"കതിരൂർ ജി.യു.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 64: | വരി 64: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വിദ്യാലയത്തിന് സ്വന്തമായി ഭൂമിയില്ല. കതിരൂർ ജമാഹത്ത് കമ്മറ്റിയുടെ കീഴിലുള്ള കെട്ടിടത്തിലാണ്സ്കൂൾ പ്രവൃത്തിക്കുന്നത്. LKG മുതൽ ഏഴു വരെ ക്ലാസുകൾ ഈ വിദ്യാലയത്തിനുണ്ട്. .കുുട്ടികൾക്ക്.ഐ.ടി.പഠനം കാര്യക്ഷമമാക്കുന്നതിൻെറ ഭാഗമായി ഡിജിറ്റൽ ക്ലാസ് റൂം,അഞ്ച് ലാപ്ടോപ്പുകളും നാല് | വിദ്യാലയത്തിന് സ്വന്തമായി ഭൂമിയില്ല. കതിരൂർ ജമാഹത്ത് കമ്മറ്റിയുടെ കീഴിലുള്ള കെട്ടിടത്തിലാണ്സ്കൂൾ പ്രവൃത്തിക്കുന്നത്. LKG മുതൽ ഏഴു വരെ ക്ലാസുകൾ ഈ വിദ്യാലയത്തിനുണ്ട്. .കുുട്ടികൾക്ക്.ഐ.ടി.പഠനം കാര്യക്ഷമമാക്കുന്നതിൻെറ ഭാഗമായി ഡിജിറ്റൽ ക്ലാസ് റൂം,അഞ്ച് ലാപ്ടോപ്പുകളും നാല് ഡെക്സ്റ്റോപ്പുകളും നാല് പ്രൊജക്ടറുകളും ഉണ്ട്., LED TV, Printer എന്നിവ വിദ്യാലയത്തിൽ സജ്ജീകരിച്ചിരിക്കുന്നു.വൈറ്റ് ബോർഡുകളാണ് ക്ലാസ്സുകളിൽ എഴുതാൻ ഉപയോഗിക്കുന്നത്.ആൺകുട്ടികൾക്കും പെൺകുുട്ടിക്കൾക്കും പ്രത്യേക യൂറിനൽസും ടോയിലറ്റും ഉണ്ട്.ശുചിത്വ പൂർണ്ണമായ ഭക്ഷണം പാകം ചെയ്യുന്ന പാചകപ്പുരയും വിദ്യാലയത്തിന് ഉണ്ട്. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |
16:47, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി നോർത്ത് ഉപജില്ലയിലെ കതിരൂർ അഞ്ചാം മയിൽ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്.
കതിരൂർ ജി.യു.പി.എസ് | |
---|---|
വിലാസം | |
കതിരൂർ കതിരൂർ പി.ഒ. , 670642 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1922 |
വിവരങ്ങൾ | |
ഇമെയിൽ | gupskadirur123@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14354 (സമേതം) |
യുഡൈസ് കോഡ് | 32020400421 |
വിക്കിഡാറ്റ | Q64457192 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | തലശ്ശേരി നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | തലശ്ശേരി |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | പാനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 36 |
പെൺകുട്ടികൾ | 21 |
ആകെ വിദ്യാർത്ഥികൾ | 57 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സ്വർണലത |
പി.ടി.എ. പ്രസിഡണ്ട് | ഹാരിസ്.കെ. |
എം.പി.ടി.എ. പ്രസിഡണ്ട് | റംല |
അവസാനം തിരുത്തിയത് | |
30-01-2022 | Gupsk22 |
ചരിത്രം
1909-10 കാലത്ത് കതിരൂരിലെ ഓത്ത്പള്ളിയായി പ്രവ൪ത്തിച്ച ഓലമേഞ്ഞ പഠനകേന്ദ്രമാണ് പടിപടിയായുള്ള വളർച്ചയിലൂടെ ഗവഃയു.പി. സ്കൂളായി മാറിയത്. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
വിദ്യാലയത്തിന് സ്വന്തമായി ഭൂമിയില്ല. കതിരൂർ ജമാഹത്ത് കമ്മറ്റിയുടെ കീഴിലുള്ള കെട്ടിടത്തിലാണ്സ്കൂൾ പ്രവൃത്തിക്കുന്നത്. LKG മുതൽ ഏഴു വരെ ക്ലാസുകൾ ഈ വിദ്യാലയത്തിനുണ്ട്. .കുുട്ടികൾക്ക്.ഐ.ടി.പഠനം കാര്യക്ഷമമാക്കുന്നതിൻെറ ഭാഗമായി ഡിജിറ്റൽ ക്ലാസ് റൂം,അഞ്ച് ലാപ്ടോപ്പുകളും നാല് ഡെക്സ്റ്റോപ്പുകളും നാല് പ്രൊജക്ടറുകളും ഉണ്ട്., LED TV, Printer എന്നിവ വിദ്യാലയത്തിൽ സജ്ജീകരിച്ചിരിക്കുന്നു.വൈറ്റ് ബോർഡുകളാണ് ക്ലാസ്സുകളിൽ എഴുതാൻ ഉപയോഗിക്കുന്നത്.ആൺകുട്ടികൾക്കും പെൺകുുട്ടിക്കൾക്കും പ്രത്യേക യൂറിനൽസും ടോയിലറ്റും ഉണ്ട്.ശുചിത്വ പൂർണ്ണമായ ഭക്ഷണം പാകം ചെയ്യുന്ന പാചകപ്പുരയും വിദ്യാലയത്തിന് ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:11.7891517,75.5324838 |width=800px | zoom=17 }}
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 14354
- 1922ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ