"കുമരങ്കരി എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 79: വരി 79:
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|'''സയൻ‌സ് ക്ലബ്ബ്. ''']]'''
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|'''സയൻ‌സ് ക്ലബ്ബ്. ''']]'''
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്.| '''ഐ.ടി. ക്ലബ്ബ്.''']]'''
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്.| '''ഐ.ടി. ക്ലബ്ബ്.''']]'''
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്.|'''ഫിലിം ക്ലബ്ബ്. ''']]'''
*'''[[കുമരങ്കരി എൽ പി സ്കൂൾ/വായന ക്ലബ്ബ്.|ഫിലിം ക്ലബ്ബ്.]] '''
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|'''ബാലശാസ്ത്ര കോൺഗ്രസ്സ്.''']]'''
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|'''ബാലശാസ്ത്ര കോൺഗ്രസ്സ്.''']]'''
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|'''വിദ്യാരംഗം കലാ സാഹിത്യ വേദി.''']]'''
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|'''വിദ്യാരംഗം കലാ സാഹിത്യ വേദി.''']]'''

14:40, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കുമരങ്കരി എൽ പി സ്കൂൾ
വിലാസം
കുമരങ്കരി

കുമരങ്കരി
,
കുമരങ്കരി പി.ഒ.
,
686103
,
ആലപ്പുഴ ജില്ല
സ്ഥാപിതം1921
വിവരങ്ങൾ
ഫോൺ0477 2754225
ഇമെയിൽmalayalamschoolkumaramkary@gmail.com
കോഡുകൾ
സ്കൂൾ കോഡ്46403 (സമേതം)
യുഡൈസ് കോഡ്32111100601
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
ഉപജില്ല വെളിയനാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകുട്ടനാട്
താലൂക്ക്കുട്ടനാട്
ബ്ലോക്ക് പഞ്ചായത്ത്വെളിയനാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീമതി. റൂബി തോമസ്
പി.ടി.എ. പ്രസിഡണ്ട്ശ്രീ. പുരുഷോത്തമക്കുറുപ്പ് ബി
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി. രമ്യ സി. ആർ.
അവസാനം തിരുത്തിയത്
31-01-202246403


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ വെളിയനാട് പഞ്ചായത്തിലെ, കുമരങ്കരി ഗ്രാമത്തിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. ഇത് ഒരു സർക്കാർ വിദ്യാലയമാണ്. കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള വെളിയനാട് വിദ്യാഭ്യാസ ഉപജില്ലയാണ് ഈ സ്കൂളിന്റെ ഭരണനിർവഹണ ചുമതല നടത്തുന്നത്. 1912 ൽ സ്ഥാപിച്ച ഈ വിദ്യാലയം തലമുറകൾക്ക് അറിവ് പകർന്നു.

ചരിത്രം

നാടിന്റെ വികസനം, പുതു തലമുറയ്ക്കു നൽകുന്ന വിദ്യാഭ്യാസത്തിൽ അധിഷ്ഠിതമാണന്ന തിരിച്ചറിവിൽ ഉയിർക്കൊണ്ടതാണീ വിദ്യാലയം. കുട്ടനാടിന്റെ ഭൂമിശാസ്ത്ര പരിമിതികൾ തങ്ങളുടെ കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസത്തിനു തടസ്സമാകരുതെന്നു നിർബന്ധമുണ്ടായിരുന്ന ഉല്പതിഷ്ണുക്കളായ ഒരു കൂട്ടം സന്മനസ്സുകളുടെ പ്രവർത്തന ഫലമായിട്ടാണ് സ്കൂൾ ആരംഭിക്കുന്നത്. കുമരങ്കരി, ഒരു കാലത്ത് കുബേരൻകരി എന്നാണ് അറിയപ്പെട്ടിരുന്നത് എന്നാണ് വായ്മൊഴി ചരിത്രം. അക്കാലത്ത്, തെക്കുംകൂർ രാജാവിന്റെ നെല്ലെടുപ്പു കേന്ദ്രമായിരുന്നു സ്കൂളിരിക്കുന്ന സ്ഥലം. കുമരങ്കരി ധർമ്മശാസ്താ ക്ഷേത്രത്തിനു തെക്കുവശത്തായിരുന്നു ഈ സ്ഥലം. ആദ്യം സ്കൂൾ ആരംഭിച്ചത്, ക്ഷേത്രത്തിന്റെ ഊട്ടുപുരയിലായിരുന്നു. പിന്നീട് , നെല്ലെടുപ്പു കേന്ദ്രവും തൊട്ടടുത്ത സ്ഥലവും അക്വയർ ചെയ്തു സ്വന്തമായി ഒരു സ്കൂൾ കെട്ടിടം പണിതുയർത്തി. തിരുവിതാംകൂർ ഗവൺമെന്റിനു വേണ്ടി , ദിവാൻ എം.കൃഷ്ണൻ നായർ ആണ് 1090 മീനമാസം 30-ാം തീയതി സ്ഥലം സർക്കാരിലേക്ക് തീറാധാരം ചെയ്തു വാങ്ങിയത്.

ഭൗതികസൗകര്യങ്ങൾ

ഈ സ്കുൾ കുട്ടനാടിൽ സ്ഥിതി ചെയ്യുന്നു. വളരെ മികച്ച ഭൗതിക സൗകര്യങ്ങൾ ഇവിടെ ഉണ്ട്. സീലിംഗ് ചെയ്തു, ടൈൽസിട്ട ക്ലാസ് മുറികൾ . സ്മാർട്ട് ക്ലാസ് മുറികൾ, ആവശ്യത്തിനു ശുചിമുറികൾ, അസംബ്ലി ഹാൾ, വെർട്ടിക്കൽ ഗാർഡൻ , മികച്ച പാചകപ്പുര മുതലായവ ഈ വിദ്യാലയത്തെ മനോഹരമാക്കുന്നു.

കെട്ടിടങ്ങൾ

രണ്ടു കെട്ടിടങ്ങളിലായി, ഏഴ് ക്ലാസ് മുറികളുണ്ട്.ഇതിൽ ഒന്ന് ഓഫീസ് കാര്യങ്ങൾക്കും ജീവനക്കാർക്കും അധ്യാപകർക്കുമായി ഉപയോഗിക്കുന്നു.രണ്ടു യൂറിനലുകളും മൂന്നു ടോയ്‌ലെറ്റുകളും പ്രാഥമികാവശ്യനിർവ്വഹണത്തിന് ഉതകുന്നു. സ്കുളിൽ എത്തിചേരുന്നതിന് റോഡ് സൗകര്യം ഉണ്ട്. കുട്ടികൾക്കാവശ്യമുളളത്ര ബ‍ഞ്ചും , ഡസ്ക്, മേശ,ബോർഡ് എന്നിവ ഒന്നുമുതൽ നാല് വരെയുളള എല്ലാ ക്ലാസ്സുകളിലും ഉണ്ട് .എല്ലാ ക്ലാസ്സുകളും വെെദ്യുതീകരിച്ചതും ഫാൻ സൗകര്യം ഉളളതുമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

'എൻ .സി . സി . S. P. C

മുൻ സാരഥികൾ

ക്രമം പേര് എന്നുമുതൽ എന്നുവരെ ചിത്രം
1 ശ്രീമതി. റൂബി തോമസ് 2021
2 ശ്രീമതി. സിന്ധു സി 05/2018 05/2021
3 ശ്രീമതി. യമുനാദേവി എസ്. 12/2013 03/2018
4 ശ്രീമതി. പി. എച്. ഷംലാബീഗം 08/2013 10/2013
5 ശ്രീമതി. ടി. ഒ. അന്നമ്മ 12/2010 05/2013
6 ശ്രീമതി. വത്സലകുമാരി 06/2007 12/2010
7 ശ്രീ. എ. ആർ. പ്രസാദ് 06/2006 05/2007
8 ശ്രീ. ഇ. എം. ചന്ദ്രബോസ് 2004 2006
9 ശ്രീ. എ. കെ. സുകുമാരനാചാരി 2003 2004
10 ശ്രീമതി. നിയതി കെ. ജി. 2002 2003
11 ശ്രീമതി. രുക്‌മിണി 2000 2002
12 ശ്രീമതി. കുഞ്ഞുമോൾ 1999 2000
13 ശ്രീമതി. ലീല 1997 1998
14 ശ്രീ. സോമനാഥ് 1995 1997
15 ശ്രീ. രത്നപ്പൻ 1991 1992
16 ശ്രീമതി. പൊന്നമ്മ 1989 1990
17 ശ്രീമതി. സെലിൻ സേവ്യർ 1988 1989
18 ശ്രീ. സി. എൽ. നാരായണൻ 1987 1988
20 ശ്രീ. ഖാൻറാവത്തുർ 1984 1985
21. ശ്രീ. കെ. പി. മാധവപ്പണിക്കർ, കുന്നത്തുവീട്, മുട്ടാർ. 1956 1959

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ......
  2. ......
  3. ......
  4. .....

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നം പേര് മേഖല ചിത്രം
1 ശ്രീ. കെ. രാമകൃഷ്ണപിള്ള, പുത്തൻമഠം, കുമരങ്കരി, അദ്ധ്യാപകൻ വിദ്യാഭ്യാസം, സാമൂഹ്യസേവനം
2. ശ്രീ. പി. കെ. നാരായണ പിള്ള, പുത്തൻ മഠം, കുമരങ്കരി, പന്തളം എൻ.എസ്.എസ്. കോളജ്  റിട്ട.പ്രിൻസിപ്പാൾ. വിദ്യാഭ്യാസം, സാമൂഹ്യസേവനം
3. റവ. ഫാ. ഡോ. ജോസഫ് വട്ടക്കളം, കുമരങ്കരി, റിട്ട. പ്രിൻസിപ്പാൾ എസ്.ബി. കോളജ്, ചങ്ങനാശ്ശേരി വിദ്യാഭ്യാസം
4. ശ്രീ. ഭാസ്ക്കരൻ നായർ, പഴീക്കൽ വാലയിൽ, വാലടി, കുമരങ്കരി, പാലക്കാട് എൻ.എസ്.എസ്. എഞ്ചിനീയറിംഗ് കോളജ് റിട്ട. പ്രിൻസിപ്പാൾ. വിദ്യാഭ്യാസം
5. റിട്ട. കേണൽ ജോസ് ജെ. കാട്ടടി., കമരങ്കരി, ഇന്ത്യൻ ആർമി. ഇന്ത്യൻ ആർമി
6. പ്രൊഫ. പി. ആർ. പ്രസന്നകുമാർ, കേരള കലാമണ്ഡലം,പുത്തൻമഠം,  കുമരങ്കരി. കഥകളി , ഗ്രന്ഥകാരൻ
7. ശ്രീ. കെ. പി. ശശിധരൻ, പഞ്ചായത്ത് മെമ്പർ, കൈപ്പള്ളിൽ, കുമരങ്കരി, രാഷ്ട്രീയം
8. ശ്രീ. കെ. പി. ജെയിംസ്, പഞ്ചായത്ത് മെമ്പർ, കൊച്ചുപുത്തൻപുരക്കൽ, കുമരങ്കരി രാഷ്ട്രീയം
9. ശ്രീമതി. വനജ പുഷ്പൻ, കുന്നപ്പളശ്ശേരി , കുമരങ്കരി, പഞ്ചായത്ത് വൈസ്. പ്രസിഡന്റ്. രാഷ്ട്രീയം
10. ശ്രീ. നീലാണ്ഠൻ നായർ , തുള്ളാട്, കുമരങ്കരി, പഞ്ചായത്ത് മെമ്പർ. രാഷ്ട്രീയം
11. ശ്രീമതി. വത്സലാകുമാരി , വടകര, കുമരങ്കരി, പഞ്ചായത്ത് മെമ്പർ. രാഷ്ട്രീയം
12. ശ്രീമതി. മിനി കെ.എസ്., കളത്തിപ്പറമ്പിൽ , കുമരങ്കരി, പഞ്ചായത്ത് മെമ്പർ. രാഷ്ട്രീയം
13. ശ്രീ. എൻ. എ. ആന്റണി , നല്ലൂർ , കുമരങ്കരി, പഞ്ചായത്ത് മെമ്പർ. രാഷ്ട്രീയം
14. അഡ്വ. പി. സി. ആന്റണി, കൊല്ലാറ, കുമരങ്കരി, പഞ്ചായത്ത് മെമ്പർ. രാഷ്ട്രീയം
15. ശ്രീ. ചാക്കോ ജോസഫ്, പെരുബ്രാൽ , കുമരങ്കരി, പഞ്ചായത്ത് മെമ്പർ. രാഷ്ട്രീയം
16. ശ്രീ. പി. എം. ജയകുമാർ, ജയന്തി, പാക്കിൽ, കോട്ടയം, റിട്ട. എ.ഇ.ഓ. കോട്ടയം വെസ്റ്റ്. വിദ്യാഭ്യാസം
17. ശ്രീമതി. ശോഭക്കുട്ടി ഫിലിപ്പ് , തറയിൽ, കുമരങ്കരി, റിട്ട. ഹെഡ്മിസ്ട്രസ് , ജി. എൽ. പി. എസ്. കാപ്പിൽ ഈസ്റ്റ്, കായംകുളം. വിദ്യാഭ്യാസം
18. ശ്രീമതി. നിർമ്മലാകുമാരി വി. പി., മനീഷ് വിഹാർ , കുമരങ്കരി, റിട്ട. ഹെഡ്മിസ്ട്രസ് , ഡി.യു.പി. എസ്. കുമരങ്കരി. വിദ്യാഭ്യാസം
19. ശ്രീ. ഒ. ഡി. മന്മഥ് കുമാർ , മനീഷ് വിഹാർ , കുമരങ്കരി, റിട്ട. ഹെഡ്മാസ്റ്റർ, ഡി.യു.പി. എസ്. കുമരങ്കരി. വിദ്യാഭ്യാസം
20. ശ്രീമതി. ശ്രീല ആർ., ഓണമ്പള്ളിൽ , കുമരങ്കരി, ഹെഡ്മിസ്ട്രസ് , ഡി.യു.പി. എസ്. കുമരങ്കരി. വിദ്യാഭ്യാസം
21. ശ്രീ. സി. കേശവൻനമ്പൂതിരി , അരീക്കര ഇല്ലം , കുമരങ്കരി, റിട്ട. ഇവാലു വേഷൻ ഓഫീസർ ഡി.പി.ഐ. വിദ്യാഭ്യാസം
22. ശ്രീ. കേശവൻനമ്പൂതിരി പി., അരീക്കര ഇല്ലം , കുമരങ്കരി , തിരുവിതാംകൂർ ദേവസ്വം ബോർഡ് . മേൽശാന്തി, ജോത്സ്യൻ


വഴികാട്ടി

{{#multimaps: 9.459178, 76.496687| width=800px | zoom=16 }}

"https://schoolwiki.in/index.php?title=കുമരങ്കരി_എൽ_പി_സ്കൂൾ&oldid=1526427" എന്ന താളിൽനിന്ന് ശേഖരിച്ചത്