"നിടുമ്പ്രം രാമകൃഷ്ണ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (14444HM എന്ന ഉപയോക്താവ് നിടുമ്പ്രം രാമക്രിഷ്ണ എൽ പി എസ് എന്ന താൾ നിടുമ്പ്രം രാമകൃഷ്ണ എൽ പി എസ് എന്നാക്കി മാറ്റിയിരിക്കുന്നു)
(വ്യത്യാസം ഇല്ല)

16:00, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
നിടുമ്പ്രം രാമകൃഷ്ണ എൽ പി എസ്
വിലാസം
നിടുമ്പ്രം രാമകൃഷ്ണ എൽ.പി.എസ്

ചൊക്ലി പി.ഒ നിടുമ്പ്രം,
,
670672
സ്ഥാപിതം1886
വിവരങ്ങൾ
ഫോൺ04902338930
ഇമെയിൽnrklpschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്14444 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണ‌ൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഷീബ എ പി
അവസാനം തിരുത്തിയത്
30-01-202214444HM


പ്രോജക്ടുകൾ


ചരിത്രം

കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ കൂടുതൽ വായിക്കുക

ഭൗതിക സൗകര്യങ്ങൾ

ഒന്ന് മുതൽ അഞ്ച് വരെ ഓരോ ക്ലാസ് മുറികൾ പ്രീപ്രൈമറി ക്ലാസ് പ്രധാന ഹാളിൽ തന്നെ പ്രവർത്തിച്ചു വരുന്നു .കുട്ടികൾക്ക് ആവശ്യമായ ബെഞ്ചും ഡസ്ക്കും ,ഓരോ ക്ലാസിനും ബ്ലാക്ക്ബോർഡും ഓരോ ക്ലാസിനേയും വേർതിരിക്കാനാവശ്യമായ തട്ടികളും നിലവിൽ ഉണ്ട്. കുട്ടികൾക്ക് വായിക്കാനാവശ്യമായ നാനൂറോളം ലൈബ്രറി പുസ്തകങ്ങൾ വിദ്യാലയത്തിൽ ഉണ്ട്. ഒരു ഓഫീസ്റൂം , ആൺകുട്ടികൾക്കും പെൺകുുട്ടികൾക്കും പ്രത്യേകം പ്രത്യേകം ടോയിലറ്റ്കൾ ,പാചകപ്പുര ,കുട്ടികൾക്ക് കുടിവെള്ളത്തിനാവശ്യമായ കിണർ, വിദ്യാർത്ഥികൾക്ക് ഐ.ടി അധിഷ്ടിത വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനാവശ്യമായ ഒരു കമ്പ്യൂട്ടർ ,കളിസ്ഥലം,,ചുറ്റുമതിൽ ,ജൈവ മാലിന്യങ്ങൾ സംസ്കരിക്കാൻ ആവശ്യമായ പൈപ്പ് കമ്പോസ്റ്റ് വാഴത്തോട്ടം എന്നിവ സ്കൂളിന്റെ അടിസ്ഥാന സൗകര്യങ്ങളാണ്

പാഠ്യേതര പ്രവർത്തനങ്ങൾ

എല്ലാ ബുധനാഴ്ചയും യോഗ ക്ലാസുകൾ ,വിദ്യാരംഗം കലാസാഹിത്യവേദി ,വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ ,ഭാഷാപഠനം മെച്ചപ്പെടുത്തുന്നതിനു വേണ്ടി പഠനക്കളരി ,കബ്ബ് യൂണിറ്റ്,മാസ്ഡ്രിൽ

മാനേജ്‌മെന്റ്

പി .എൻ രാമകൃഷ്ണൻ

മുൻസാരഥികൾ

1 തങ്കമ്മ പി വി
2 കുഞ്ഞിരാമൻ നമ്പ്യാർ കെ കെ
3 വത്സരാജ് സി
4 അനിത എ പി
5 രസന കെ പി

ചിത്രശാല

കോവിഡിന് ശേഷം

ഓർമ്മകൾ

അഭിമാനം ഞങ്ങൾക്കും പൂർവ്വ വിദ്യാർഥിയും. അഖില ടീച്ചറുടെ മകളുമായ Dr. മാളവികാ രാജീവ്
അനിത ടീച്ചറുടെ വിരമിക്കലിനോടനുബന്ധിച്ച്




പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

എഞ്ചിനിയർമാർ, ഡോക്ടർമാർ, സാമൂഹിക പ്രവർത്തകർ, ജനപ്രതിനിധികൾ, ബിസ്സ്നസ്സുകാർ വിദ്യാഭ്യാസ ഒാഫീസർമാർ തുടങ്ങി ജീവിതത്തിന്റെ നാനാ തുറകളിലും പ്രവർത്തിച്ചു വരുന്ന പ്രഗൽഭരെ ഈവിദ്യാലയം സംഭാവന ചെയ്തിട്ടുണ്ട്

വഴികാട്ടി

{{#multimaps: 11.730824, 75. 547120| width=800px | zoom=16 }}