | എം.എം.അഹമ്മദ് കബീർ | 2017- തുടരുന്നു |
സ്‌കൂൾ മാനേജ്‌മെന്റ് കമ്മറ്റി.
സ്‌കൂളിനെ അക്കാദമികവും ഭൗതികവുമായ നേട്ടങ്ങളിലേക്ക് നയിക്കുന്നതിൽ നിസ്തുല സംഭാവനയാണ് സ്‌കൂൾ മാനേജ്‌മെന്റ് കമ്മറ്റി നൽകുന്നത്. അധ്യാപകരും സ്‌കൂൾ മാനേജ്‌മെന്റ് കമ്മറ്റിയും തമ്മിലുള്ള ശക്തമായ ഐക്യബോധമാണ് പുന്നപ്ര ഗവ ജെബി സ്‌കൂളിന്റെ വിജയ രഹസ്യം. അക്കാദമിക പ്രവർത്തനങ്ങൾക്ക് അധ്യാപകർക്ക് സർവ്വ പിന്തുണയും നൽകുന്നു. പ്രധാനപ്പെട്ട ദിനാചരണങ്ങൾ സംഘടിപ്പിക്കുന്നതിന് സ്‌കൂൾ മാനേജ്‌മെന്റ് കമ്മറ്റി നേതൃത്വം നൽകുകയും അവ മാധ്യമങ്ങളുടെ ശ്രദ്ധയിലെത്തിക്കുകയും ചെയ്യുന്നു. സ്‌കൂളിലെ ഉച്ച ഭക്ഷണപദ്ധതി എസ്എംസിയുടെ നേതൃത്വത്തിൽ മാതൃകാപരമായാണ് നടത്തുന്നത്.
എസ്എംസി
-
ടി പ്രശാന്ത് കുമാർ(ചെയർമാൻ)
-
എം.എം. അഹമ്മദ് കബീർ(ഹെഡ്മാസ്റ്റർ)
രജികുമാർ ആർ (വൈസ് ചെയർമാൻ)
എൻ കെ ബിജുമോൻ (ഗ്രാമപഞ്ചായത്തംഗം)
അംഗങ്ങൾ.
നൗഫൽ എ, സുധീർ പുന്നപ്ര,അഗസ്റ്റിൻ മൈക്കൾ,എൻ പ്രകാശ്,കോയ എ, ആർ ഷാജിമോൻ, ജെ ഷീബ, താരാവിനയകുമാർ, സുമയ്യ ജെ, ജയശ്രീ ശ്രീകുമാർ,നൗസി കെ,നിജിമ വി,അജിത ആർ,രജനി കെ,റസീനമാഹീൻ.
മദർ പിടിഎ.
ദലീമ ജോസഫ് (ചെയർപേഴ്‌സൺ)
ഷിബിന കെബി,രമ്യ സി, ഹരീഷ്മ, സജിന സുധീർ, നസ് ല എൻ
വർണ്ണക്കാഴ്ചകൾക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ....
വഴികാട്ടി
- NH66-ൽ ആലപ്പുഴ നഗരത്തിൽ നിന്നും 8km തെക്കോട്ട് സഞ്ചാരിച്ചാൽ സ്കൂളിൽ എത്താം.
- NH66- ൽ അമ്പലപ്പുഴയിൽ നിന്നും 7km വടക്കോട്ട് സഞ്ചാരിച്ചാൽ സ്കൂളിൽ എത്താം.
{{#multimaps:9.4286057,76.3467485|zoom=18}}
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 35229
- 1907ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ