"സെന്റ് ഹെലൻസ് ഗേൾസ് എച്ച്.എസ്. ലൂർദുപുരം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 2: വരി 2:
'''മാതൃഭൂമി സീഡ് അടിക്കുറിപ്പ് മത്സരം.'''</br>
'''മാതൃഭൂമി സീഡ് അടിക്കുറിപ്പ് മത്സരം.'''</br>
മാതൃഭൂമി സീഡ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നടത്തിയ അടിക്കുറിപ്പ് രചനാ മത്സരത്തിൽ നമ്മുടെ സ്കൂളിലെ സീഡ് കോ-ഓർഡിനേറ്റർ റവ.സിസ്റ്റർ ഷിജാ ജേക്കബ് അവർകൾ പങ്കെടുക്കുകയും ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.</br>

'''ജില്ലാ പഞ്ചായത്തിന്റെ പുരസ്കാരം'''</br>
2019-20 അക്കാദമിക വർഷത്തിൽ  തുടർച്ചയായി എട്ടാം തവണയും 100% വിജയം കരസ്ഥമാക്കിയ നമ്മുടെ സ്കൂളിന് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഉപഹാരം നൽകി.</br>
<div><ul>
<li style="display: inline-block;"> [[File:44014_2020_SSLC.jpg|thumb|none|450px]] </li>
</ul></div>

11:39, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

മാതൃഭൂമി സീഡ് അടിക്കുറിപ്പ് മത്സരം.
മാതൃഭൂമി സീഡ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നടത്തിയ അടിക്കുറിപ്പ് രചനാ മത്സരത്തിൽ നമ്മുടെ സ്കൂളിലെ സീഡ് കോ-ഓർഡിനേറ്റർ റവ.സിസ്റ്റർ ഷിജാ ജേക്കബ് അവർകൾ പങ്കെടുക്കുകയും ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.
ജില്ലാ പഞ്ചായത്തിന്റെ പുരസ്കാരം
2019-20 അക്കാദമിക വർഷത്തിൽ തുടർച്ചയായി എട്ടാം തവണയും 100% വിജയം കരസ്ഥമാക്കിയ നമ്മുടെ സ്കൂളിന് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഉപഹാരം നൽകി.