"ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('സ്റ്റുഡന്റ് പോലീസ് കേഡറ്റ് സ്തുത്യർഹമായ സേവ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
സ്റ്റുഡന്റ് പോലീസ് കേഡറ്റ്
{{PHSSchoolFrame/Pages}}വിദ്യാർത്ഥികളിൽ അന്തർലീനമായ  കഴിവുകൾ പ്രചോദിപ്പിക്കുന്ന തരത്തിൽ നേതൃത്വപാടവവും സംഘബലവും വളർത്തി പ്രശ്നപരിഹരണത്തിനുള്ള പ്രാപ്തി നേടിയെടുക്കാൻ സഹായിക്കുന്ന പദ്ധതിയാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി.

സ്തുത്യർഹമായ സേവനപ്രവർത്തനങ്ങളിലൂടെ കുട്ടികൾക്ക് ദിശാബോധം നൽകുന്ന കൂട്ടായ്മയാണ് സ്കൂളിലെ എസ്.പി.സി യൂണിറ്റ്.
== ഔദ്യോഗികഭാരവാഹികൾ ==
2012 ഓഗസ്റ്റ് മാസത്തിലാണ് എസ്.പി.സി പദ്ധതി സ്കൂളിൽ ആരംഭിക്കുന്നത്. കെ. യോപ്പച്ചൻ കമ്മ്യൂണിറ്റി പോലീസ് ഓഫീസറായും (സിപിഓ) മാരിയത്ത് ബീവി അസിസ്റ്റന്റ് കമ്മ്യൂണിറ്റി പോലീസ് ഓഫീസറായും സേവനമനുഷ്ഠിക്കുന്നു. ലെയ്സൺ ഓഫീസറായി അഞ്ചൽ പോലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഓ ഗോപകുമാർ പ്രവർത്തിക്കുന്നു.DI, CPO, ACPO എന്നിവരുടെ സേവനം ഏകോപിപ്പിച്ചുകൊണ്ട് സ്കൂൾ മേലധികാരി എസ്.പി.സി പദ്ധതി പ്രവർത്തനങ്ങൾ വിജയകരമായി നടപ്പിലാക്കിവരുന്നു. സാമൂഹ്യപ്രശ്നങ്ങളിൽ ഇടപെടാനും ദുരന്തഘട്ടങ്ങളിൽ ഉണർന്ന് പ്രവർത്തിക്കാനുമുള്ള മനോഭാവം കേഡറ്റുകൾ നേടിയെടുത്തിട്ടുണ്ട്.
 
=== കേഡറ്റുകൾ ===
2021-22  അധ്യയനവർഷം എട്ട്, ഒൻപത് ക്ലാസുകളിലായി  88  കേഡറ്റുകൾ എസ്.പി.സി പരിശീലനം നേടിവരുന്നു. ബുധയാഴ്ച വൈകുന്നരേങ്ങളിലും ശനിയാഴ്ച എട്ടുമണിമുതൽ ഒരുമണിവരെയുമാണ് കേഡറ്റുകൾക്ക് ശാരീരികപരിശീലനം നൽകുന്നത്.
 
==എസ്.പി.സി പ്രവർത്തനങ്ങൾ==
വിദ്യാഭ്യാസം, പോലീസ്, വനം, എക്സൈസ്, മോട്ടോർ വാഹനം, തദ്ദേശസ്വയംഭരണം, തുടങ്ങിയ വകുപ്പുകളുടെ സഹകരണത്തോടെ സംസ്ഥാനതലത്തിൽ സ്കൂളുകളിൽ നടപ്പിലാക്കിയ സ്റ്റുഡൻറ് പോലീസ് കേഡറ്റ് പദ്ധതി അഞ്ചൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കഴിഞ്ഞ 10 വർഷമായി വിജയകരമായി നടന്നുവരുന്നു. പദ്ധതിയുടെ സുഗഗമായ നടത്തിപ്പിന് സ്കൂൾതല ഉപദേശകസമിതി മാസം തോറും കൂടുന്നു. സുരക്ഷിതവും ആരോഗ്യപരവുമായ പഠനാന്തരീക്ഷം സ്കൂളിൽ ഉണ്ടാവുകയും അതിനാനുപാതികമായി നമ്മുടെ സ്ഥാപനം മെച്ചപ്പെടുകയും ചെയ്തിട്ടുണ്ട്.
 
=== ക്രിസ്തുമസ് അവധിക്കാല ക്യാമ്പ് ===
ക്രിസ്തുമസ് അവധിക്കാല ക്യാമ്പ് 2021 ഡിസംബർ ഒന്ന്, രണ്ട് തീയതികളിൽ സ്കൂളിൽ നടന്നു. ക്യാമ്പ് അഞ്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. എസ്. ബൈജു നിർവഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ആർ.എസ്.കലാദേവി, പ്രിൻസിപ്പൽ ഡോ. സി. മണി എന്നിവർ ആശംസകൾ നേർന്നു. സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ച് പോലീസുദ്യേോഗസ്ഥൻ സന്തോഷ് ചെട്ടിയാർ, കൗമാരകാലപ്രശ്നങ്ങളെക്കുറിച്ച് ഡോ. ഷിനു രാജ്, കുട്ടികളുടെ മാനസിക വൈകല്യങ്ങൾ എന്നതിനെ ആസ്പദമാക്കി ശ്രീ. ലാബി ജോർജ്ജ് എന്നിവർ ക്ലാസുകളെടുത്തു.
{| class="wikitable"
|[[പ്രമാണം:40001 144.jpg|250px|എസ്.പി.സി കേഡറ്റുകൾ പരേഡിൽ|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:40001_144.jpg]]
|}
==പ്രവേശനോത്സവം==
പ്രവേശനോത്സവ ദിനത്തിൽ എസ്.പി.സി. കേഡറ്റുകളുടെ പ്രവർത്തനം സജീവമായിരുന്നു. ദേശീയ പ്രാധാന്യമുള്ള ദിവസങ്ങളിൽ വിവിധ പ്രവർത്തനങ്ങൾ നടത്തുന്നു. എസ്.പി.സിയുടെ ആക്ടിവിറ്റി കലണ്ടർ പ്രകാരമുള്ള പ്രവർത്തനങ്ങൾ സമയബന്ധിതമായി സ്കൂളിൽ നടത്തിവരുന്നു.
==പ്രവർത്തനരൂപരേഖ==
ഓരോ മാസത്തേയും പ്രവർത്താവലോകന റിപ്പോർട്ട് CPO യ്ക്ക് അയക്കുന്നു. കൂടാതെ സ്കൂൾ തലക്യാമ്പുകളും ഇൻഡോർ ക്ലാസുകളും യോഗ, ഫിസിക്കൽ ട്രെയിനിംഗ്, പരേഡ് തുടങ്ങിയ കായികാഭ്യാവങ്ങളും നടത്തുന്നു. ശനിയാഴ്ചകളിൽ പ്രഗത്ഭരായ വ്യകികളുമായി സംവാദം സംഘടിപ്പിക്കുന്നു. പ്രകൃതിപഠനക്യാമ്പുമായി ബന്ധപ്പെട്ട് കുട്ടികൾ വിവനിധ കേന്ദ്രങ്ങൾ സന്ദർശിക്കുന്നു. പാലോട് ബൊട്ടാണിക്കൽ ഗാർഡൻ, ശെന്തുരുണി വന്യജീവി സങ്കേതം, തുടങ്ങ ിചരിത്രപ്രാധാന്യമുള്ള വിവിധസ്ഥലങ്ങളിൽ പഠനയാത്ര, വിനോദയാത്ര എന്നിവ നടത്തുന്നു. പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് വൃക്ഷത്തൈ വിതരണം, വൃക്ഷത്തൈ നടീൽ എന്നിവനടത്തിവരുന്നു. ശനി, ബുധൻ ദിവസങ്ങളിൽ ആക്ടിവിറ്റി കലണ്ടർ പ്രകാരമുള്ള പ്രവർത്തനങ്ങൾക്ക് ശേഷം കേഡറ്റുകൾക്ക് ലഘുഭക്ഷണവും നൽകുന്നു. അവധിക്കാല ക്യാമ്പുകളിൽ രക്ഷിതാക്കളുടെ പൂർണമായ സാന്നിധ്യവും സഹകരണവും ഉറപ്പുവരുത്തുന്നു. കൂ‌ടാതെ റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് റാലികൾ സംഘടിപ്പിക്കുന്നു. രാവിലേയും വൈകുന്നേരങ്ങളിലും കുട്ടികളുടെ യാത്ര സുഗമമാക്കുന്നതിന് എസ്.പി.സി. കേഡറ്റുകളുടെ സേവനം നന്നായി പ്രയോജനപ്പെടുത്തുന്നു. സ്കൂൾ വാർഷികം, സ്കൂൾ തലമേളകൾ, വിവിധപരിപാടികളുടെ സംഘാടനം എന്നിവയിൽ എസ്.പി.സി. കേഡറ്റുകളുടെ സേവനം ഉറപ്പുവരുത്തുന്നു.  സ്കൂൾ തല ക്യാമ്പുകൾ കൂടാതെ, ജില്ലാ തലത്തിലും സംസ്ഥാനതലത്തിലും നമ്മു‌ടെ കേഡറ്റുകൾ പങ്കെടുക്കുന്നുണ്ട്.

20:19, 30 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

വിദ്യാർത്ഥികളിൽ അന്തർലീനമായ കഴിവുകൾ പ്രചോദിപ്പിക്കുന്ന തരത്തിൽ നേതൃത്വപാടവവും സംഘബലവും വളർത്തി പ്രശ്നപരിഹരണത്തിനുള്ള പ്രാപ്തി നേടിയെടുക്കാൻ സഹായിക്കുന്ന പദ്ധതിയാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി.

ഔദ്യോഗികഭാരവാഹികൾ

2012 ഓഗസ്റ്റ് മാസത്തിലാണ് എസ്.പി.സി പദ്ധതി സ്കൂളിൽ ആരംഭിക്കുന്നത്. കെ. യോപ്പച്ചൻ കമ്മ്യൂണിറ്റി പോലീസ് ഓഫീസറായും (സിപിഓ) മാരിയത്ത് ബീവി അസിസ്റ്റന്റ് കമ്മ്യൂണിറ്റി പോലീസ് ഓഫീസറായും സേവനമനുഷ്ഠിക്കുന്നു. ലെയ്സൺ ഓഫീസറായി അഞ്ചൽ പോലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഓ ഗോപകുമാർ പ്രവർത്തിക്കുന്നു.DI, CPO, ACPO എന്നിവരുടെ സേവനം ഏകോപിപ്പിച്ചുകൊണ്ട് സ്കൂൾ മേലധികാരി എസ്.പി.സി പദ്ധതി പ്രവർത്തനങ്ങൾ വിജയകരമായി നടപ്പിലാക്കിവരുന്നു. സാമൂഹ്യപ്രശ്നങ്ങളിൽ ഇടപെടാനും ദുരന്തഘട്ടങ്ങളിൽ ഉണർന്ന് പ്രവർത്തിക്കാനുമുള്ള മനോഭാവം കേഡറ്റുകൾ നേടിയെടുത്തിട്ടുണ്ട്.

കേഡറ്റുകൾ

2021-22 അധ്യയനവർഷം എട്ട്, ഒൻപത് ക്ലാസുകളിലായി 88 കേഡറ്റുകൾ എസ്.പി.സി പരിശീലനം നേടിവരുന്നു. ബുധയാഴ്ച വൈകുന്നരേങ്ങളിലും ശനിയാഴ്ച എട്ടുമണിമുതൽ ഒരുമണിവരെയുമാണ് കേഡറ്റുകൾക്ക് ശാരീരികപരിശീലനം നൽകുന്നത്.

എസ്.പി.സി പ്രവർത്തനങ്ങൾ

വിദ്യാഭ്യാസം, പോലീസ്, വനം, എക്സൈസ്, മോട്ടോർ വാഹനം, തദ്ദേശസ്വയംഭരണം, തുടങ്ങിയ വകുപ്പുകളുടെ സഹകരണത്തോടെ സംസ്ഥാനതലത്തിൽ സ്കൂളുകളിൽ നടപ്പിലാക്കിയ സ്റ്റുഡൻറ് പോലീസ് കേഡറ്റ് പദ്ധതി അഞ്ചൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കഴിഞ്ഞ 10 വർഷമായി വിജയകരമായി നടന്നുവരുന്നു. പദ്ധതിയുടെ സുഗഗമായ നടത്തിപ്പിന് സ്കൂൾതല ഉപദേശകസമിതി മാസം തോറും കൂടുന്നു. സുരക്ഷിതവും ആരോഗ്യപരവുമായ പഠനാന്തരീക്ഷം സ്കൂളിൽ ഉണ്ടാവുകയും അതിനാനുപാതികമായി നമ്മുടെ സ്ഥാപനം മെച്ചപ്പെടുകയും ചെയ്തിട്ടുണ്ട്.

ക്രിസ്തുമസ് അവധിക്കാല ക്യാമ്പ്

ക്രിസ്തുമസ് അവധിക്കാല ക്യാമ്പ് 2021 ഡിസംബർ ഒന്ന്, രണ്ട് തീയതികളിൽ സ്കൂളിൽ നടന്നു. ക്യാമ്പ് അഞ്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. എസ്. ബൈജു നിർവഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ആർ.എസ്.കലാദേവി, പ്രിൻസിപ്പൽ ഡോ. സി. മണി എന്നിവർ ആശംസകൾ നേർന്നു. സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ച് പോലീസുദ്യേോഗസ്ഥൻ സന്തോഷ് ചെട്ടിയാർ, കൗമാരകാലപ്രശ്നങ്ങളെക്കുറിച്ച് ഡോ. ഷിനു രാജ്, കുട്ടികളുടെ മാനസിക വൈകല്യങ്ങൾ എന്നതിനെ ആസ്പദമാക്കി ശ്രീ. ലാബി ജോർജ്ജ് എന്നിവർ ക്ലാസുകളെടുത്തു.

എസ്.പി.സി കേഡറ്റുകൾ പരേഡിൽ

പ്രവേശനോത്സവം

പ്രവേശനോത്സവ ദിനത്തിൽ എസ്.പി.സി. കേഡറ്റുകളുടെ പ്രവർത്തനം സജീവമായിരുന്നു. ദേശീയ പ്രാധാന്യമുള്ള ദിവസങ്ങളിൽ വിവിധ പ്രവർത്തനങ്ങൾ നടത്തുന്നു. എസ്.പി.സിയുടെ ആക്ടിവിറ്റി കലണ്ടർ പ്രകാരമുള്ള പ്രവർത്തനങ്ങൾ സമയബന്ധിതമായി സ്കൂളിൽ നടത്തിവരുന്നു.

പ്രവർത്തനരൂപരേഖ