"ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(' ===5/9/2018 അധ്യാപക ദിനാചരണം=== സെപ്തംബർ 5 അദ്ധ്യാപകദ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}സ്കൂൾ നാഷണൽ സർവീസ് സ്കീം പ്രവർത്തനങ്ങൾ മാതൃകാപരമായി നടന്നുവരുന്നു. പ്രവർത്തനങ്ങൾ ദിനാങ്കക്രമത്തിൽ നൽകിയിരിക്കുന്നു.
== 2021 ഡിസംബർ ==
=== അതിജീവനം- ക്രിസ്തുമസ് ക്യാമ്പ് ===
എൻ.എസ്.എസ് യൂണിറ്റിന്റെ ഈ വർഷത്തെ ക്യാമ്പിന്റെ പേര് അതിജീവനം എന്നായിരുന്നു. ഏറ്റവും വലിയ മഹാമാരിക്കുമുമ്പിലും മനുഷ്യൻ വിജയം കൈവരിക്കും എന്ന പ്രത്യാശയാണ് അതിജീവനം എന്ന ഈ പേരിൽ നിറഞ്ഞുനിൽക്കുന്നത്. കോവിഡ് പ്രോട്ടോക്കോൾ നിലനിൽക്കുന്നതിനാൽ പകൽ മാത്രമായിരുന്നു ക്യാമ്പ്. ഒരു സമൂഹത്തിൽ സഹവർതിത്വത്തോടെയും സാഹോദര്യത്തോടെയും കഴിയുന്നതെങ്ങനെ എന്ന്  ബോധ്യപ്പെടത്തക്കതരത്തിൽ കൾച്ചറൽ, മെസ്സ്, പ്രോഗ്രാം, ഡോക്യുമെന്റേഷൻ, റിസപ്ഷൻ, പ്രോജക്റ്റ് എന്നിങ്ങനെ വിവിധ കമ്മറ്റികളായി തിരിഞ്ഞായിരുന്നു വിദ്യാർത്ഥികൾ  പ്രവർത്തനങ്ങൾ ഏറ്റെടുത്തത്.
വിളംബര ജാഥയോടെയാണ് ക്യാമ്പ് ആരംഭിച്ചത്.  സ്കൂളിൽ തിരിച്ചെത്തിയ എല്ലാവരും അസംബ്ലിക്കായി ഒത്തുകൂടി. പ്രോഗ്രാം ഓഫീസർമാരായ അധ്യാപകർ പ്രവർത്തനങ്ങൾ വിശദീകരിച്ചു. എല്ലാ കമ്മറ്റികളും ചുമതലകൾ ഏറ്റെടുത്തു. ചുവടെ നൽകിയ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തിയാക്കി.
[[പ്രമാണം:40001 nss CAMP.jpg|ലഘുചിത്രം|200x200ബിന്ദു]]
==== ഹരിതം ====
മുട്ടട്രേകൾ ഉപയോഗിച്ച് വിത്ത് മുളപ്പിച്ച് പരിസരത്തുള്ള വീടുകളിൽ വിതരണം ചെയ്യുന്ന പ്രവർത്തനമാണിത്.
===== സീഡ് ബാൾ =====
പലയിനം വിത്തുകൾ ഉപയോഗിച്ച് ശാസ്ത്രിയ മാർഗത്തിൽ ഒത്തുചേർത്ത് നിർമ്മിക്കുന്നതാണ് സീഡ് ബാൾ. ഇവ കൂടുതൽ ഗുണമേന്മ ഉള്ളവയാണ്.
===== വിത്ത് വിതരണം =====
വോളണ്ടിയർമാർ സ്വന്തം നിലക്ക് ശേഖരിച്ച വിത്തുകൾ പരിസരപ്രദേശങ്ങളിൽ വിതരണം ചെയ്തു. വിതരണം ചെയ്ത വിത്തുകളെല്ലാം നട്ടുവളർത്തുന്നുണ്ടെന്ന് ഉറപ്പ് വരുത്തി.
===== ഉദ്ബോധ് =====
ഡിമൺഷ്യാ ബാധിതരായ മുതിർന്ന വ്യക്തികളെ കണ്ടെത്തുന്നതിനായി ഉളള പ്രവർത്തനമായിരുന്നു ഇത്. ഇതിനുവേണ്ടി വിപുലമായ ഒരു സർവേ നടപ്പാക്കി.
===== തനതിടം =====
[[പ്രമാണം:40001 nss CAMP 02.jpg|ലഘുചിത്രം|267x267ബിന്ദു]]
സ്കൂളിനുവേണ്ടി മാത്രമായൊരു ഗാർഡൻ നിർമ്മിക്കുകയും അതിൽ പുതിയ ചെടികൾ നട്ടുപിടിപ്പിക്കുകയും, കൂടുതൽ ആകർഷകമാക്കുകയും ചെയ്തു.
== 2021 ഒക്ടോബർ ==
'''വീണ്ടും വിദ്യാലയത്തിലേക്ക്'''
29/10/2021- ഒരു വർഷത്തോളം അടഞ്ഞ് കിടന്ന ക്ലാസ് മുറികൾ  തുറന്ന് ശുചിയാക്കുകയും ക്ലാസ് മുറികൾ സജ്ജമാക്കുകയും പോസ്റ്ററുകൾ സ്ഥാപിക്കുകയും ചെയ്തു.
== 2021 ജൂൺ ==
'''ഹരിതകാന്തി ഘട്ടം 2'''
16/06/2021- ഹരിതകാന്തി പദ്ധതിയുടെ രണ്ടാം ഘട്ടം. വോളണ്ടിഴേസ് മുമ്പ് നട്ടുനനച്ച് വളർത്തിയ പച്ചക്കറികളുടെ വിളവെടുപ്പ് നടന്നു.
'''അക്ഷരമുറ്റം'''
20/06/2021- വായനാ ദിനത്തോടനുബന്ധിച്ച് എല്ലാ വോളണ്ടിയർമാരും വായനയുടെയും മാതൃഭാഷയുടെയും മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് ഒരു അക്ഷരവൃക്ഷം വീതം സ്ഥാപിച്ചു.
== 2021 മേയ് ==
'''യങ്ങ് വാരിയർ'''
23/05/2021- അന്തർദേശിയ തലത്തിൽ ബാലവേലക്കെതിരായും കുട്ടികളുടെ ശേമത്തിനും വേണ്ടി നിലവിൽ വന്ന സംഘടനയാണ് യുനീസെഫ്. ഈ സംഘടനയുടെ നേതൃത്വത്തിൽ കോവിഡ് പശ്ചാതലത്തിൽ നിലവിൽ വന്ന പദ്ധതിയാണ് “യങ്ങ് വാരിയർ പ്രോജക്ട്”.
== 2021 ഏപ്രിൽ ==
'''ക്വിക്ക് വാഷ്'''
01/04/2021- എല്ലാ വോളണ്ടിയർമാരും സ്കൂളിലെത്തി ഹാന്റ് വാഷ്, ഡിഷ് വാഷ്, ലോഷൻ എന്നിവ സ്വന്തം നിലയിൽ നിർമ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്തു. കൂടാതെ തനതിടം ഗാർഡൻ വൃത്തിയാക്കുകയും ചെടികൾ നട്ടുപിടിപ്പിക്കുകയും ചെയ്തു.
== 2021 ഫെബ്രുവരി ==
'''സ്പെഷ്യൽ ഒറിയന്റേഷൻ'''
01/02/2021- എൻ.എസ്.എസ് എന്നാൽ എന്താണെന്നും ഒരു എൻ.എസ്.എസ് വോളണ്ടിയർ എങ്ങനെയാകണം എന്നും മനസിലാക്കിതരുന്ന സ്പെഷ്യൽ ഓറിയന്റേഷൻ ക്ലാസ്  സംഘടിപ്പിച്ചു. PAC അംഗം അജിത്കൃഷ്ണൻ സാർ ക്ലാസ് നയിച്ചത്.
== 2021 ജനുവരി ==
'''കോവിഡ് ബോധവത്കരണം'''
12/01/2021- കൊറോണ വൈറസിനെ കുറിച്ചുള്ള മിത്തുകളും തെറ്റായ അറിവുകളും ഉണ്ടാക്കുന്ന പ്രശ്നം മറികടക്കുന്നതിനു വേണ്ടി എല്ലാ വോളണ്ടിയർമാരും ബോധവത്കരണ കാർഡുകൾ നിർമ്മിച്ച് അത് പൊതുസമൂഹത്തിൽ വിതരണം ചെയ്തു.
== 2020 ഡിസംബർ ==
'''തനതിടം'''
28/12/2020- വോളണ്ടിഴേസ് സ്കൂളിൽ എത്തുകയും, സ്കൂളും പരിസരവും വൃത്തിയാക്കുകയും ചെയ്തു. കൂടാതെ സ്കൂൾ ഗാർഡനിൽ പുതിയ ചെടികൾ നട്ടുപിടിപ്പിക്കുകയും ചെയ്തു.
'''ഹരിതകാന്തി'''
02/12/2020- ഭക്ഷ്യസ്വയംപരിയാപ്തത നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണ് “ഹരിതകാന്തി”. വോളണ്ടിഴേസ് എല്ലാവരും വീടുകളിൽ ഒരു കൃഷിയിടം സൃഷ്ടിച്ച് അവിടെ  പച്ചക്കറികൾ നട്ടുപിടിപ്പിച്ചു.
== 2020 നവംബർ ==
==== എൻ.എസ്.എസ് വൃക്ഷം ====
28/11/2020- പരിസ്ഥിതിയിലേക്ക് മടങ്ങുക എന്ന സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് എല്ലാ എൻ.എസ്.എസ് വോളണ്ടിയർമാരും അവരവരുടെ വീട്ടുമുറ്റത്ത് ഒരു “എൻ.എസ്.എസ് വൃക്ഷം” നട്ടുപിടിപ്പിച്ചു.
===='''ശിശുദിനാഘോഷം'''====
23/10/2020- ദേശിയ ശിശുദിനത്തോട് അനുബന്ധിച്ച് എല്ലാ വോളണ്ടിയേഴ്സും അവരവരുടെ വീടിനുസമിപമുള്ള കുട്ടികൾക്ക് സമ്മാനങ്ങളും, പുസ്തകങ്ങളും മറ്റു പഠനോപകരണങ്ങളും നൽകി.
===='''കോവിഡ് പ്രതിഞ്ജ'''====
08/10/2020-  ലോക്ക്ഡൗൺ കാലത്ത് എൻ.എസ്.എസ് വോളണ്ടിയർമാർ നടപ്പിലാക്കിയ പ്രവർത്തനങ്ങളിലൊന്നായിരുന്നു “കോവിഡ് പ്രതിഞ്ജ ”. എല്ലാ വോളണ്ടിയേർമാരും അവരുടെ വീടുകളിൽ കൊവിഡ് മാനദണ്ധങ്ങൾ പാലിച്ചുകൊണ്ട് കുടുംബാഗങ്ങളോടൊപ്പം ഈ പ്രതിജ്ഞ ഏറ്റുചൊല്ലി.


===5/9/2018 അധ്യാപക ദിനാചരണം===
===5/9/2018 അധ്യാപക ദിനാചരണം===
812

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1355225...1505788" എന്ന താളിൽനിന്ന് ശേഖരിച്ചത്