"എൽ എഫ് യു പി എസ്സ് പൊതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 49: വരി 49:
* മാത്‍സ് ക്ലബ്  
* മാത്‍സ് ക്ലബ്  
*[[{{PAGENAME}}/നേർകാഴ്ച|നേർകാഴ്ച]]
*[[{{PAGENAME}}/നേർകാഴ്ച|നേർകാഴ്ച]]
== ചിത്രശാല ==
[[പ്രമാണം:45264-1.jpg|ലഘുചിത്രം]]
[[പ്രമാണം:45264-3.jpg|ലഘുചിത്രം]]


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:9.79553, 76.470641 | width=600px | zoom=16 }}
{{#multimaps:9.79553, 76.470641 | width=600px | zoom=16 }}

20:39, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എൽ എഫ് യു പി എസ്സ് പൊതി
വിലാസം
പൊതി

മിഠായിക്കുന്നം പി ഓ
,
686605
സ്ഥാപിതം1 - ജൂൺ - 1936
വിവരങ്ങൾ
ഇമെയിൽlfuppothy@gmail.com
കോഡുകൾ
സ്കൂൾ കോഡ്45264 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമിനിമോൾ തോമസ്
അവസാനം തിരുത്തിയത്
31-01-202245264-HM


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



എൽ എഫ് യു പി എസ്സ് , ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.സാമൂഹിക സമത്വത്തിന്റെ ഇരുൾകാടുകൾ താണ്ടി സാംസ്‌കാരിക മുന്നേറ്റത്തിന്റെ സുവർണ ശോഭയിൽ ജ്വലിച്ചു നിൽക്കുന്ന ഒരു ജന സമൂഹത്തെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ 1936 ൽ പൊതി ലിറ്റിൽ ഫ്ലവർ യു.പി സ്കൂൾ സ്ഥാപിക്കപ്പെട്ടു . അന്ധവിശ്വാസങ്ങളും അനാചാരങ്ങളും സൃഷ്ടിക്കുന്ന സാമൂഹിക വിപത്തിന്റെ കെടുതികൾ അനുഭവിക്കുന്ന കാലഘട്ടത്തിൽ ഇന്നാട്ടിലെ ജനങ്ങൾക്കു പ്രതേകിച്ചു ദളിത് പിന്നോക്ക ജനവിഭാഗങ്ങൾ ഉൾപ്പെടെ ഉള്ളവർക്ക് വിദ്യാഭ്യാസം ചെയ്യുവാനുള്ള സ്വാതന്ദ്ര്യം ഇല്ലായിരുന്നു . ആയതിനാൽ പോർച്ചുഗീസ് മിഷിണറിമാർ ഇന്നാട്ടിലെ സർവ ജനങ്ങളുടെയും സർവ്വതോൻമുഖമായ ഉയർച്ചക്കും വിദ്യാഭാസ പുരോഗതിക്കും വേണ്ടി ഇവിടെയുള്ള ദേവാലയത്തോടു ചേർന്ന് ഈ സ്കൂൾ സ്ഥാപിച്ചു ...

ഭൗതികസൗകര്യങ്ങൾ

വളരെ വിശാലവും മനോഹരവും അകർഷണീയവുമായ പൂന്തോട്ടമാണ് ഈ സ്കൂളിന്റെ മുഖമുദ്ര . കുട്ടികളും അദ്ധ്യാപകരും ഒരുമിച്ചുചേർന്ന് പരിപാലിച്ചുപോരുന്ന ഈ പൂന്തോട്ടം മുൻ ഹെഡ്മിസ്ട്രസ്  സിസ്റ്റർ മേഴ്‌സിയുടെ കൈയൊപ്പാണ് . വളരെ വിശാലമായ മൈതാനങ്ങളും ഈ സ്കൂളിന്റെ പ്രതേകതയാണ് . സ്കൂളിന്റെ പേരിൽ വിശാലമായ ഒരു ആഡിറ്റോറിയവും ഉണ്ട്  .

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • മ്യൂസിക് ക്ലബ്
  • സ്പോർട്സ് ക്ലബ്
  • ആർട്സ് ക്ലബ്
  • സയൻസ് ക്ലബ്
  • മാത്‍സ് ക്ലബ്
  • നേർകാഴ്ച

ചിത്രശാല

വഴികാട്ടി

{{#multimaps:9.79553, 76.470641 | width=600px | zoom=16 }}

"https://schoolwiki.in/index.php?title=എൽ_എഫ്_യു_പി_എസ്സ്_പൊതി&oldid=1534899" എന്ന താളിൽനിന്ന് ശേഖരിച്ചത്