"ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}}5 മുതൽ 12 വരെ ക്ലാസുകളിലായി ഏകദേശം 4500 കുട്ടികൾ പഠിക്കുന്ന വിദ്യാലയമാണ് | {{PHSSchoolFrame/Pages}} | ||
== സൗകര്യങ്ങൾ == | |||
5 മുതൽ 12 വരെ ക്ലാസുകളിലായി ഏകദേശം 4500 കുട്ടികൾ പഠിക്കുന്ന വിദ്യാലയമാണ് '''ഗവൺമെന്റ് ഗേൾസ് എച്ച് എസ് എസ് കോട്ടൺഹിൽ'''. 4 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. | |||
[[പ്രമാണം:43085.802.jpg|ഇടത്ത്|ലഘുചിത്രം|സ്കൂൾ രൂപരേഖ]] | |||
[[പ്രമാണം:43085.old1.jpeg|നടുവിൽ|ലഘുചിത്രം|കോട്ടൺഹിൽ സ്കൂളിന്റെ പഴയ ചിത്രം]] | |||
===== ക്ലാസ് മുറികൾ ===== | |||
സ്കൂളിന് 9 കെട്ടിടങ്ങളിലായി വിവിധ വിഭാഗങ്ങളിലായി 100 ക്ലാസ് മുറികളുമുണ്ട്.31 ക്ലാസ് മുറികൾ ഹൈടെക്ക് ക്ലാസ് റൂമുകളാണ്.എച്ച് എസ് എസ് സ് 24 മുറികൾ ഹൈടെക്ക് ക്ലാസ് റൂമുകളാണ്. | |||
[[പ്രമാണം:43085.ga1.jpeg|ഇടത്ത്|ലഘുചിത്രം|ഹൈടെക്ക് ക്ലാസ് റൂം]] | |||
[[പ്രമാണം:43085.ga2.jpeg|നടുവിൽ|ലഘുചിത്രം|ഹൈടെക്ക് ക്ലാസ് റൂം]] | |||
==== കമ്പ്യൂട്ടർ ലാബുകൾ ==== | |||
ഹൈസ്കൂളിനു 4 കമ്പ്യൂട്ടർ ലാബുകളുണ്ട്. യു.പി. വിഭാഗത്തിനു 1 കമ്പ്യൂട്ടർ ലാബ് ഉണ്ട്. എച്ച് എസ് എസ് വിഭാഗത്തിനു 2 കമ്പ്യൂട്ടർ ലാബുണ്ട്. എല്ലാ വിഭാഗങ്ങൾക്കും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. <gallery> | |||
പ്രമാണം:43085.ga4.jpeg | |||
പ്രമാണം:43085.962.jpeg | |||
പ്രമാണം:43085.960.jpeg | |||
</gallery> | |||
==== വിവിധ ലാബുകൾ ==== | |||
ഹൈസ്കൂൾ വിഭാഗത്തിനായി ബയോളജി, ഫിസിക്സ്, കെമിസ്‍ട്രി, മാത്‍സ് ,സോഷ്യൽ സയൻസ് എന്നീ വിഷയങ്ങളുടെ ലാബുകളും സജ്ജമാണ്. സയൻസ് വിഷയങ്ങൾക്കായി ശാസ്ത്രപോഷിണി ലാബ് സജ്ജമാക്കിയിട്ടുണ്ട് .എച്ച് എസ് എസ് വിഭാഗത്തിൽ ആധുനിക സൗകാര്യങ്ങളോട് കൂടിയ ഫിസിക്സ് കെമിസ്ട്രി ബയോളജി ലാബുകൾ എന്നീ സൗകര്യങ്ങൾ ഉണ്ട്. എല്ലാ വിഷയങ്ങളിലും മൾട്ടിമീഡിയ പ്രയോജനപ്പെടുത്തി ക്ലാസുകൾ കൈകാര്യം ചെയ്യുന്നു. <gallery> | |||
പ്രമാണം:43085.888.jpeg | |||
പ്രമാണം:43085.870.jpeg | |||
പ്രമാണം:43085.848.jpeg | |||
പ്രമാണം:43085.846.jpeg | |||
പ്രമാണം:43085.845.jpeg | |||
പ്രമാണം:43085.830.jpeg | |||
</gallery> | |||
===റിസപ്‌ഷൻ=== | |||
[[പ്രമാണം:43085.804.jpg|ഇടത്ത്|ലഘുചിത്രം]] | |||
കോട്ടൺഹിൽ സ്കൂളിന്റെ പ്രധാന കെട്ടിടത്തിൽ അതായത് മഹാത്മാ ഗാന്ധി ബ്ലോക്കിൽ ഒരു സ്വീകരണ മുറി തയ്യാറാക്കിയിട്ടുണ്ട്. സ്കൂളിൽ വരുന്നവർക്ക് കാര്യങ്ങൾ അന്വേഷിക്കുന്നതിനുള്ള സൗകര്യം ഇവിടെ ലഭ്യമാണ്. | |||
===ഓപ്പൺ എയർ ഓഡിറ്റോറിയം=== | |||
[[പ്രമാണം:43085.ga6.jpg|ലഘുചിത്രം|ഓപ്പൺ എയർ ഓഡിറ്റോറിയം|പകരം=|ഇടത്ത്]] | |||
സ്കൂളിൽ വിശാലമായ ഒരു ഓപ്പൺ എയർ ഓഡിറ്റോറിയം നിലവിലുണ്ട്. പ്രധാന പരിപാടികൾ , യുവജനേത്സവങ്ങൾ, അസംബ്ലി തുടങ്ങിയവയാൽ സംപുഷ്ടമാണ് ഈ ഓഡിറ്റോറിയം. വിവിധ പാട്ടുകാരികളേയും, അഭിനേതാക്കളേയും, നർത്തകരേയും, പ്രാസംഗികരേയും വാർത്തെടുത്ത ചരിത്രം പറയാൻ ഉണ്ട് ഈ ഓഡിറ്റോറിയത്തിന് | |||
===അസംബ്ലി ഹാൾ=== | |||
ചെറിയ പ്രോഗ്രാമുകൾ അരങ്ങേറുന്നതിന് ഒരു ഹാൾ നിലവിലുണ്ട്. കുട്ടികളുടെ പ്രോഗ്രാമുകൾ , ചില പ്രത്യേക ക്ലാസുകൾ എന്നിവ ഇവിടെ നടക്കുന്നു. | |||
===കോൺഫറൻസ് ഹാൾ=== | |||
[[പ്രമാണം:43085.963.jpeg|ലഘുചിത്രം|'''കോൺഫറൻസ് ഹാൾ''']] | |||
മഹാത്മാ ഗാന്ധി കെട്ടിടത്തിൽ ഒരു കോൺഫറൻസ് ഹാൾ ഉണ്ട്. 250 പേർക്ക് ഒരേ സമയം ഇരിക്കാവുന്ന നെറ്റ് വർക്ക് സംവിധാനമുള്ള മുറിയാണിത്. സ്റ്റാഫ് മീറ്റിംഗുകൾ, ബോധവത്കരണ ക്ലാസുകൾ, ദിനാചരണങ്ങൾ തുടങ്ങി വിവിധ മേഖലകളിലായി ഈ ഹാൾ ഉപയോഗിച്ചു വരുന്നു. | |||
===ആർട്ട് ഗാലറി=== | |||
[[പ്രമാണം:43085.806.jpg|ഇടത്ത്|ലഘുചിത്രം|ആർട്ട് ഗാലറി]] | |||
സ്കൂളിന്റെ മറ്റൊരു പ്രത്യേകത ആർട്ട് ഗാലറിയാണ്. മഹാത്മാ ഗാന്ധി കെട്ടിടത്തിൽ ഏറ്റവും താഴത്തെ നിലയിൽ ആണ് ആർട്ട് ഗാലറി. ഇവിടെ ചരിത്രമുറങ്ങുന്ന ട്രോഫികൾ, പുരാതന വസ്തുക്കൾ, ചിത്രങ്ങൾ, തുടങ്ങിയവ സൂക്ഷിച്ചിരിക്കുന്നു. ചെറിയ പരിപാടികൾ നടത്താൻ ഉള്ള സൗകര്യവും ഇവിടെ ഉണ്ട്. | |||
===സ്‌റ്റുഡിയോ റൂം=== | |||
[[പ്രമാണം:43085.805.jpg|ഇടത്ത്|ലഘുചിത്രം|പകരം=|'''സ്‌റ്റുഡിയോ റൂം''']] | |||
വിശാലമായ സ്കൂളിലെ ഓരോ കെട്ടിടങ്ങളെയും ചേർത്തു നിർത്തി ഒറ്റ യൂണിറ്റായി പ്രവർത്തിപ്പിക്കാൻ ഈ റൂമിലൂടെ കഴിയും. വിവിധ പ്രോഗ്രാമുകൾ , വെർച്ച്വൽ അസംബ്ലി , എക്സ്പേർട്ട് ക്ലാസുകൾ തുടങ്ങിയവ റെക്കോഡ് ചെയ്യുക തുടങ്ങിയവയാണ് ലക്ഷ്യം. എന്നാൽ കോവിസ് 19 മൂലം പൂർണ്ണ ലക്ഷ്യത്തിൽ ഇതുവരെ എത്തിയിട്ടില്ല. | |||
===പിങ്ക് എഫ്. എം.=== | |||
[[പ്രമാണം:43085.811.jpg|ഇടത്ത്|ലഘുചിത്രം|പകരം=|'''പിങ്ക് എഫ്. എം.''']] | |||
കുട്ടികളുടെ സ്കൂൾ റേഡിയോ ആണ് പിങ്ക്.എഫ്. എം. ഇത് പ്രക്ഷേപണം ചെയ്യുന്ന സ്ഥലമാണിത്. | |||
=== ഹെൽത്ത് ക്ലിനിക്ക് === | |||
എല്ലാവർക്കും ആരോഗ്യം എന്ന ലോകാരോഗ്യസംഘടനയുടെ പ്രഖ്യാപിത ലക്ഷ്യം നേടുന്നതിനുവേണ്ടിയാണ് സ്കൂൾതലത്തിൽ ഹെൽത്ത്ക്ലബ്ബുകൾ രൂപീകരിച്ചിരിക്കുന്നത്. രോഗപ്രതിരോധം രോഗനിവാരണം എന്നിവയെക്കുറിച്ച് വിദ്യാർത്ഥികളെയും തദ്വാരാ രക്ഷാകർത്താക്കളെയും സമൂഹത്തെയും ബോധവൽ ക്കരിക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം. കേരളത്തിലെ സ്കൂൾതലത്തിലുള്ള ആദ്യ ഹെൽത്ത് ക്ലിനിക്ക് ഹെൽത്ത് ക്ലബ്ബിന്റെ പ്രവർത്തനത്തിനുവേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നല്കുന്നു. സ്കൂളിലെ ജി 1 മുറി ക്ലിനിക്കായി സജീകരിച്ചിരിക്കുന്നു. ഒരു ഡോക്ടറുടെ സേവനവും ലഭ്യമാണ്. കുട്ടികൾക്ക് ഉണ്ടാകുന്ന ചെറിയ ആരോഗ്യപ്രശ്നങ്ങൾക്ക് ഉടനടി പരിഹാരം നിർദ്ദേശിക്കാൻ ഇതിന് സഹായിക്കുന്നു. <gallery> | |||
പ്രമാണം:43085.990.jpeg|ഹെൽത്ത് ക്ലിനിക്ക് റൂം | |||
പ്രമാണം:43085.951.jpeg | |||
പ്രമാണം:43085.950.jpeg | |||
</gallery> | |||
===ഗ്രന്ഥശാല=== | |||
മഹിത സൗഭാഗ്യത്തിന്റെ പ്രകാശഗോപുരമായി ഇന്നും തലസ്ഥാനനഗരിയിൽ തലയുയർത്തി നിൽക്കുന്ന പെൺപള്ളിക്കൂടമാണ് കോട്ടൺഹിൽ ഗവണ്മെന്റ് ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ. ഓരോ വിദ്യാർത്ഥിനിയുടെയും സ്വപ്നങ്ങൾക്ക് നിറം പകരാനും പുത്തൻ പാതകൾ തെളിയിക്കാനും അദ്ധ്യാപകരോടൊപ്പം ചേർന്ന്നിൽക്കുന്നതാണ് ഇവിടുത്തെ ലൈബ്രറിയും. | |||
<p align="justify"> | |||
[[പ്രമാണം:43085.li3.jpeg|ഇടത്ത്|ലഘുചിത്രം|394x394px|ലൈബ്രറി]] | |||
വിവിധ വിഷയങ്ങളിലെ റഫറൻസ് ഗ്രന്ഥങ്ങൾ, ഉപനിഷത്തുകൾ, പുരാണ ഇതിഹാസങ്ങൾ,മഹാന്മാരുടെ ലേഖനങ്ങൾ, പഠനങ്ങൾ, ആത്മകഥകൾ, ജീവചരിത്രം,നിരവധി നോവലുകൾ, കഥകൾ, കവിതകൾ,ഇംഗ്ലീഷ് സാഹിത്യം,ബാലസാഹിത്യ കൃതികൾ, സയൻസ്, തമിഴ്, ഹിന്ദി, സംസ്‌കൃത പുസ്തകങ്ങൾ എന്നിവയുൾപ്പെടെ 25200 ഓളം പുസ്തങ്ങൾ ലൈബ്രറിയിലുണ്ട്. കോവിഡ് കാലത്തെ ബന്ധനാവസ്ഥയിലും വായന നഷ്ടപ്പെടുത്താതെ അദ്ധ്യാപകരും വിദ്യാർഥികളും ലൈബ്രറിയോട് ചേർന്ന് നിന്നതും അഭിനന്ദനാർഹമാണ്.. </p><p align="justify"> | |||
കോവിഡ് കാലത്ത് രക്ഷിതാക്കളാണ് പുസ്തകങ്ങൾ കുട്ടികൾക്കു വേണ്ടി കൊണ്ടുപോയിരുന്നത്. </p>നല്ല വായനാശീലമുള്ള അധ്യാപകരും കുട്ടികളുമാണ് ഈ പൊതുവിദ്യാലയത്തിലെ പുസ്തകപുരയുടെ യശസ്സ് ഉയർത്തുന്നത്. | |||
== സ്കൂൾ ബസ് == | |||
സ്കൂളിൽ 9 ബസുകൾ ഉണ്ട്. കുട്ടികളുടെ യാത്രാ സൗകര്യം സുഗമമാക്കുന്നതിന് സഹായിക്കുന്നു<gallery> | |||
പ്രമാണം:WhatsApp Image 2022-01-31 at 14.54.10-1.jpeg | |||
പ്രമാണം:43085.sch3.jpeg | |||
പ്രമാണം:43085.sch2.jpeg | |||
പ്രമാണം:43085.sch1.jpeg | |||
</gallery> | |||
== കോട്ടൺഹിൽവാർത്ത ക്യുആർ കോഡ് == | |||
[[പ്രമാണം:43085.Qr.jpeg|ഇടത്ത്|ലഘുചിത്രം]] | |||
ഇതു കൂടാതെ ഒരു '''കോപ്പറേറ്റീവ് സൊസെറ്റി''' സ്കൂളിൽ .പ്രവർത്തിച്ചു വരുന്നു. '''മ്യൂസിക് റൂം''', മ്യൂസിക് പാർക്ക്, '''ജൈവവൈവിധ്യ പാർക്ക്, പച്ചക്കറി തോട്ടം, നക്ഷത്രവനം , ബയോഗ്യാസ് ,''' തുടങ്ങിയവ സ്കൂളിന്റെ ഭംഗി വർദ്ധിപ്പിക്കുന്നു.കുട്ടികൾക്കായി ഗേൾസ് ഫ്രണ്ടിലി ബാത്ത്റൂമുകൾ, സി.ഡബ്യു. എസ്.എൻ. കുട്ടികൾക്കായുള്ള പ്രത്യേകം ക്ലാസ് മുറികൾ , '''ടോയിലറ്റുകൾ, വീൽചെയറുകൾ''' എന്നിവയും സ്കൂളിലുണ്ട്. <gallery> | |||
പ്രമാണം:43085.ga12.jpeg | പ്രമാണം:43085.ga12.jpeg | ||
പ്രമാണം:43085.ga11.jpeg | പ്രമാണം:43085.ga11.jpeg | ||
വരി 8: | വരി 122: | ||
പ്രമാണം:43085.ga2.jpeg | പ്രമാണം:43085.ga2.jpeg | ||
പ്രമാണം:43085.ga1.jpeg | പ്രമാണം:43085.ga1.jpeg | ||
പ്രമാണം:43085.811.jpg | |||
പ്രമാണം:43085.809.jpg | |||
പ്രമാണം:43085.808.jpg | |||
പ്രമാണം:43085.807.jpg | |||
പ്രമാണം:43085.806.jpg | |||
പ്രമാണം:43085.805.jpg | |||
പ്രമാണം:43085.804.jpg | |||
പ്രമാണം:43085.803.jpg | |||
പ്രമാണം:43085.ga9.jpeg | |||
പ്രമാണം:43085.990.jpeg | |||
പ്രമാണം:43085.963.jpeg | |||
പ്രമാണം:43085.962.jpeg | |||
പ്രമാണം:43085.902.jpeg | |||
പ്രമാണം:43085.li5.jpeg | |||
പ്രമാണം:43085.927.jpeg | |||
</gallery> | </gallery> |
15:05, 31 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സൗകര്യങ്ങൾ
5 മുതൽ 12 വരെ ക്ലാസുകളിലായി ഏകദേശം 4500 കുട്ടികൾ പഠിക്കുന്ന വിദ്യാലയമാണ് ഗവൺമെന്റ് ഗേൾസ് എച്ച് എസ് എസ് കോട്ടൺഹിൽ. 4 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
ക്ലാസ് മുറികൾ
സ്കൂളിന് 9 കെട്ടിടങ്ങളിലായി വിവിധ വിഭാഗങ്ങളിലായി 100 ക്ലാസ് മുറികളുമുണ്ട്.31 ക്ലാസ് മുറികൾ ഹൈടെക്ക് ക്ലാസ് റൂമുകളാണ്.എച്ച് എസ് എസ് സ് 24 മുറികൾ ഹൈടെക്ക് ക്ലാസ് റൂമുകളാണ്.
കമ്പ്യൂട്ടർ ലാബുകൾ
ഹൈസ്കൂളിനു 4 കമ്പ്യൂട്ടർ ലാബുകളുണ്ട്. യു.പി. വിഭാഗത്തിനു 1 കമ്പ്യൂട്ടർ ലാബ് ഉണ്ട്. എച്ച് എസ് എസ് വിഭാഗത്തിനു 2 കമ്പ്യൂട്ടർ ലാബുണ്ട്. എല്ലാ വിഭാഗങ്ങൾക്കും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
വിവിധ ലാബുകൾ
ഹൈസ്കൂൾ വിഭാഗത്തിനായി ബയോളജി, ഫിസിക്സ്, കെമിസ്‍ട്രി, മാത്‍സ് ,സോഷ്യൽ സയൻസ് എന്നീ വിഷയങ്ങളുടെ ലാബുകളും സജ്ജമാണ്. സയൻസ് വിഷയങ്ങൾക്കായി ശാസ്ത്രപോഷിണി ലാബ് സജ്ജമാക്കിയിട്ടുണ്ട് .എച്ച് എസ് എസ് വിഭാഗത്തിൽ ആധുനിക സൗകാര്യങ്ങളോട് കൂടിയ ഫിസിക്സ് കെമിസ്ട്രി ബയോളജി ലാബുകൾ എന്നീ സൗകര്യങ്ങൾ ഉണ്ട്. എല്ലാ വിഷയങ്ങളിലും മൾട്ടിമീഡിയ പ്രയോജനപ്പെടുത്തി ക്ലാസുകൾ കൈകാര്യം ചെയ്യുന്നു.
റിസപ്‌ഷൻ
കോട്ടൺഹിൽ സ്കൂളിന്റെ പ്രധാന കെട്ടിടത്തിൽ അതായത് മഹാത്മാ ഗാന്ധി ബ്ലോക്കിൽ ഒരു സ്വീകരണ മുറി തയ്യാറാക്കിയിട്ടുണ്ട്. സ്കൂളിൽ വരുന്നവർക്ക് കാര്യങ്ങൾ അന്വേഷിക്കുന്നതിനുള്ള സൗകര്യം ഇവിടെ ലഭ്യമാണ്.
ഓപ്പൺ എയർ ഓഡിറ്റോറിയം
സ്കൂളിൽ വിശാലമായ ഒരു ഓപ്പൺ എയർ ഓഡിറ്റോറിയം നിലവിലുണ്ട്. പ്രധാന പരിപാടികൾ , യുവജനേത്സവങ്ങൾ, അസംബ്ലി തുടങ്ങിയവയാൽ സംപുഷ്ടമാണ് ഈ ഓഡിറ്റോറിയം. വിവിധ പാട്ടുകാരികളേയും, അഭിനേതാക്കളേയും, നർത്തകരേയും, പ്രാസംഗികരേയും വാർത്തെടുത്ത ചരിത്രം പറയാൻ ഉണ്ട് ഈ ഓഡിറ്റോറിയത്തിന്
അസംബ്ലി ഹാൾ
ചെറിയ പ്രോഗ്രാമുകൾ അരങ്ങേറുന്നതിന് ഒരു ഹാൾ നിലവിലുണ്ട്. കുട്ടികളുടെ പ്രോഗ്രാമുകൾ , ചില പ്രത്യേക ക്ലാസുകൾ എന്നിവ ഇവിടെ നടക്കുന്നു.
കോൺഫറൻസ് ഹാൾ
മഹാത്മാ ഗാന്ധി കെട്ടിടത്തിൽ ഒരു കോൺഫറൻസ് ഹാൾ ഉണ്ട്. 250 പേർക്ക് ഒരേ സമയം ഇരിക്കാവുന്ന നെറ്റ് വർക്ക് സംവിധാനമുള്ള മുറിയാണിത്. സ്റ്റാഫ് മീറ്റിംഗുകൾ, ബോധവത്കരണ ക്ലാസുകൾ, ദിനാചരണങ്ങൾ തുടങ്ങി വിവിധ മേഖലകളിലായി ഈ ഹാൾ ഉപയോഗിച്ചു വരുന്നു.
ആർട്ട് ഗാലറി
സ്കൂളിന്റെ മറ്റൊരു പ്രത്യേകത ആർട്ട് ഗാലറിയാണ്. മഹാത്മാ ഗാന്ധി കെട്ടിടത്തിൽ ഏറ്റവും താഴത്തെ നിലയിൽ ആണ് ആർട്ട് ഗാലറി. ഇവിടെ ചരിത്രമുറങ്ങുന്ന ട്രോഫികൾ, പുരാതന വസ്തുക്കൾ, ചിത്രങ്ങൾ, തുടങ്ങിയവ സൂക്ഷിച്ചിരിക്കുന്നു. ചെറിയ പരിപാടികൾ നടത്താൻ ഉള്ള സൗകര്യവും ഇവിടെ ഉണ്ട്.
സ്‌റ്റുഡിയോ റൂം
വിശാലമായ സ്കൂളിലെ ഓരോ കെട്ടിടങ്ങളെയും ചേർത്തു നിർത്തി ഒറ്റ യൂണിറ്റായി പ്രവർത്തിപ്പിക്കാൻ ഈ റൂമിലൂടെ കഴിയും. വിവിധ പ്രോഗ്രാമുകൾ , വെർച്ച്വൽ അസംബ്ലി , എക്സ്പേർട്ട് ക്ലാസുകൾ തുടങ്ങിയവ റെക്കോഡ് ചെയ്യുക തുടങ്ങിയവയാണ് ലക്ഷ്യം. എന്നാൽ കോവിസ് 19 മൂലം പൂർണ്ണ ലക്ഷ്യത്തിൽ ഇതുവരെ എത്തിയിട്ടില്ല.
പിങ്ക് എഫ്. എം.
കുട്ടികളുടെ സ്കൂൾ റേഡിയോ ആണ് പിങ്ക്.എഫ്. എം. ഇത് പ്രക്ഷേപണം ചെയ്യുന്ന സ്ഥലമാണിത്.
ഹെൽത്ത് ക്ലിനിക്ക്
എല്ലാവർക്കും ആരോഗ്യം എന്ന ലോകാരോഗ്യസംഘടനയുടെ പ്രഖ്യാപിത ലക്ഷ്യം നേടുന്നതിനുവേണ്ടിയാണ് സ്കൂൾതലത്തിൽ ഹെൽത്ത്ക്ലബ്ബുകൾ രൂപീകരിച്ചിരിക്കുന്നത്. രോഗപ്രതിരോധം രോഗനിവാരണം എന്നിവയെക്കുറിച്ച് വിദ്യാർത്ഥികളെയും തദ്വാരാ രക്ഷാകർത്താക്കളെയും സമൂഹത്തെയും ബോധവൽ ക്കരിക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം. കേരളത്തിലെ സ്കൂൾതലത്തിലുള്ള ആദ്യ ഹെൽത്ത് ക്ലിനിക്ക് ഹെൽത്ത് ക്ലബ്ബിന്റെ പ്രവർത്തനത്തിനുവേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നല്കുന്നു. സ്കൂളിലെ ജി 1 മുറി ക്ലിനിക്കായി സജീകരിച്ചിരിക്കുന്നു. ഒരു ഡോക്ടറുടെ സേവനവും ലഭ്യമാണ്. കുട്ടികൾക്ക് ഉണ്ടാകുന്ന ചെറിയ ആരോഗ്യപ്രശ്നങ്ങൾക്ക് ഉടനടി പരിഹാരം നിർദ്ദേശിക്കാൻ ഇതിന് സഹായിക്കുന്നു.
-
ഹെൽത്ത് ക്ലിനിക്ക് റൂം
-
-
ഗ്രന്ഥശാല
മഹിത സൗഭാഗ്യത്തിന്റെ പ്രകാശഗോപുരമായി ഇന്നും തലസ്ഥാനനഗരിയിൽ തലയുയർത്തി നിൽക്കുന്ന പെൺപള്ളിക്കൂടമാണ് കോട്ടൺഹിൽ ഗവണ്മെന്റ് ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ. ഓരോ വിദ്യാർത്ഥിനിയുടെയും സ്വപ്നങ്ങൾക്ക് നിറം പകരാനും പുത്തൻ പാതകൾ തെളിയിക്കാനും അദ്ധ്യാപകരോടൊപ്പം ചേർന്ന്നിൽക്കുന്നതാണ് ഇവിടുത്തെ ലൈബ്രറിയും.
വിവിധ വിഷയങ്ങളിലെ റഫറൻസ് ഗ്രന്ഥങ്ങൾ, ഉപനിഷത്തുകൾ, പുരാണ ഇതിഹാസങ്ങൾ,മഹാന്മാരുടെ ലേഖനങ്ങൾ, പഠനങ്ങൾ, ആത്മകഥകൾ, ജീവചരിത്രം,നിരവധി നോവലുകൾ, കഥകൾ, കവിതകൾ,ഇംഗ്ലീഷ് സാഹിത്യം,ബാലസാഹിത്യ കൃതികൾ, സയൻസ്, തമിഴ്, ഹിന്ദി, സംസ്‌കൃത പുസ്തകങ്ങൾ എന്നിവയുൾപ്പെടെ 25200 ഓളം പുസ്തങ്ങൾ ലൈബ്രറിയിലുണ്ട്. കോവിഡ് കാലത്തെ ബന്ധനാവസ്ഥയിലും വായന നഷ്ടപ്പെടുത്താതെ അദ്ധ്യാപകരും വിദ്യാർഥികളും ലൈബ്രറിയോട് ചേർന്ന് നിന്നതും അഭിനന്ദനാർഹമാണ്..
കോവിഡ് കാലത്ത് രക്ഷിതാക്കളാണ് പുസ്തകങ്ങൾ കുട്ടികൾക്കു വേണ്ടി കൊണ്ടുപോയിരുന്നത്.
നല്ല വായനാശീലമുള്ള അധ്യാപകരും കുട്ടികളുമാണ് ഈ പൊതുവിദ്യാലയത്തിലെ പുസ്തകപുരയുടെ യശസ്സ് ഉയർത്തുന്നത്.
സ്കൂൾ ബസ്
സ്കൂളിൽ 9 ബസുകൾ ഉണ്ട്. കുട്ടികളുടെ യാത്രാ സൗകര്യം സുഗമമാക്കുന്നതിന് സഹായിക്കുന്നു
കോട്ടൺഹിൽവാർത്ത ക്യുആർ കോഡ്
ഇതു കൂടാതെ ഒരു കോപ്പറേറ്റീവ് സൊസെറ്റി സ്കൂളിൽ .പ്രവർത്തിച്ചു വരുന്നു. മ്യൂസിക് റൂം, മ്യൂസിക് പാർക്ക്, ജൈവവൈവിധ്യ പാർക്ക്, പച്ചക്കറി തോട്ടം, നക്ഷത്രവനം , ബയോഗ്യാസ് , തുടങ്ങിയവ സ്കൂളിന്റെ ഭംഗി വർദ്ധിപ്പിക്കുന്നു.കുട്ടികൾക്കായി ഗേൾസ് ഫ്രണ്ടിലി ബാത്ത്റൂമുകൾ, സി.ഡബ്യു. എസ്.എൻ. കുട്ടികൾക്കായുള്ള പ്രത്യേകം ക്ലാസ് മുറികൾ , ടോയിലറ്റുകൾ, വീൽചെയറുകൾ എന്നിവയും സ്കൂളിലുണ്ട്.