"ഗവ:എൽ പി എസ്സ് അയിരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 4: വരി 4:
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
പേര്=ഗവ.എൽ.പി.എസ്. അയിരൂർ|
പേര്=ഗവ.എൽ.പി.എസ്. അയിരൂർ|
സ്ഥലപ്പേര്=; അയിരൂർ|
|സ്ഥലപ്പേര്=അയിരൂർ  
വിദ്യാഭ്യാസ ജില്ല=തിരുവല്ല|
|വിദ്യാഭ്യാസ ജില്ല=തിരുവല്ല  
സ്കൂൾ കോഡ്=37601|
|റവന്യൂ ജില്ല=പത്തനംതിട്ട
യുഡൈസ് കോഡ്=32120601525|
|സ്കൂൾ കോഡ്=37601
റവന്യൂ ജില്ല=പത്തനംതിട്ട|
|എച്ച് എസ് എസ് കോഡ്=
ഉപ ജില്ല=വെണ്ണിക്കുളം|
|വി എച്ച് എസ് എസ് കോഡ്=
ഭരണം വിഭാഗം = സർക്കാർ|
|വിക്കിഡാറ്റ ക്യു ഐഡി=Q87594975
സ്കൂൾ വിഭാഗം = പൊതു വിദ്യാലയം|
|യുഡൈസ് കോഡ്=32120601525
സ്ഥാപിതദിവസം=|
|സ്ഥാപിതദിവസം=
school photo=പ്രമാണം:37601-glpsayroor.jpg
|സ്ഥാപിതമാസം=
school photoപ്രമാണം:37601-glpsayroorസ്ഥാപിതമാസം=|
|സ്ഥാപിതവർഷം=1875
സ്ഥാപിതവർഷം=1875|
|സ്കൂൾ വിലാസം=ഗവണ്മെന്റ് എൽ പി എസ് അയിരൂർ
സ്കൂൾ വിലാസം=അയിരൂർ സൗത്ത് <br/>പത്തനംതിട്ട|
|പോസ്റ്റോഫീസ്=അയിരൂർ സൗത്ത്  
പിൻ കോഡ്=689611|
|പിൻ കോഡ്=689611
സ്കൂൾ ഫോൺ=04735230707|
|സ്കൂൾ ഫോൺ=04735230707
സ്കൂൾ ഇമെയിൽ=glps37601@gmail.com|
|സ്കൂൾ ഇമെയിൽ=glps37601@gmail.com
 
|സ്കൂൾ വെബ് സൈറ്റ്=
പഠന വിഭാഗങ്ങൾ1=എൽ പി സ്കൂൾ|
|ഉപജില്ല=വെണ്ണിക്കുളം
പഠന വിഭാഗങ്ങൾ2=|
|തദ്ദേശസ്വയംഭരണസ്ഥാപനം =അയിരൂർ ഗ്രാമപഞ്ചായത്
പഠന വിഭാഗങ്ങൾ3=|
|വാർഡ്=13
മാദ്ധ്യമം=മലയാളം‌|
|ലോകസഭാമണ്ഡലം=പത്തനംതിട്ട
ആൺകുട്ടികളുടെ എണ്ണം=79|
|നിയമസഭാമണ്ഡലം=റാന്നി
പെൺകുട്ടികളുടെ എണ്ണം=82|
|താലൂക്ക്=റാന്നി
വിദ്യാർത്ഥികളുടെ എണ്ണം=161|
|ബ്ലോക്ക് പഞ്ചായത്ത്=കോയിപ്പുറം
അദ്ധ്യാപകരുടെ എണ്ണം=പ്രീ-പ്രൈമറി=1 ),എൽ.പി= 4)|
|ഭരണവിഭാഗം=സർക്കാർ
പ്രിൻസിപ്പൽ= |
|സ്കൂൾ വിഭാഗം=എൽ പി
പ്രധാന അദ്ധ്യാപകൻ= 1|  
|പഠന വിഭാഗങ്ങൾ1=എൽ പി  
പി.ടി.. പ്രസിഡണ്ട്=ശ്രീ.ജോസ് ജോർജ്ജ്|
|പഠന വിഭാഗങ്ങൾ2=
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=|
|പഠന വിഭാഗങ്ങൾ3=
ഗ്രേഡ്= 4 |
|പഠന വിഭാഗങ്ങൾ4=
സ്കൂൾ ചിത്രം=37601-glpsayroor.jpg‎|  
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=പ്രീ പ്രൈമറി,1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=56
|പെൺകുട്ടികളുടെ എണ്ണം 1-10=62
|വിദ്യാർത്ഥികളുടെ എണ്ണം 1-10=118
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=1
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ജോസ് ജോർജ്
|എം.പി.ടി.എ. പ്രസിഡണ്ട്=ആതിര രാജേഷ്
|സ്കൂൾ ചിത്രം=37601-glpsayroor.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
== '''ആമുഖം ''' ==
== '''ആമുഖം ''' ==

13:21, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ:എൽ പി എസ്സ് അയിരൂർ
വിലാസം
അയിരൂർ

ഗവണ്മെന്റ് എൽ പി എസ് അയിരൂർ
,
അയിരൂർ സൗത്ത് പി.ഒ.
,
689611
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1875
വിവരങ്ങൾ
ഫോൺ04735230707
ഇമെയിൽglps37601@gmail.com
കോഡുകൾ
സ്കൂൾ കോഡ്37601 (സമേതം)
യുഡൈസ് കോഡ്32120601525
വിക്കിഡാറ്റQ87594975
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല വെണ്ണിക്കുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംറാന്നി
താലൂക്ക്റാന്നി
ബ്ലോക്ക് പഞ്ചായത്ത്കോയിപ്പുറം
തദ്ദേശസ്വയംഭരണസ്ഥാപനംഅയിരൂർ ഗ്രാമപഞ്ചായത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംഎൽ പി
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലംപ്രീ പ്രൈമറി,1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ56
പെൺകുട്ടികൾ62
ആകെ വിദ്യാർത്ഥികൾ118
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപിക1
പി.ടി.എ. പ്രസിഡണ്ട്ജോസ് ജോർജ്
എം.പി.ടി.എ. പ്രസിഡണ്ട്ആതിര രാജേഷ്
അവസാനം തിരുത്തിയത്
31-01-2022Sindhuthonippara


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ വെണ്ണിക്കുളം ഉപജില്ലയിലെ അയിരൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എൽ.പി.എസ്.അയിരൂർ. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണിത്.അയിരൂർ ഗ്രാമപഞ്ചായത്തിലെ 13-വാർഡിലാണ് ഈ മുത്തശ്ശിവിദ്യാലയം സ്ഥിതിചെയ്യുന്നത്.

ഉള്ളടക്കം[മറയ്ക്കുക]

ചരിത്രം

അയിരൂർ ഗവ.എൽ.പി.സ്ക്കൂൾ സ്ഥാപിതമായത് 1875-ൽ ആണ്.

പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി സ്ഥാപിതമായതാണ്.

ഇപ്പോൾ ആൺകുട്ടികളും പെൺകുട്ടികളും പഠിക്കുന്നു.ഇപ്പോഴും

പെൺപള്ളിക്കൂടം" എന്ന പേരിലാണ് ഈ സ്ക്കൂൾ നാട്ടിൽ അറിയപ്പെടുന്നത്.

അയിരുകൾ ഉളള നാടെന്നും ',’ ആര്യൻമാരുടെ ഊരെന്നും'

പഴമക്കാർ വിശ്വസിക്കുന്ന പല ഐതിഹ്യങ്ങളും ഉളള ഒരു കൊച്ചുഗ്രാമമാണ്

അയിരൂർ. ഇപ്പോൾ 'കഥകളി ഗ്രാമം ' എന്നറിയപ്പെടുന്നു.

ഞങ്ങളുടെ ഈ മുത്തശ്ശി വിദ്യാലയം ഇന്ന് സംസ്ഥാനതലത്തിലും

ദേശീയതലത്തിലും അറിയപ്പെടുന്ന സ്ക്കൂളായി മാറിയിരിക്കുന്നു.അടച്ചുപൂട്ടൽ ഭീഷണി നേരിട്ട ഈ മുത്തശ്ശി വിദ്യാലയത്തിന് ജീവൻ പകർന്നു നൽകിയതും

പ്രശസ്തിയിലേക്കുയർത്തിയതും 2005-ൽ സ്ക്കൂളിലേക്കു പ്രഥമാധ്യാപികയായി

വന്ന ശ്രീമതി. ഉഷാകുമാരി ടീച്ചറും നിലവിലുണ്ടായിരുന്ന രണ്ട് അധ്യാപികമാരും രക്ഷാകർത്തൃകൂട്ടായ്മയുമാണ്.

ഭൗതികസാഹചര്യങ്ങൾ

4 ക്ലാസ്സുകൾ നടത്തുന്ന ഒരു ഹാൾ, രണ്ട് ക്ലാസ് മുറികൾ,ഓഫീസ് മുറി,അടുക്കള,സ്റ്റോർ റൂം, കിണർ ,പൈപ്പ് കണക്ഷൻ,ഡൈനിംഗ് ഹാൾ, കുട്ടികളുടെ എണ്ണത്തിനനുസരിച്ചുളള ശുചിമുറികൾ,പെൺകുട്ടികൾക്ക് ഗേൾസ് ഫ്രണ്ടിലി ടോയിലെറ്റ് എന്നിവ ഉണ്ട്.

സ്പോർട്സ് കൗൺസിലിൻ സഹായത്തോടെ നിർമിച്ച കളിസ്ഥലംകുട്ടികളുടെ കായിക വിനോദങ്ങൾക്ക് വളരെ ഉപയോഗപ്രദമാണ്.

സ്ക്കൂളിലെ പൂർവ്വവിദ്യാർത്ഥിയും മുൻ പ്രധാനമന്ത്രിയുടെ മുഖ്യ ഉപദേഷ്ടാവുമായ ശ്രീ.റ്റി.കെ.എ.നായർ സജ്ജീകരിച്ചു നൽകിയ സ്മാർട്ട് ക്ലാസ് മുറി കുട്ടികളുടെ പഠനപ്രവർത്തനങ്ങൾക്ക് ഏറെ സഹായകരമാണ്.

ടി.വി, ലാപ് ടോപ്പ്,പ്രോജക്ടർ ഇവ ഉപയോഗിച്ചുളള സ്മാർട്ട് ക്ലാസ് മുറി പ്രവർത്തനങ്ങൾ ലളിതവും രസകരവും ആക്കാൻ സാധിച്ചു. 2019-ൽ കൈറ്റിൽ നിന്നും കിട്ടിയ 5 ലാപ് ടോപ്പും 2 പ്രോജക്ടറും ഉൾപ്പെടെ

9ലാപ് ടോപ്പും 3 പ്രോജക്ടറുകളും കുട്ടികളുടെ പഠനപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നു. BSNLinternet സൗകര്യം IT @ school മുഖേന ലഭിച്ചു.

ആയിരത്തോളം പുസ്തകങ്ങൾ ഉണ്ടായിരുന്ന സ്ക്കൂളിലെ "നന്മ ലൈബ്രറി" 2018 -ലെ പ്രളയത്തിൽ നശിച്ചു.എങ്കിലും SSK,അധ്യാപകർ,രക്ഷിതാക്കൾ എന്നിവരുടെ സഹായത്താൽ ഏകദേശം 400 പുസ്തകങ്ങളോടു കൂടിയ ലൈബ്രറി പ്രവർത്തിക്കുന്നു.

മികവുകൾ

മുൻസാരഥികൾ

1) പി.വി. രാഘവൻ നായർ

2) കെ.ആർ.ഗോപാലപിളള

3) കെ. വി. ഏലിയാമ്മ

4) റ്റി.ആർ.ഗോപാലകൃഷ്ണൻ നായർ

5) വി.എസ്. ഭവാനിയമ്മ

6) എൻ. സുലോചന

7) കെ.എൻ. ലക്ഷ്മിക്കുട്ടി

8) കൊളാസ്റ്റിക്ക ലിയോൺ

9) പൊന്നമ്മ

10) റ്റി.കെ.ശോശാമ്മ

11) ശോശാമ്മ ജോർജ്ജ്

12) ഉഷാകുമാരി . പി

13) ശ്യാംലത.സി

14) ലളിത.പി.ബി.

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ദിനാചരണങ്ങൾ

അധ്യാപകർ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാസാഹിത്യ വേദി
  • ബാലസഭ
  • മനോരമ നല്ലപാഠം യൂണിറ്റ്
  • മാതൃഭുമി നന്മ യൂണിറ്റ്

ക്ളബുകൾ

  • സ്പോർട്സ് ക്ലബ്
  • ഹെൽത്ത് ക്ലബ്
  • ഇക്കോ ക്ലബ്
  • ഗണിത ക്ലബ്
  • ശാസ്ത്ര ക്ലബ്

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

{{#multimaps:9.35368,76.72881}}</nowiki>

"https://schoolwiki.in/index.php?title=ഗവ:എൽ_പി_എസ്സ്_അയിരൂർ&oldid=1523871" എന്ന താളിൽനിന്ന് ശേഖരിച്ചത്