"ഹോളി ഇൻഫൻസ് ബോയ്സ് ഹൈസ്ക്കൂൾ , വരാപ്പുഴ/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 2: | വരി 2: | ||
= പ്രൈമറി വിഭാഗം = | = പ്രൈമറി വിഭാഗം = | ||
വളരെ മികച്ച പ്രവർത്തനം കാഴ്ച വെക്കുന്ന ഒരു പ്രൈമറി വിഭാഗം നമ്മുക്കുണ്ട് . കിൻഡർഗാർഡൻ ഉൾപ്പടെ എല്ലാ സജ്ജീകരണങ്ങളും അവിടെ നടപ്പാക്കിട്ടുണ്ട് .ഒന്ന് മുതൽ നാലു വരെ ക്ലാസുകൾ ഓരോ ഡിവിഷൻ വീതവും അഞ്ചു മുതൽ ഏഴു വരെ ക്ലാസുകൾ രണ്ടു ഡിവിഷൻ വീതവും ആണ് ഇപ്പോൾ ഉള്ളത് . എടുത്തു പറയേണ്ട പ്രേത്യേകത എന്തെന്ന് വെച്ചാൽ ഏഴു പെൺക്കുട്ടികൾ ഇവിടെ അധ്യയനം നടത്തുന്നു എന്നതാണ്. | |||
'''''ലൈബ്രറി''''' | |||
പ്രൈമറി തലത്തിലും മികച്ച ഒരു ലൈബ്രറി നമുക്ക് ഉണ്ട് എന്നത് എടുത്തു പറയേണ്ടതാണ് .വളരെ താല്പര്യത്തോടെ കുട്ടികൾ അത് ഉപയോഗപ്പെടുത്തുണ്ട് .ക്ലാസ് ലൈബ്രറികൾ | |||
'''''ഹൈടെക് ക്ലാസ് റൂംസ് .''''' | |||
മിക്കവാറും ക്ലാസ്സ്മുറികൾ ഹൈടെക് ആക്കി കഴിഞ്ഞു .പ്രൊജക്ടർ പോലുള്ള സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുന്നുണ്ട് | |||
[[സ്കൂൾവിക്കി പഠനശിബിരം - ആലുവ/പ്രൈമറി|Jump to navigationJump to search]] | [[സ്കൂൾവിക്കി പഠനശിബിരം - ആലുവ/പ്രൈമറി|Jump to navigationJump to search]] |
03:30, 30 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
പ്രൈമറി വിഭാഗം
വളരെ മികച്ച പ്രവർത്തനം കാഴ്ച വെക്കുന്ന ഒരു പ്രൈമറി വിഭാഗം നമ്മുക്കുണ്ട് . കിൻഡർഗാർഡൻ ഉൾപ്പടെ എല്ലാ സജ്ജീകരണങ്ങളും അവിടെ നടപ്പാക്കിട്ടുണ്ട് .ഒന്ന് മുതൽ നാലു വരെ ക്ലാസുകൾ ഓരോ ഡിവിഷൻ വീതവും അഞ്ചു മുതൽ ഏഴു വരെ ക്ലാസുകൾ രണ്ടു ഡിവിഷൻ വീതവും ആണ് ഇപ്പോൾ ഉള്ളത് . എടുത്തു പറയേണ്ട പ്രേത്യേകത എന്തെന്ന് വെച്ചാൽ ഏഴു പെൺക്കുട്ടികൾ ഇവിടെ അധ്യയനം നടത്തുന്നു എന്നതാണ്.
ലൈബ്രറി
പ്രൈമറി തലത്തിലും മികച്ച ഒരു ലൈബ്രറി നമുക്ക് ഉണ്ട് എന്നത് എടുത്തു പറയേണ്ടതാണ് .വളരെ താല്പര്യത്തോടെ കുട്ടികൾ അത് ഉപയോഗപ്പെടുത്തുണ്ട് .ക്ലാസ് ലൈബ്രറികൾ
ഹൈടെക് ക്ലാസ് റൂംസ് .
മിക്കവാറും ക്ലാസ്സ്മുറികൾ ഹൈടെക് ആക്കി കഴിഞ്ഞു .പ്രൊജക്ടർ പോലുള്ള സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുന്നുണ്ട്