ഉള്ളടക്കത്തിലേക്ക് പോവുക
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഗവ. യു പി സ്കൂൾ ,ചാലാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 59: വരി 59:
|logo_size=50px
|logo_size=50px
}}
}}
 
കണ്ണ‍ൂർ ജില്ലയിലെ കണ്ണ‍ൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിൽ ചാലാട് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യ‍ുന്ന സർക്കാർ വിദ്യാലയമാണ് ഗവ. യു പി സ്കൂൾ ,ചാലാട്
== ചരിത്രം ==
== ചരിത്രം ==
ആദ്യ കാലഘട്ടത്തിൽ പെൺകുട്ടികൾ മാത്രം പഠിച്ചിരുന്ന  സ്കൂളായിരുന്നു .പിന്നീട് കുട്ടികളുടെ  ആധിക്യം മൂലം പുതിയ കെട്ടിടത്തിലേക്ക് മാറ്റി. ഷിഫ്റ്റ് സമ്പ്രദായം ഏർപ്പെടുത്തി . ഏകദേശം  നൂറ്റി  ഇരുപത്തിയഞ്ചു വർഷത്തിലധികം പഴക്കമുണ്ട് .

16:50, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. യു പി സ്കൂൾ ,ചാലാട്
വിലാസം
ചാലാട്

ചാലാട് പി.ഒ.
,
670014
,
കണ്ണൂർ ജില്ല
സ്ഥാപിതം1879
വിവരങ്ങൾ
ഫോൺ0497 707919
ഇമെയിൽschool13658@gmail.com
കോഡുകൾ
സ്കൂൾ കോഡ്13658 (സമേതം)
യുഡൈസ് കോഡ്32021300401
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല പാപ്പിനിശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംഅഴീക്കോട്
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്കണ്ണൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ
വാർഡ്54
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎം കെ ശ്രീജിത്ത്
പി.ടി.എ. പ്രസിഡണ്ട്രതീശൻ
എം.പി.ടി.എ. പ്രസിഡണ്ട്സജിന
അവസാനം തിരുത്തിയത്
31-01-2022Sindhuarakkan

പ്രോജക്ടുകൾ

കണ്ണ‍ൂർ ജില്ലയിലെ കണ്ണ‍ൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിൽ ചാലാട് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യ‍ുന്ന സർക്കാർ വിദ്യാലയമാണ് ഗവ. യു പി സ്കൂൾ ,ചാലാട്

ചരിത്രം

ആദ്യ കാലഘട്ടത്തിൽ പെൺകുട്ടികൾ മാത്രം പഠിച്ചിരുന്ന സ്കൂളായിരുന്നു .പിന്നീട് കുട്ടികളുടെ ആധിക്യം മൂലം പുതിയ കെട്ടിടത്തിലേക്ക് മാറ്റി. ഷിഫ്റ്റ് സമ്പ്രദായം ഏർപ്പെടുത്തി . ഏകദേശം നൂറ്റി ഇരുപത്തിയഞ്ചു വർഷത്തിലധികം പഴക്കമുണ്ട് .

ഭൗതികസൗകര്യങ്ങൾ

വാടകകെട്ടിടമായതിനാൽ വേണ്ടത്ര ഭൗതികസാഹചര്യം ലഭ്യമാകുന്നില്ല.

മാനേജ്‌മെന്റ്

ഗവണ്മെന്റ്

മുൻസാരഥികൾ

കെ സുധാകരൻ

പ്രധാന അധ്യാപകർ

ക്രമ നമ്പർ പ്രധാനാധ്യാപകന്റെ പേര് വർഷം
1 കെ പദ്മനാഭൻ
2 കെ ഗോപാലൻ
3 വി ജി ഗോപാലൻ
4 ഹാരിസ് എൻ കെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • പി.കെ .രാഗേഷ് , ഡെപ്യുട്ടി മേയർ
  • കെ സുധാകരൻ, റിട്ടയേർഡ് കെ എ സ് ഇ ബി എഞ്ചിനീയർ

വഴികാട്ടി

{{#multimaps: 11.882808383697432, 75.35341595476814 | width=800px | zoom=18 }}

"https://schoolwiki.in/index.php?title=ഗവ._യു_പി_സ്കൂൾ_,ചാലാട്&oldid=1530771" എന്ന താളിൽനിന്ന് ശേഖരിച്ചത്