"ഗവ.എൽ.പി.എസ് .പട്ടണക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(സ്കളിനെക്കുറിച്ച്) |
(ചെ.) (→മുൻ സാരഥികൾ: പ്രധാന അദ്ധ്യാപകർ) |
||
വരി 66: | വരി 66: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
{| class="wikitable" | |||
|+ | |||
!പേര് | |||
!എന്നുമുതൽ | |||
!എന്നുവരെ | |||
|- | |||
|'''ജോസഫ് ആൻറണി''' | |||
|2007 | |||
|2013 | |||
|- | |||
|'''സുകുമാരൻ''' | |||
|2013 | |||
|2014 | |||
|- | |||
|'''മേരി എ ജെ''' | |||
|2014 | |||
|2016 | |||
|- | |||
|'''ഗീതമ്മ കെ ബി''' | |||
|2016 | |||
|2018 | |||
|- | |||
|'''സന്ധ്യ വി പ്രഭു ''' | |||
|2018 | |||
|2019 | |||
|} | |||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : ഡി സരസ്വതി,സീനത്ബീവി,ശ്യാമള,ഹബീബുള്ള,സുമതി അമ്മ,ജോസഫ് ആൻറണി,സുകുമാരൻ,മേരി എ ജെ,ഗീതമ്മ കെ ബി, സന്ധ്യ വി പ്രഭു | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : ഡി സരസ്വതി,സീനത്ബീവി,ശ്യാമള,ഹബീബുള്ള,സുമതി അമ്മ,ജോസഫ് ആൻറണി,സുകുമാരൻ,മേരി എ ജെ,ഗീതമ്മ കെ ബി, സന്ധ്യ വി പ്രഭു | ||
# | # |
12:49, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആദ്യ കാലങ്ങളിൽ പെൺപള്ളികൂടം എന്നറിയപ്പെട്ടിരുന്ന ഈ കലാലയത്തിൽ പെൺകുട്ടികൾക്ക് മാത്രമായിരുന്നു പ്രവേശനം. പട്ടണക്കാട് പോസ്റ്റ് ഓഫീസിനും പോലീസ് സ്റ്റേഷനും അടുതായി മുൻവശത്തു് സ്കൂൾ സ്ടിധി ചെയുന്നു. സ്കൂളിൽ വിശാലമായ ഓഡിറ്റോറിയവും, പാർക്കും, ചെറുപൂന്തോട്ടവും ഉൾക്കൊളുന്നു. കാലങ്ങളായി സ്കൂളിന് തണലായി നില്കുന്നു മുത്തശ്ശി മാവു എന്നും കൊച്ചു കൂട്ടുകാർക്കു ആകർഷണീയത നൽകുന്നു.
ഗവ.എൽ.പി.എസ് .പട്ടണക്കാട് | |
---|---|
വിലാസം | |
പട്ടണക്കാട് പട്ടണക്കാട് , പട്ടണക്കാട് പി.ഒ. , 688531 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - 1936 |
വിവരങ്ങൾ | |
ഫോൺ | 0478 2592006 |
ഇമെയിൽ | 34309thuravoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 34309 (സമേതം) |
യുഡൈസ് കോഡ് | 32111000805 |
വിക്കിഡാറ്റ | Q87477796 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേർത്തല |
ഉപജില്ല | തുറവൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ചേർത്തല |
താലൂക്ക് | ചേർത്തല |
ബ്ലോക്ക് പഞ്ചായത്ത് | പട്ടണക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 71 |
പെൺകുട്ടികൾ | 79 |
ആകെ വിദ്യാർത്ഥികൾ | 150 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സന്ധ്യ.കെ.പി |
പി.ടി.എ. പ്രസിഡണ്ട് | അജി. ഇ. എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | വിനിമോൾ |
അവസാനം തിരുത്തിയത് | |
30-01-2022 | Mka |
ചരിത്രം
1936ൽ സ്ഥാപിതമായി.ഉഴുവ ദേവങ്കൽ ക്ഷേത്രത്തിന് പടിഞ്ഞാറുവശം മീനപ്പള്ളി തറവാട്ടുകർ നല്കിയ സ്ഥലത്തും കെട്ടിടത്തിലുമാണ് സ്കൂൾ ആരംഭിച്ചത്.പട്ടണക്കാട് ലോവർഗ്രേഡ് വെർനകുലർ ഗേൾസ് സ്കൂൾ (എൽ വി ജി ഗേൾസ് സ്കൂൾ )എന്ന പേരിലാണ് തുടക്കം.ഇപ്പോൾ ഗവ. എൽ പി സ്കൂൾ പട്ടണക്കാടായി മാറി. സമുഹത്തിൻെറ വിവിധ തുറകളിൽ ഉന്നത ഉദ്യോഗം കൈവരിച്ച നിരവധി പ്രമുഖർ ഈ അമ്മയുടെ മടിയിലിരുന്ന് അറിവിൻെറ ആദ്യപാഠം ഉരുവിട്ടവരാണ്. പതിനായിരത്തിലധികം പേർ ഈ സ്ക്കൂളിൻെറ പൂർവ്വ വിദ്യാർത്ഥി വൃന്ദത്തിൽ ഇടം നേടി. ഒന്നാം ക്ലാസ് മുതൽ ഇംഗീഷ് പഠനവും കംപ്യൂട്ടർ പരിശീലനവും നല്കി വരുന്നു.
ഭൗതികസൗകര്യങ്ങൾ
കെട്ടുറപ്പുള്ള നല് കെട്ടിടങ്ങൾ ചുറ്റുമതിൽ ആവശ്യത്തിന് ടോയിലെറ്റുകൾ,പാചകപ്പുര പാർക്ക് എന്നിവ സ്കൂളിന് സ്വന്തമായുണ്ട്.പ്രധാന കെട്ടിടത്തിന് പുറകിലായി ഒരു സ്മാർട്ട് ക്ളാസ് റൂമൂം ലെെബ്രറി റുമും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- നേർക്കാഴ്ച
മുൻ സാരഥികൾ
പേര് | എന്നുമുതൽ | എന്നുവരെ |
---|---|---|
ജോസഫ് ആൻറണി | 2007 | 2013 |
സുകുമാരൻ | 2013 | 2014 |
മേരി എ ജെ | 2014 | 2016 |
ഗീതമ്മ കെ ബി | 2016 | 2018 |
സന്ധ്യ വി പ്രഭു | 2018 | 2019 |
സ്കൂളിലെ മുൻ അദ്ധ്യാപകർ : ഡി സരസ്വതി,സീനത്ബീവി,ശ്യാമള,ഹബീബുള്ള,സുമതി അമ്മ,ജോസഫ് ആൻറണി,സുകുമാരൻ,മേരി എ ജെ,ഗീതമ്മ കെ ബി, സന്ധ്യ വി പ്രഭു
നേട്ടങ്ങൾ
എല്ലാ വിദ്യാർധികൾക്കും ഇംഗ്ലിഷ് പഠനം. ഫോക്കസിൽ നിന്നും സ്കൂൾ ഉയർന്നു. കല കായിക പഠനങ്ങളിൽ മികച്ച നേട്ടം.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോക്ടർ സേതുമാധവൻ
വഴികാട്ടി
ചേർത്തല റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (5 കിലോമീറ്റർ) NH66 66 ലെ പൊന്നാംവെളി ബസ് സ്റ്റോപ്പിൽ നിന്നും 100 മീറ്റർ നടന്നാൽ എത്താം
{{#multimaps:9.726854° N, 76.318524° E |zoom=13}}
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 34309
- 1936ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ