"എസ്.ജെ എച്ച്.എസ്.എസ് കരിമണ്ണൂർ/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(HSS) |
(ചെ.)No edit summary |
||
വരി 2: | വരി 2: | ||
സംസ്ഥാനത്ത് തന്നെ ഏറ്റവും മികച്ച പ്ലസ് ടു റിസൾട്ട് നേടുന്ന 10 വിദ്യാലയങ്ങളിൽ ഒന്ന്. ( 2021ൽ ആറാം സ്ഥാനം) | സംസ്ഥാനത്ത് തന്നെ ഏറ്റവും മികച്ച പ്ലസ് ടു റിസൾട്ട് നേടുന്ന 10 വിദ്യാലയങ്ങളിൽ ഒന്ന്. ( 2021ൽ ആറാം സ്ഥാനം) | ||
[[പ്രമാണം:29005 55.jpg|വലത്ത്|ചട്ടരഹിതം|580x580ബിന്ദു]] | |||
12 ബാച്ചുകളിലായി 600ൽ പരം വിദ്യാർത്ഥികൾ | 12 ബാച്ചുകളിലായി 600ൽ പരം വിദ്യാർത്ഥികൾ | ||
21:18, 30 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സംസ്ഥാനത്ത് ഹയർസെക്കൻഡറി ആരംഭിച്ച കാലം മുതൽ ഹയർസെക്കൻഡറി വിഭാഗം കൂട്ടിച്ചേർക്കപ്പെട്ടു.
സംസ്ഥാനത്ത് തന്നെ ഏറ്റവും മികച്ച പ്ലസ് ടു റിസൾട്ട് നേടുന്ന 10 വിദ്യാലയങ്ങളിൽ ഒന്ന്. ( 2021ൽ ആറാം സ്ഥാനം)
12 ബാച്ചുകളിലായി 600ൽ പരം വിദ്യാർത്ഥികൾ
കമ്പ്യൂട്ടർ സയൻസ്, ബയോളജി സയൻസ്, ഹ്യൂമാനിറ്റീസ്, കൊമേഴ്സ് എന്നീ ഗ്രൂപ്പുകളിൽ പഠനം നടത്തുന്നു.
വർഷങ്ങളായി ജില്ലയിലെ ഏറ്റവും മികച്ച റിസൾട്ട് നിലനിർത്താൻ സാധിക്കുന്നു.
എല്ലാ വർഷവും മുഴുവൻ മാർക്കും നേടുന്ന ഒന്നിൽ കൂടുതൽ വിദ്യാർത്ഥികൾ, എൺപതിൽ കുറയാത്ത എണ്ണം വിദ്യാർഥികൾക്ക് ഫുൾ എ പ്ലസ് എന്നിവ കരസ്ഥമാക്കി ജില്ലയ്ക്ക് തന്നെ അഭിമാനം. ( 2021ൽ ആറ് വിദ്യാർഥികൾക്ക് ഫുൾ മാർക്ക്, 113 പേർക്ക് ഫുൾ എ പ്ലസ്)
കോതമംഗലം രൂപത ഒരുക്കിയിരിക്കുന്ന മികച്ച പഠന സൗകര്യങ്ങൾ, ഏറ്റവും മികച്ച അധ്യാപകരുടെ ശ്രേണി...
പാഠ്യേതര രംഗങ്ങളിലും സാമൂഹിക സേവന രംഗങ്ങളിലും നാടിനും നാട്ടുകാർക്കും മാതൃക.