നിടുമ്പ്രം രാമകൃഷ്ണ എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
(14444 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


നിടുമ്പ്രം രാമകൃഷ്ണ എൽ പി എസ്
വിലാസം
നിടുമ്പ്രം

ചൊക്ലി പി.ഒ നിടുമ്പ്രം
,
ചൊക്ലി പി.ഒ.
,
670672
,
കണ്ണൂർ ജില്ല
സ്ഥാപിതം1886
വിവരങ്ങൾ
ഫോൺ0490 2338930
ഇമെയിൽnrklpschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്14444 (സമേതം)
യുഡൈസ് കോഡ്32020500314
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല ചൊക്ലി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംതലശ്ശേരി
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്പാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലംപ്രീപ്രൈമറി മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ10
പെൺകുട്ടികൾ13
ആകെ വിദ്യാർത്ഥികൾ23
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷീബ എ പി
പി.ടി.എ. പ്രസിഡണ്ട്ജിസ്നി സജീന്ദ്രൻ
എം.പി.ടി.എ. പ്രസിഡണ്ട്ആയിഷ
അവസാനം തിരുത്തിയത്
04-12-202414444HM


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ കൂടുതൽ വായിക്കുക >>>>>

ഭൗതിക സൗകര്യങ്ങൾ

ഒന്ന് മുതൽ അഞ്ച് വരെ ഓരോ ക്ലാസ് മുറികൾ പ്രീപ്രൈമറി ക്ലാസ് പ്രധാന ഹാളിൽ തന്നെ പ്രവർത്തിച്ചു വരുന്നു .കുട്ടികൾക്ക് ആവശ്യമായ ബെഞ്ചും ഡസ്ക്കും ,ഓരോ ക്ലാസിനും ബ്ലാക്ക്ബോർഡും ഓരോ ക്ലാസിനേയും വേർതിരിക്കാനാവശ്യമായ തട്ടികളും നിലവിൽ ഉണ്ട്. കുട്ടികൾക്ക് വായിക്കാനാവശ്യമായ നാനൂറോളം ലൈബ്രറി പുസ്തകങ്ങൾ വിദ്യാലയത്തിൽ ഉണ്ട്. ഒരു ഓഫീസ്റൂം , ആൺകുട്ടികൾക്കും പെൺകുുട്ടികൾക്കും പ്രത്യേകം പ്രത്യേകം ടോയിലറ്റ്കൾ ,പാചകപ്പുര ,കുട്ടികൾക്ക് കുടിവെള്ളത്തിനാവശ്യമായ കിണർ, വിദ്യാർത്ഥികൾക്ക് ഐ.ടി അധിഷ്ടിത വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനാവശ്യമായ ഒരു കമ്പ്യൂട്ടർ ,കളിസ്ഥലം,,ചുറ്റുമതിൽ ,ജൈവ മാലിന്യങ്ങൾ സംസ്കരിക്കാൻ ആവശ്യമായ പൈപ്പ് കമ്പോസ്റ്റ് വാഴത്തോട്ടം എന്നിവ സ്കൂളിന്റെ അടിസ്ഥാന സൗകര്യങ്ങളാണ്

കൂടുതൽ വായിക്കുക >>>>>

പാഠ്യേതര പ്രവർത്തനങ്ങൾ

എല്ലാ ബുധനാഴ്ചയും യോഗ ക്ലാസുകൾ ,വിദ്യാരംഗം കലാസാഹിത്യവേദി ,വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ ,ഭാഷാപഠനം മെച്ചപ്പെടുത്തുന്നതിനു വേണ്ടി പഠനക്കളരി ,കബ്ബ് യൂണിറ്റ്,മാസ്ഡ്രിൽ

മാനേജ്‌മെന്റ്

പി .എൻ രാമകൃഷ്ണൻ

മുൻസാരഥികൾ

ക്രമനമ്പർ വിരമിച്ച പ്രധാനാധ്യാപകർ
1 തങ്കമ്മ പി വി
2 കുഞ്ഞിരാമൻ നമ്പ്യാർ കെ കെ
3 വത്സരാജ് സി
4 അനിത എ പി
5 രസന കെ പി

ചിത്രശാല

കോവിഡിന് ശേഷം
ഓർമ്മകൾ
അഭിമാനം ഞങ്ങൾക്കും പൂർവ്വ വിദ്യാർഥിയും. അഖില ടീച്ചറുടെ മകളുമായ Dr. മാളവികാ രാജീവ്
അനിത ടീച്ചറുടെ വിരമിക്കലിനോടനുബന്ധിച്ച്
സ്കൂളിലെ പൂർവ വിദ്യാർഥികളായ കൃഷ്ണ എം.എൻ. മാളവിക രാജീവ് എന്നിവർ സ്പോൺസർ ചെയ്ത . മൊബൈൽ ഫോൺ ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്‌ ശ്രീമതി രമ്യ ടീച്ചർ ഷാരോൺ, അഭിരാഗ് എന്നീ കുട്ടികളുടെ രക്ഷിതാക്കൾക്ക് നൽകുന്നു.


നമ്മുടെ സ്കൂൾ

ഹരിത വിദ്യാലയമായി പ്രഖ്യാപിച്ച നിടുമ്പ്രം രാമകൃഷ്ണ എൽ പി സ്കൂളിന് ചൊക്ലി പഞ്ചായത്ത് പ്രസിഡന്റ് സർട്ടിഫിക്കറ്റ് കൈമാറുന്നു.






പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

എഞ്ചിനിയർമാർ, ഡോക്ടർമാർ, സാമൂഹിക പ്രവർത്തകർ, ജനപ്രതിനിധികൾ, ബിസ്സ്നസ്സുകാർ വിദ്യാഭ്യാസ ഒാഫീസർമാർ തുടങ്ങി ജീവിതത്തിന്റെ നാനാ തുറകളിലും പ്രവർത്തിച്ചു വരുന്ന പ്രഗൽഭരെ ഈവിദ്യാലയം സംഭാവന ചെയ്തിട്ടുണ്ട്

വഴികാട്ടി

തലശ്ശേരി യിൽ നിന്ന് ചൊക്ലിയിലേക്കുള്ള വഴിയിൽ 7 . 5 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം കൂടാതെ പാനൂരിൽ നിന്നും ചൊക്ലി റെജി. ഓഫീസ് വഴി തലശ്ശേരിയിലേക്ക് 5 . 5 സഞ്ചരിച്ചാലും സ്കൂളിൽ എത്തിച്ചേരാവുന്നതാണ്. ഇവ കൂടാതെ മാഹിയിൽ നിന്ന് 5 കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം. ഗ്രാമത്തി ജുമാമസ്ജിദിനു സമീപത്തായി മെയിൻ റോഡ് അരികിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.

Map