"ദേവമാതാ എൽ പി എസ് ആടിക്കൊല്ലി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 30: | വരി 30: | ||
'''<big>ഒക്ടോബർ 28</big>''' | '''<big>ഒക്ടോബർ 28</big>''' | ||
കൊറോണ വൈറസ് മൂലം രണ്ടു വർഷത്തോളമായി അടച്ചിട്ടിരുന്ന വിദ്യാലങ്ങൾ നവംബർ ഒന്നിന് തുറക്കുമ്പോൾ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി പുൽപ്പള്ളി ലയൺസ് ക്ലബ് തെർമ്മൽ സ്കാനർ സ്കൂളിന് നൽകി | കൊറോണ വൈറസ് മൂലം രണ്ടു വർഷത്തോളമായി അടച്ചിട്ടിരുന്ന വിദ്യാലങ്ങൾ നവംബർ ഒന്നിന് തുറക്കുമ്പോൾ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി പുൽപ്പള്ളി ലയൺസ് ക്ലബ് തെർമ്മൽ സ്കാനർ സ്കൂളിന് നൽകി. | ||
എല്ലാ കുട്ടികളും നല്ല രീതിയിൽ പരിപാടികളിൽ പങ്കെടുത്തു | '''<big>നവംബർ 1- പ്രവേശനോത്സവം</big>''' | ||
ഒന്നര വർഷക്കാലത്തെ അതെ ഇടവേളക്കുശേഷം ദേവമാതാ എൽപി സ്കൂൾ ആടികൊല്ലിയുടെ പിഞ്ചോമനകൾ വീണ്ടും വിദ്യാലയ മുറ്റത്തേക്ക്.അക്ഷരദീപം തെളിക്കുന്നുബലൂണുകളും അലങ്കാരങ്ങളും തോരണങ്ങളും ആയി വിദ്യാലയം അണിഞ്ഞൊരുങ്ങി .കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടത്തിയ പ്രവേശനോത്സവ റാലിയിൽ കുരുന്നുകൾസന്തോഷപൂർവ്വം പങ്കെടുത്തു സ്കൂൾ മാനേജർ റവ ഫാദർ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡൻറ് ശ്രീ അൻസാജ് ആൻറണി പ്രസിഡൻറ് മദർ പി ടി എ പ്രസിഡൻറ് ശ്രീമതി സൗമ്യയ പ്രദീപ് എന്നിവർ യോഗത്തിൽ പങ്കെടുത്തു. അക്ഷരദീപം തെളിച്ചു പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. | |||
എല്ലാ കുട്ടികളും നല്ല രീതിയിൽ പരിപാടികളിൽ പങ്കെടുത്തു | |||
നവംബർ 1- പ്രവേശനോത്സവം | |||
'''<big>മലയാള ഭാഷാദിനം</big>''' | '''<big>മലയാള ഭാഷാദിനം</big>''' |
11:03, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
2021-22 അധ്യയനവർഷത്തെ മികച്ച പ്രവർത്തനങ്ങൾ
അറിവിന്റെ ആദ്യാക്ഷരം കുറിക്കാൻപുതിയൊരധ്യയന വർഷം കൂടി ദേവമാതാ എൽപി സ്കൂൾ ആടികൊല്ലി യിൽ ആരംഭിക്കുകയായി.
സജീവമായിരുന്ന കലാലയം ഇന്നിതാ വീടുകളിലേക്കെത്തിയിരിക്കുന്നു. കോവിഡ് മഹാമാരിയുടെ പിടിയിലമർന്ന് നിശ്ചലമായൊരു ലോകത്തിന്റെ ഊർജം പങ്കുവയ്ക്കാൻ നൂതന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുമ്പോൾ ഈ കാലഘട്ടവും നമുക്കൊരനുഗ്രഹമായി മാറട്ടെ .
ജൂൺ 1-ഓൺലൈൻ പ്രവേശനോത്സവം
ദേവമാതയുടെ പിഞ്ചോമനകൾക്ക് സ്വാഗതം......
കൊറോണ എന്ന മഹാമാരിയുടെ കാലത്തു എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചുകൊണ്ട് കടന്നു വന്ന എല്ലാ മക്കളെയും ഹൃദ്യമായി സ്വാഗതം ചെയ്തുകൊണ്ട് ഓൺലൈൻ പ്രവേശനോത്സവം സംഘടിപ്പിച്ചു.
നല്ലപാഠം ക്ലബ് ഉദ്ഘാടനം
2021-2022 വർഷത്തെ നല്ലപാഠം ക്ലബ്ബിന്റെ ഉദ്ഘാടനം നിർവഹിച്ചു. അധ്യാപക കോർഡിനേറ്റർമാരായി ജയേഷ് ജോസ് , ശ്രീമതി ജാസ്മിൻ മാത്യു എന്നിവരെയും വിദ്യാർത്ഥി പ്രതിനിധികളായി ആദ്വിക ജൂബി ജൂബേഷ് മുഹമ്മദ് അദ്നാൻ എന്നിവരെയും തിരന്നെടുത്തു.
നല്ല പാഠം പദ്ധതിയുടെ ഭാഗമായി ഓരോ ക്ലാസ് മുറികളിലേക്കും കാരുണ്യ കുടുക്ക വിതരണം ചെയ്തു. കാരുണ്യ കുടുക്കയിൽ കുട്ടികൾ കൾ അവരുടെ ചെറിയ സംഭാവനകൾ അവൾ നൽകി വരുന്നു.
സാമൂഹിക പ്രതിബന്ധതയുള്ള ഒരു തലമുറയെ വാർത്തെടുക്കാൻ സഹായിക്കുന്നതാണ് നല്ലപാഠം
ക്ലബ് പ്രവർത്തനങ്ങൾ.
ലോക വൃദ്ധദിനം
ഒക്ടോബർ 28
കൊറോണ വൈറസ് മൂലം രണ്ടു വർഷത്തോളമായി അടച്ചിട്ടിരുന്ന വിദ്യാലങ്ങൾ നവംബർ ഒന്നിന് തുറക്കുമ്പോൾ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി പുൽപ്പള്ളി ലയൺസ് ക്ലബ് തെർമ്മൽ സ്കാനർ സ്കൂളിന് നൽകി.
നവംബർ 1- പ്രവേശനോത്സവം
ഒന്നര വർഷക്കാലത്തെ അതെ ഇടവേളക്കുശേഷം ദേവമാതാ എൽപി സ്കൂൾ ആടികൊല്ലിയുടെ പിഞ്ചോമനകൾ വീണ്ടും വിദ്യാലയ മുറ്റത്തേക്ക്.അക്ഷരദീപം തെളിക്കുന്നുബലൂണുകളും അലങ്കാരങ്ങളും തോരണങ്ങളും ആയി വിദ്യാലയം അണിഞ്ഞൊരുങ്ങി .കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടത്തിയ പ്രവേശനോത്സവ റാലിയിൽ കുരുന്നുകൾസന്തോഷപൂർവ്വം പങ്കെടുത്തു സ്കൂൾ മാനേജർ റവ ഫാദർ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡൻറ് ശ്രീ അൻസാജ് ആൻറണി പ്രസിഡൻറ് മദർ പി ടി എ പ്രസിഡൻറ് ശ്രീമതി സൗമ്യയ പ്രദീപ് എന്നിവർ യോഗത്തിൽ പങ്കെടുത്തു. അക്ഷരദീപം തെളിച്ചു പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.
എല്ലാ കുട്ടികളും നല്ല രീതിയിൽ പരിപാടികളിൽ പങ്കെടുത്തു
നവംബർ 1- പ്രവേശനോത്സവം
മലയാള ഭാഷാദിനം
നവംബർ 1 കേരളപ്പിറവി ദിനത്തിൽ നമ്മൾ മലയാള ഭാഷാ ദിനമായി ആചരിക്കുകയാണ്
നവംബർ 14 ശിശുദിനം
രക്ഷിതാക്കൾക്ക് കമ്പ്യൂട്ടർ പരിശീലനം
വിദ്യകിരണം ലാപ്ടോപ്പ് വിതരണം
സ്കൂളിൽ വിദ്യകിരണം പദ്ധതിയുടെ ഭാഗമായി ലഭിച്ച ലാപ്‌ടോപ്പുകൾവിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു. സ്കൂൾ മാനേജർ ഫാദർ, വാർഡ് മെമ്പർ എന്നിവർ സന്നിഹിതരായി.
പുൽക്കൂട് നിർമാണ മത്സരത്തിൽ വിദ്യാലയത്തിന് മൂന്നാംസ്ഥാനം
C-Smiles നടത്തിയ പുൽക്കൂടൊരുക്കും കുഞ്ഞിളം കൈകൾ എന്ന പുൽക്കൂട് നിർമാണമത്സരത്തിൽ സെന്റ് തോമസ് എ യു പി സ്കൂളിന് മൂന്നാംസ്ഥാനം ലഭിച്ചു.
വിദ്യാരംഗം കലാ സാഹിത്യ വേദി
വിദ്യാ൪ത്ഥികളിലെ സാഹിത്യവാസനകളെ വള൪ത്തി പരിപോഷിപ്പിക്കുകയാണ് വിദ്യാരംഗം കലാസാഹിത്യവേദിയുടെ ലക്ഷ്യം