"ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
40001 wiki (സംവാദം | സംഭാവനകൾ) ('== സോഷ്യൽ സയൻസ് ക്ലബ് ഉദ്ഘാടനം == 2021 ജൂലൈ 23 ന് ഗ്രാ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
40001 wiki (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== സോഷ്യൽ സയൻസ് ക്ലബ് ഉദ്ഘാടനം == | {{PHSSchoolFrame/Pages}}കുട്ടികളിൽ സാമൂഹ്യബോധവും ചരിത്രബോധവും രൂപപ്പെടുത്താനുതകുന്ന പ്രവർത്തനങ്ങൾ സ്കൂൾ സാമൂഹ്യശാസ്ത്ര ക്ലബ് ഏറ്റെടുക്കുന്നു. സോഷ്യൽ സയൻസ് ക്ലബിന്റെ കൺവീനർ ശ്രീമതി സന്ധ്യാറാണി പി.എസ്. ആണ്. | ||
==സോഷ്യൽ സയൻസ് ക്ലബ് ഉദ്ഘാടനം== | |||
[[പ്രമാണം:4000 grand master.png|ലഘുചിത്രം|235x235ബിന്ദു]] | |||
2021 ജൂലൈ 23 ന് ഗ്രാൻഡ് മാസ്റ്റർ ശ്രീ. ജി. എസ്. പ്രദീപ് ആണ് സോഷ്യൽ സയൻസ് ക്ലബ് ഉദ്ഘാടനം നിർവഹിച്ചത്. യോഗത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി ആർ.എസ്. കലാദേവി അദ്ധ്യക്ഷത വഹിച്ചു. അധ്യാപകർ ആശംസകൾ അർപ്പിച്ചു. | 2021 ജൂലൈ 23 ന് ഗ്രാൻഡ് മാസ്റ്റർ ശ്രീ. ജി. എസ്. പ്രദീപ് ആണ് സോഷ്യൽ സയൻസ് ക്ലബ് ഉദ്ഘാടനം നിർവഹിച്ചത്. യോഗത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി ആർ.എസ്. കലാദേവി അദ്ധ്യക്ഷത വഹിച്ചു. അധ്യാപകർ ആശംസകൾ അർപ്പിച്ചു. | ||
=== സാമൂഹ്യശാസ്ത്രലൈബ്രറി === | ===സാമൂഹ്യശാസ്ത്രലൈബ്രറി=== | ||
ചരിത്രപുസ്തകങ്ങളുടെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനുതകുന്ന തരത്തിൽ ചരിത്രപുസ്തകങ്ങൾ ശേഖരിക്കുന്ന പ്രവർത്തനങ്ങൾ നടത്തി. ശേഖരിച്ച പുസ്തകങ്ങൾ ഉൾപ്പെടുത്തി സാമൂഹ്യശാസ്ത്രലൈബ്രറിയ്ക്ക് തുടക്കം കുറിച്ചു. ലഹരി വിരുദ്ധബോധവൽക്കരണ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിന് രക്ഷിതാക്കൾക്കായി ഓൺലൈൻ ക്ലാസ് സംഘടിപ്പിച്ചു. | ചരിത്രപുസ്തകങ്ങളുടെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനുതകുന്ന തരത്തിൽ ചരിത്രപുസ്തകങ്ങൾ ശേഖരിക്കുന്ന പ്രവർത്തനങ്ങൾ നടത്തി. ശേഖരിച്ച പുസ്തകങ്ങൾ ഉൾപ്പെടുത്തി സാമൂഹ്യശാസ്ത്രലൈബ്രറിയ്ക്ക് തുടക്കം കുറിച്ചു. ലഹരി വിരുദ്ധബോധവൽക്കരണ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിന് രക്ഷിതാക്കൾക്കായി ഓൺലൈൻ ക്ലാസ് സംഘടിപ്പിച്ചു. | ||
ജനസംഖ്യയും പാരിസ്ഥിതികപ്രശ്നങ്ങളും എന്ന വിഷയത്തിൽ ഓൺലൈൻ സെമിനാർ സംഘടിപ്പിച്ചു. ക്വിസ് മത്സരവും പോസ്റ്റർ രചനാമത്സരവും നടത്തി. | ജനസംഖ്യയും പാരിസ്ഥിതികപ്രശ്നങ്ങളും എന്ന വിഷയത്തിൽ ഓൺലൈൻ സെമിനാർ സംഘടിപ്പിച്ചു. ക്വിസ് മത്സരവും പോസ്റ്റർ രചനാമത്സരവും നടത്തി. | ||
=== ഹിരോഷിമ-നാഗസാക്കി ദിനാചരണം === | |||
2021 ഓഗസ്റ്റ് 6 മുതൽ 9 വരെ ഹിരോഷിമ-നാഗസാക്കി ദിനാചരണപ്രവർത്തനങ്ങൾ ഏറ്റെടുത്തു. ആയിരം സഡാക്കോ കൊക്കുകളെ കുട്ടികൾ നിർമ്മിക്കുകയും ഓർമ്മക്കുറിപ്പ് അവതരിപ്പിക്കൽ, പോസ്റ്റർ പ്രദർശനം, വീഡിയോ പ്രദർശനം എന്നിവ നടത്തുകയും ചെയ്തു. |
20:26, 30 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കുട്ടികളിൽ സാമൂഹ്യബോധവും ചരിത്രബോധവും രൂപപ്പെടുത്താനുതകുന്ന പ്രവർത്തനങ്ങൾ സ്കൂൾ സാമൂഹ്യശാസ്ത്ര ക്ലബ് ഏറ്റെടുക്കുന്നു. സോഷ്യൽ സയൻസ് ക്ലബിന്റെ കൺവീനർ ശ്രീമതി സന്ധ്യാറാണി പി.എസ്. ആണ്.
സോഷ്യൽ സയൻസ് ക്ലബ് ഉദ്ഘാടനം
2021 ജൂലൈ 23 ന് ഗ്രാൻഡ് മാസ്റ്റർ ശ്രീ. ജി. എസ്. പ്രദീപ് ആണ് സോഷ്യൽ സയൻസ് ക്ലബ് ഉദ്ഘാടനം നിർവഹിച്ചത്. യോഗത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി ആർ.എസ്. കലാദേവി അദ്ധ്യക്ഷത വഹിച്ചു. അധ്യാപകർ ആശംസകൾ അർപ്പിച്ചു.
സാമൂഹ്യശാസ്ത്രലൈബ്രറി
ചരിത്രപുസ്തകങ്ങളുടെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനുതകുന്ന തരത്തിൽ ചരിത്രപുസ്തകങ്ങൾ ശേഖരിക്കുന്ന പ്രവർത്തനങ്ങൾ നടത്തി. ശേഖരിച്ച പുസ്തകങ്ങൾ ഉൾപ്പെടുത്തി സാമൂഹ്യശാസ്ത്രലൈബ്രറിയ്ക്ക് തുടക്കം കുറിച്ചു. ലഹരി വിരുദ്ധബോധവൽക്കരണ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിന് രക്ഷിതാക്കൾക്കായി ഓൺലൈൻ ക്ലാസ് സംഘടിപ്പിച്ചു.
ജനസംഖ്യയും പാരിസ്ഥിതികപ്രശ്നങ്ങളും എന്ന വിഷയത്തിൽ ഓൺലൈൻ സെമിനാർ സംഘടിപ്പിച്ചു. ക്വിസ് മത്സരവും പോസ്റ്റർ രചനാമത്സരവും നടത്തി.
ഹിരോഷിമ-നാഗസാക്കി ദിനാചരണം
2021 ഓഗസ്റ്റ് 6 മുതൽ 9 വരെ ഹിരോഷിമ-നാഗസാക്കി ദിനാചരണപ്രവർത്തനങ്ങൾ ഏറ്റെടുത്തു. ആയിരം സഡാക്കോ കൊക്കുകളെ കുട്ടികൾ നിർമ്മിക്കുകയും ഓർമ്മക്കുറിപ്പ് അവതരിപ്പിക്കൽ, പോസ്റ്റർ പ്രദർശനം, വീഡിയോ പ്രദർശനം എന്നിവ നടത്തുകയും ചെയ്തു.