"ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
 
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}സ്കൂളിൽ പ്രവർത്തിക്കുന്ന ഐ.ടി. ക്ലബ്, സൗഹൃദ ക്ലബ്, വായനാക്ലബ് പ്രവർത്തനങ്ങൾ ചുവടെ ചേർത്തിരിക്കുന്നു.
== കരിയർ ഗൈഡൻസ് ==
2017-18 അദ്ധ്യയന വർഷത്തെ പ്രവർത്തനങ്ങൾ ജൂൺ മുതൽ തന്നെ ആരംഭിച്ചു. രണ്ടാം വർഷ ഹയർ സെക്കന്ററി കുട്ടികളെ ഉൾപ്പെടുത്തി ആഴ്ചയിൽ ഒരു ദിവസം(വെള്ളിയാഴ്ച)കരയർ കോർണറുകൾ സംഘടിപ്പിച്ചു വരുന്നു. ക്ലാസ്സുകളിൽ പത്തു ജനറൽ നോളഡ്ജ് ചോദ്യങ്ങൾ എല്ലാദിവസവും കുട്ടികൾ അവതരിപ്പിക്കുന്നു. തൊഴിൽ നൈപുണ്യം വളർത്താൻ സഹായിക്കുന്ന  ലേഖനങ്ങൾ, ക്ലിപ്പിങ്ങുകൾ എന്നിവ ക്ലാസ്സിൽ അവതരിപ്പിക്കാറുണ്ട്. ചില പ്രധാനപ്പെട്ട പുസ്തകങ്ങൾ കുട്ടികൾക്കായി ക്ലാസ്സിൽ പരിചയപ്പെടുത്താറുണ്ട്.
ജൂലൈ മാസം മുതൽ പ്ലസ് വൺ കുട്ടികൾക്കും ഇതേ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. കരിയർ വികസനത്തിനും. അവബോധം വളർത്തുന്നതിനും പത്രങ്ങൾ, മാഗസിനുകൾ, പൊതു വിജ്ഞാനം തരുന്ന പുസ്തകങ്ങൾ മുതലായവ ലൈബ്രറിയിൽ ലഭ്യമാക്കി.
ഈ വർഷത്തെ കരിയർ ഓറിയന്റേഷൻ ക്ലാസ്സുകൾ 2018 നവംബർ 16,17 തീയതികളിൽ സംഘടിപ്പിച്ചു. സയൻസ് കുട്ടികൾക്കായുള്ള ഓറിയന്റേഷൻ ക്ലാസ്സിന് കരിയർ വികസനത്തിൽ അനേക വർഷത്തെ പാരമ്പര്യമുള്ള വ്യക്തിയായ ശ്രീ സുരേഷ് ഭാസ്ക്കർ നേതൃത്വം നൽകി ക്ലാസ്സ് വളരെ വിജ്ഞാനപ്രദമാക്കി. സയൻസ്, കൊമേഴ്സ് കുട്ടികളിൽ നിന്നും(ഐഒഎൻഒഎസ്) വിലയിരുത്തൽ പട്ടിക എഴുതി വാങ്ങിച്ചു. കൊമേഴ്സ് ഒന്നും രണ്ടും വർഷത്തെ കുട്ടികൾക്ക ചാറ്റേർഡ് അക്കൗണ്ടിങ്ങിംഗിൽ വിദഗ്ഘ ക്ലാസ്സുകൾ ലഭ്യമാക്കി. കഴിഞ്ഞ വർഷം പഠിച്ച മൂന്നു കുട്ടികൾ സി പി റ്റി പരീക്ഷയിൽ വിജയിച്ചു. അടോടൊപ്പം നമ്മളുടെ സ്കൂൾ എൻട്രൻസ് പരീക്ഷയുടെ ഫെസിലേറ്റിംഗ് സെന്ററായി രജിസ്റ്റർ ചെയ്തു. അപേക്ഷകൾ അയയ്ക്കുന്ന വിധം നോട്ടീസ് ബോർഡിൽ ഇടുകയും വിദ്യാർത്ഥികൾക്ക് വേണ്ടുന്ന നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.

== ഐ.ടി. ക്ലബ് ==
== ഐ.ടി. ക്ലബ് ==
ഐ.ടി. ക്ലബിന്റെ ചുമതല ശ്രീ. സതീഷ്. ആർ നിർവഹിക്കുന്നു.

=== ജീവലോകത്തിനൊപ്പം മൂന്നുദിനങ്ങൾ ===
=== ജീവലോകത്തിനൊപ്പം മൂന്നുദിനങ്ങൾ ===
മുറിയിൽത്തന്നെയിരിക്കുന്ന കുട്ടികളെ പ്രകൃതിയുടെ വർണ്ണ വൈവിധ്യ ലോകത്തേയ്ക്ക് എത്തിക്കാൻ നടത്തിയ പരിപാടിയാണ് ഐ.ടി. ക്ലബ് ആദ്യം നടത്തിയത്. ഇതിനായി ആദ്യം മൊബൈൽ ഫോണിലൂടെ എങ്ങനെ വ്യക്തവും കൃത്യവുമായി ചിത്രങ്ങളെടുക്കാം എന്നതുമായി ബന്ധപ്പെട്ട വിശദീകരണങ്ങളും മാർഗനിർദേശങ്ങൾ നൽകുന്ന ഒരു പി ഡി എഫ് ഡോക്യുമെന്റും നൽകി. എട്ട്, ഒൻപത് ക്ലാസുകളിലെ മുഴുവൻ കുട്ടികളേയും ഈ പരിപാടിയിൽ പങ്കെടുപ്പിച്ചു. ആദ്യഘട്ടത്തിൽ സാംപിൾ ചിത്രങ്ങൾ ക്യാമ്പുകളിൽ നൽകി. തുടർന്ന് കുട്ടികൾ ഒന്നു ദിവസം കൊണ്ട് ഓരോരുത്തരും രണ്ട് ചിത്രങ്ങൾ വീതം തെരഞ്ഞെടുത്ത് അയയ്ക്കാൻ ആവശ്യപ്പെട്ടു. അങ്ങനെ കുട്ടികൾ അയച്ച ചിത്രങ്ങൾ വിക്കി മീഡിയാ കോമൺസ്, സ്കൂൾവിക്കി എന്നിവയിൽ അപ്‌ലോഡ് ചെയ്യുന്നു. 1400 ഫോട്ടോകൾ ഈ പ്രവർത്തനഫലമായി ലഭിച്ചു. ലാപ്ടോപ് ലഭ്യമായി വരുന്ന മുറയ്ക്ക് കുട്ടികളെ ഉൾപ്പെടുത്തി ഈ പ്രവർത്തനം പൂർത്തിയാക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു.  
മുറിയിൽത്തന്നെയിരിക്കുന്ന കുട്ടികളെ പ്രകൃതിയുടെ വർണ്ണ വൈവിധ്യ ലോകത്തേയ്ക്ക് എത്തിക്കാൻ നടത്തിയ പരിപാടിയാണ് ഐ.ടി. ക്ലബ് ആദ്യം നടത്തിയത്. ഇതിനായി ആദ്യം മൊബൈൽ ഫോണിലൂടെ എങ്ങനെ വ്യക്തവും കൃത്യവുമായി ചിത്രങ്ങളെടുക്കാം എന്നതുമായി ബന്ധപ്പെട്ട വിശദീകരണങ്ങളും മാർഗനിർദേശങ്ങൾ നൽകുന്ന ഒരു പി ഡി എഫ് ഡോക്യുമെന്റും നൽകി. എട്ട്, ഒൻപത് ക്ലാസുകളിലെ മുഴുവൻ കുട്ടികളേയും ഈ പരിപാടിയിൽ പങ്കെടുപ്പിച്ചു. ആദ്യഘട്ടത്തിൽ സാംപിൾ ചിത്രങ്ങൾ ക്യാമ്പുകളിൽ നൽകി. തുടർന്ന് കുട്ടികൾ ഒന്നു ദിവസം കൊണ്ട് ഓരോരുത്തരും രണ്ട് ചിത്രങ്ങൾ വീതം തെരഞ്ഞെടുത്ത് അയയ്ക്കാൻ ആവശ്യപ്പെട്ടു. അങ്ങനെ കുട്ടികൾ അയച്ച ചിത്രങ്ങൾ വിക്കി മീഡിയാ കോമൺസ്, സ്കൂൾവിക്കി എന്നിവയിൽ അപ്‌ലോഡ് ചെയ്യാൻ തയ്യാറെടുക്കുന്നു. 1400 ഫോട്ടോകൾ ഈ പ്രവർത്തനഫലമായി ലഭിച്ചു. ലാപ്ടോപ് ലഭ്യമായി വരുന്ന മുറയ്ക്ക് കുട്ടികളെ ഉൾപ്പെടുത്തി ഈ പ്രവർത്തനം പൂർത്തിയാക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു.  
== സൗഹൃദ ക്ലബ്ബ് ==
== സൗഹൃദ ക്ലബ്ബ് ==
ഈ ക്ലബ്ബ് മുമ്പോട്ടു വയ്ക്കുന്ന ലക്ഷ്യം കൗമാര പ്രായക്കാരുടെ വ്യക്തിത്വ, ശാരീരിക, വിദ്യാഭ്യാസ , സാമൂഹികപരമായ കഴിവുകൾ വികസിപ്പിക്കാനും ഒപ്പം അവരെ വിജയകരമായകൗമാരഘട്ടത്തിലേക്ക് നയിക്കുവാനുമാണ്. ഈ ക്ലബ്ബിന്റെ ഉദ്ദേശം കുട്ടികളിൽ ശുചിത്വം, ആരോഗ്യം പോഷകാഹാരങ്ങൾ, പ്രത്യുൽപ്പാദനം, ലൈംഗിക ആരോഗ്യം, കുടുംബം, ശിശു സംരക്ഷണം എന്നിവയെപ്പറ്റി അവബോധം സൃഷ്ടിക്കലാണ്. ഒപ്പം അവരെ സ്വയം പര്യാപ്തരാക്കുവാനും ശാക്തീകരിക്കുവാനുമാണ്.  

വരി 19: വരി 16:
== 2018-19 വർഷത്തെ പ്രവർത്തനങ്ങൾ ==
== 2018-19 വർഷത്തെ പ്രവർത്തനങ്ങൾ ==
പ്രജനനാരോഗ്യം മാനസികാരോഗ്യം എന്ന ലക്ഷ്യങ്ങളെ മുൻ നിർത്തി വിദഗ്ദ്ധരുടെ ക്ലാസ്സുകൾ സംഘടിപ്പിച്ചു. ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കു വേണ്ടിയുള്ള പ്രജനനാരോഗ്യ ക്ലാസ്സുകൾ നയിച്ചത് ശ്രീമതി ലിസ്സി മോൾ.വി(സുവേളജി എച്ച് എസ്സ് എസ്സ് ടി)യും മാനസികാരോഗ്യം എന്ന വിഷയത്തെപ്പറ്റി ക്ലാസ്സ് എടുത്തത് ഡോ. മോഹൻ ലാൽ കെ (കൺസൾട്ടന്റ് സൈക്കോളജിസ്റ്റ്, പി.ആർ.ഡി.സി)യും ഡോ. ദേവി രാജ്(കൺസൾട്ടന്റ് സൈക്കോളജിസ്റ്റ് )എന്നിവർ ചേർന്നാണ്. എല്ലാ ക്ലാസ്സുകളും കുട്ടികൾക്ക വളരെ പ്രയോജനപ്രദവും അവർക്ക് തങ്ങളുടെ സംശയനിവാരണം നടത്തുന്നതിന് സഹായകരമാവുകയും ചെയ്തു. കൗമാരഘട്ടമെന്നാൽ മാനസിക പിരിമുറുക്കങ്ങളുടെയും മാനസിക സമ്മർദ്ദങ്ങളുടെയും കാലഘട്ടമാണ്. കൗമാരപ്രായക്കാരായ കുട്ടികളിൽ നിന്ന് രക്ഷിതാക്കൾക്ക് അനേകം പ്രശ്നങ്ങൾ നേരിടേണ്ടതായി വരും. അമ്മമാർക്കു വേണ്ടി അമ്മ അറിയാൻ എന്ന പരിപാടി സംഘടിപ്പിച്ചു. ഇത് കൗമാര പ്രായത്തിലെ കുട്ടികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ തിരിച്ചറിയാനും അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുവാനും പ്രാപ്തരാക്കി. കൂടാതെ തങ്ങളുടെ കുട്ടികളെക്കുറിച്ചുള്ള സംശയ നിവാരണത്തിനും സഹായകരമായി.  നവംബർ 20 ആചരിക്കുകയും അതോടനുബന്ധിച്ച് കുട്ടികൾ നിത്യ ജീവിതത്തിൽ അഭിമുഖീകരിക്കേണ്ടി വരുന്ന വെല്ലുവിളികളെ ആസ്പദമാക്കി വേൾഡ് ഹെൽത്ത് ഓർഗണൈസേഷൻ തിരഞ്ഞെടുത്ത 10 ജീവിത നൈപുണ്യങ്ങളെ ആസ്പദമാക്കി കുട്ടികൾ സ്കിറ്റുകളും, ഒപ്പം മറ്റു പരിപാടികളും സംഘടിപ്പിച്ചു.  ഈ പരിപാടികൾ കുട്ടികളെ തങ്ങളുടെ ലക്ഷ്യസാക്ഷാകാരത്തിന് പ്രാപ്തരാക്കി. ഏറ്റവും മികച്ച സ്കിറ്റുകൾ തിരഞ്ഞെടുക്കുന്നതിനോടൊപ്പം തന്നെ മികച്ച നടി- നടന്മാർക്കുള്ള അവാർഡുകൾ വിതരണം ചെയ്തു. സ്കൂൾ കൺവീനർമാർക്കു വേണ്ടിയുള്ള ജില്ലാതലത്തിലെ രണ്ടു ദിവസ സഹവാസ ക്യാമ്പിൽ പ്ലസ് ടൂ സിയിലെ അനീഷും അതുല്യയും പങ്കെടുക്കുകയും അവരുടെ സന്തോഷവും അനുഭവങ്ങളും ക്ലാസ്സുകളിൽ പങ്കു വെച്ചു.

==[[{{PAGENAME}}/വിക്കി ക്ലബ്|വിക്കി ക്ലബ്]]==
 
== ഹെൽത്ത് ക്ലബ്ബ് ==
== വായനാ ക്ലബ്ബ് ==
== വായനാ ക്ലബ്ബ് ==

=== വായന വാരാചരണം ===
=== വായന വാരാചരണം ===
19/6/2021- സ്കൂളിൽ വായന വാരാചരണത്തോടനുബന്ധിച്ച് മലയാളത്തിലെ പ്രിയകവികളെ ഉൾപ്പെടുത്തി കാവ്യസല്ലാപം നടത്തി. വെർച്വൽ ഫ്ലാറ്റ്ഫോമിൽ നടന്ന പരിപാടിയിൽ മലയാളത്തിലെ പ്രിയപ്പെട്ട കവികളായ കുരീപ്പുഴ ശ്രീകുമാർ, കല്ലറ അജയൻ ,കെ സജീവ് കുമാർ, ഗണപൂജാരി, രവി കൊല്ലംവിള എന്നിവർ പങ്കെടുത്ത് കാവ്യസല്ലാപം നടത്തി.
19/6/2021- സ്കൂളിൽ വായന വാരാചരണത്തോടനുബന്ധിച്ച് മലയാളത്തിലെ പ്രിയകവികളെ ഉൾപ്പെടുത്തി കാവ്യസല്ലാപം നടത്തി. വെർച്വൽ ഫ്ലാറ്റ്ഫോമിൽ നടന്ന പരിപാടിയിൽ മലയാളത്തിലെ പ്രിയപ്പെട്ട കവികളായ കുരീപ്പുഴ ശ്രീകുമാർ, കല്ലറ അജയൻ ,കെ സജീവ് കുമാർ, ഗണപൂജാരി, രവി കൊല്ലംവിള എന്നിവർ പങ്കെടുത്ത് കാവ്യസല്ലാപം നടത്തി. കുട്ടികളുടെ ഗ്രൂപ്പിൽ ആകാശവാണി വാർത്തകൾ മുതൽ വിവിധ പുസ്തകങ്ങളുടെ നിരൂപണങ്ങൾ, പത്രവാർത്തകൾ, കവിതാലാപനങ്ങളുടെ ലിങ്കുകൾ എന്നിവ പങ്കുവയ്ക്കുന്നു. വായനാക്ലബിന്റെ ചുമതല ശ്രീ. പുഷ്പാംദഗൻ നിർവഹിക്കുന്നു.
==കരിയർ ഗൈഡൻസ്==
2017-18 അദ്ധ്യയന വർഷത്തെ പ്രവർത്തനങ്ങൾ ജൂൺ മുതൽ തന്നെ ആരംഭിച്ചു. രണ്ടാം വർഷ ഹയർ സെക്കന്ററി കുട്ടികളെ ഉൾപ്പെടുത്തി ആഴ്ചയിൽ ഒരു ദിവസം(വെള്ളിയാഴ്ച)കരയർ കോർണറുകൾ സംഘടിപ്പിച്ചു വരുന്നു. ക്ലാസ്സുകളിൽ പത്തു ജനറൽ നോളഡ്ജ് ചോദ്യങ്ങൾ എല്ലാദിവസവും കുട്ടികൾ അവതരിപ്പിക്കുന്നു. തൊഴിൽ നൈപുണ്യം വളർത്താൻ സഹായിക്കുന്ന  ലേഖനങ്ങൾ, ക്ലിപ്പിങ്ങുകൾ എന്നിവ ക്ലാസ്സിൽ അവതരിപ്പിക്കാറുണ്ട്. ചില പ്രധാനപ്പെട്ട പുസ്തകങ്ങൾ കുട്ടികൾക്കായി ക്ലാസ്സിൽ പരിചയപ്പെടുത്താറുണ്ട്.
ജൂലൈ മാസം മുതൽ പ്ലസ് വൺ കുട്ടികൾക്കും ഇതേ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. കരിയർ വികസനത്തിനും. അവബോധം വളർത്തുന്നതിനും പത്രങ്ങൾ, മാഗസിനുകൾ, പൊതു വിജ്ഞാനം തരുന്ന പുസ്തകങ്ങൾ മുതലായവ ലൈബ്രറിയിൽ ലഭ്യമാക്കി.
ഈ വർഷത്തെ കരിയർ ഓറിയന്റേഷൻ ക്ലാസ്സുകൾ 2018 നവംബർ 16,17 തീയതികളിൽ സംഘടിപ്പിച്ചു. സയൻസ് കുട്ടികൾക്കായുള്ള ഓറിയന്റേഷൻ ക്ലാസ്സിന് കരിയർ വികസനത്തിൽ അനേക വർഷത്തെ പാരമ്പര്യമുള്ള വ്യക്തിയായ ശ്രീ സുരേഷ് ഭാസ്ക്കർ നേതൃത്വം നൽകി ക്ലാസ്സ് വളരെ വിജ്ഞാനപ്രദമാക്കി. സയൻസ്, കൊമേഴ്സ് കുട്ടികളിൽ നിന്നും(ഐഒഎൻഒഎസ്) വിലയിരുത്തൽ പട്ടിക എഴുതി വാങ്ങിച്ചു. കൊമേഴ്സ് ഒന്നും രണ്ടും വർഷത്തെ കുട്ടികൾക്ക ചാറ്റേർഡ് അക്കൗണ്ടിങ്ങിംഗിൽ വിദഗ്ഘ ക്ലാസ്സുകൾ ലഭ്യമാക്കി. കഴിഞ്ഞ വർഷം പഠിച്ച മൂന്നു കുട്ടികൾ സി പി റ്റി പരീക്ഷയിൽ വിജയിച്ചു. അടോടൊപ്പം നമ്മളുടെ സ്കൂൾ എൻട്രൻസ് പരീക്ഷയുടെ ഫെസിലേറ്റിംഗ് സെന്ററായി രജിസ്റ്റർ ചെയ്തു. അപേക്ഷകൾ അയയ്ക്കുന്ന വിധം നോട്ടീസ് ബോർഡിൽ ഇടുകയും വിദ്യാർത്ഥികൾക്ക് വേണ്ടുന്ന നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.

03:11, 30 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

സ്കൂളിൽ പ്രവർത്തിക്കുന്ന ഐ.ടി. ക്ലബ്, സൗഹൃദ ക്ലബ്, വായനാക്ലബ് പ്രവർത്തനങ്ങൾ ചുവടെ ചേർത്തിരിക്കുന്നു.

ഐ.ടി. ക്ലബ്

ഐ.ടി. ക്ലബിന്റെ ചുമതല ശ്രീ. സതീഷ്. ആർ നിർവഹിക്കുന്നു.

ജീവലോകത്തിനൊപ്പം മൂന്നുദിനങ്ങൾ

മുറിയിൽത്തന്നെയിരിക്കുന്ന കുട്ടികളെ പ്രകൃതിയുടെ വർണ്ണ വൈവിധ്യ ലോകത്തേയ്ക്ക് എത്തിക്കാൻ നടത്തിയ പരിപാടിയാണ് ഐ.ടി. ക്ലബ് ആദ്യം നടത്തിയത്. ഇതിനായി ആദ്യം മൊബൈൽ ഫോണിലൂടെ എങ്ങനെ വ്യക്തവും കൃത്യവുമായി ചിത്രങ്ങളെടുക്കാം എന്നതുമായി ബന്ധപ്പെട്ട വിശദീകരണങ്ങളും മാർഗനിർദേശങ്ങൾ നൽകുന്ന ഒരു പി ഡി എഫ് ഡോക്യുമെന്റും നൽകി. എട്ട്, ഒൻപത് ക്ലാസുകളിലെ മുഴുവൻ കുട്ടികളേയും ഈ പരിപാടിയിൽ പങ്കെടുപ്പിച്ചു. ആദ്യഘട്ടത്തിൽ സാംപിൾ ചിത്രങ്ങൾ ക്യാമ്പുകളിൽ നൽകി. തുടർന്ന് കുട്ടികൾ ഒന്നു ദിവസം കൊണ്ട് ഓരോരുത്തരും രണ്ട് ചിത്രങ്ങൾ വീതം തെരഞ്ഞെടുത്ത് അയയ്ക്കാൻ ആവശ്യപ്പെട്ടു. അങ്ങനെ കുട്ടികൾ അയച്ച ചിത്രങ്ങൾ വിക്കി മീഡിയാ കോമൺസ്, സ്കൂൾവിക്കി എന്നിവയിൽ അപ്‌ലോഡ് ചെയ്യാൻ തയ്യാറെടുക്കുന്നു. 1400 ഫോട്ടോകൾ ഈ പ്രവർത്തനഫലമായി ലഭിച്ചു. ലാപ്ടോപ് ലഭ്യമായി വരുന്ന മുറയ്ക്ക് കുട്ടികളെ ഉൾപ്പെടുത്തി ഈ പ്രവർത്തനം പൂർത്തിയാക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു.

സൗഹൃദ ക്ലബ്ബ്

ഈ ക്ലബ്ബ് മുമ്പോട്ടു വയ്ക്കുന്ന ലക്ഷ്യം കൗമാര പ്രായക്കാരുടെ വ്യക്തിത്വ, ശാരീരിക, വിദ്യാഭ്യാസ , സാമൂഹികപരമായ കഴിവുകൾ വികസിപ്പിക്കാനും ഒപ്പം അവരെ വിജയകരമായകൗമാരഘട്ടത്തിലേക്ക് നയിക്കുവാനുമാണ്. ഈ ക്ലബ്ബിന്റെ ഉദ്ദേശം കുട്ടികളിൽ ശുചിത്വം, ആരോഗ്യം പോഷകാഹാരങ്ങൾ, പ്രത്യുൽപ്പാദനം, ലൈംഗിക ആരോഗ്യം, കുടുംബം, ശിശു സംരക്ഷണം എന്നിവയെപ്പറ്റി അവബോധം സൃഷ്ടിക്കലാണ്. ഒപ്പം അവരെ സ്വയം പര്യാപ്തരാക്കുവാനും ശാക്തീകരിക്കുവാനുമാണ്.

2021 വർഷത്തെ പ്രവർത്തനങ്ങൾ

കുട്ടികൾക്ക് കോവിഡ് കാരണം ഉണ്ടായ പിരിമുറുക്കങ്ങൾ മാറാനും അതോടൊപ്പം അവരുടെ പഠന സംബന്ധമായ കാര്യങ്ങളെ കുറിച്ച്  ഉള്ളവ പറഞ്ഞു കൊടുക്കാനും അവബോധക്ലാസ് നടത്തി. +2 വിനു ശേഷം ഏതു course തിരഞ്ഞെടുക്കണമെന്നും,10 നു ശേഷം ഏതു വിഷയം തിരഞ്ഞെടുക്കണമെന്നും അവബോധം നല്കൂ‍കി.

കുട്ടികൾക്കായി ഞങ്ങൾ പാഥേയം സീരീസ് സംഘടിപ്പിച്ചു. ലൈഫ്പിസ്ന്നീകില്ട്‍സ് ആന്റ് റിപ്രൊഡക്ടീവ് ഹെൽത്ത് എന്ന വിഷയത്തെ അധികരിച്ച് അവബോധം നൽകി. കൂടാതെ മത്സര പരീക്ഷകളിൽ എങ്ങനെ മുന്നേറാം എന്നും, പരീക്ഷ പേടി എങ്ങനെ മാറ്റാം എന്നുമുള്ള ക്ലാസുകൾ കുട്ടികൾക്ക് നൽകി. കൂടാതെ എല്ലാ ഞായറാഴ്ചകളിലും ഷീ അസംബ്ലി എന്ന അര മണിക്കൂർ വീതമുള്ള ക്ലാസുകൾ നൽകി.

2018-19 വർഷത്തെ പ്രവർത്തനങ്ങൾ

പ്രജനനാരോഗ്യം മാനസികാരോഗ്യം എന്ന ലക്ഷ്യങ്ങളെ മുൻ നിർത്തി വിദഗ്ദ്ധരുടെ ക്ലാസ്സുകൾ സംഘടിപ്പിച്ചു. ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കു വേണ്ടിയുള്ള പ്രജനനാരോഗ്യ ക്ലാസ്സുകൾ നയിച്ചത് ശ്രീമതി ലിസ്സി മോൾ.വി(സുവേളജി എച്ച് എസ്സ് എസ്സ് ടി)യും മാനസികാരോഗ്യം എന്ന വിഷയത്തെപ്പറ്റി ക്ലാസ്സ് എടുത്തത് ഡോ. മോഹൻ ലാൽ കെ (കൺസൾട്ടന്റ് സൈക്കോളജിസ്റ്റ്, പി.ആർ.ഡി.സി)യും ഡോ. ദേവി രാജ്(കൺസൾട്ടന്റ് സൈക്കോളജിസ്റ്റ് )എന്നിവർ ചേർന്നാണ്. എല്ലാ ക്ലാസ്സുകളും കുട്ടികൾക്ക വളരെ പ്രയോജനപ്രദവും അവർക്ക് തങ്ങളുടെ സംശയനിവാരണം നടത്തുന്നതിന് സഹായകരമാവുകയും ചെയ്തു. കൗമാരഘട്ടമെന്നാൽ മാനസിക പിരിമുറുക്കങ്ങളുടെയും മാനസിക സമ്മർദ്ദങ്ങളുടെയും കാലഘട്ടമാണ്. കൗമാരപ്രായക്കാരായ കുട്ടികളിൽ നിന്ന് രക്ഷിതാക്കൾക്ക് അനേകം പ്രശ്നങ്ങൾ നേരിടേണ്ടതായി വരും. അമ്മമാർക്കു വേണ്ടി അമ്മ അറിയാൻ എന്ന പരിപാടി സംഘടിപ്പിച്ചു. ഇത് കൗമാര പ്രായത്തിലെ കുട്ടികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ തിരിച്ചറിയാനും അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുവാനും പ്രാപ്തരാക്കി. കൂടാതെ തങ്ങളുടെ കുട്ടികളെക്കുറിച്ചുള്ള സംശയ നിവാരണത്തിനും സഹായകരമായി. നവംബർ 20 ആചരിക്കുകയും അതോടനുബന്ധിച്ച് കുട്ടികൾ നിത്യ ജീവിതത്തിൽ അഭിമുഖീകരിക്കേണ്ടി വരുന്ന വെല്ലുവിളികളെ ആസ്പദമാക്കി വേൾഡ് ഹെൽത്ത് ഓർഗണൈസേഷൻ തിരഞ്ഞെടുത്ത 10 ജീവിത നൈപുണ്യങ്ങളെ ആസ്പദമാക്കി കുട്ടികൾ സ്കിറ്റുകളും, ഒപ്പം മറ്റു പരിപാടികളും സംഘടിപ്പിച്ചു. ഈ പരിപാടികൾ കുട്ടികളെ തങ്ങളുടെ ലക്ഷ്യസാക്ഷാകാരത്തിന് പ്രാപ്തരാക്കി. ഏറ്റവും മികച്ച സ്കിറ്റുകൾ തിരഞ്ഞെടുക്കുന്നതിനോടൊപ്പം തന്നെ മികച്ച നടി- നടന്മാർക്കുള്ള അവാർഡുകൾ വിതരണം ചെയ്തു. സ്കൂൾ കൺവീനർമാർക്കു വേണ്ടിയുള്ള ജില്ലാതലത്തിലെ രണ്ടു ദിവസ സഹവാസ ക്യാമ്പിൽ പ്ലസ് ടൂ സിയിലെ അനീഷും അതുല്യയും പങ്കെടുക്കുകയും അവരുടെ സന്തോഷവും അനുഭവങ്ങളും ക്ലാസ്സുകളിൽ പങ്കു വെച്ചു.

വായനാ ക്ലബ്ബ്

വായന വാരാചരണം

19/6/2021- സ്കൂളിൽ വായന വാരാചരണത്തോടനുബന്ധിച്ച് മലയാളത്തിലെ പ്രിയകവികളെ ഉൾപ്പെടുത്തി കാവ്യസല്ലാപം നടത്തി. വെർച്വൽ ഫ്ലാറ്റ്ഫോമിൽ നടന്ന പരിപാടിയിൽ മലയാളത്തിലെ പ്രിയപ്പെട്ട കവികളായ കുരീപ്പുഴ ശ്രീകുമാർ, കല്ലറ അജയൻ ,കെ സജീവ് കുമാർ, ഗണപൂജാരി, രവി കൊല്ലംവിള എന്നിവർ പങ്കെടുത്ത് കാവ്യസല്ലാപം നടത്തി. കുട്ടികളുടെ ഗ്രൂപ്പിൽ ആകാശവാണി വാർത്തകൾ മുതൽ വിവിധ പുസ്തകങ്ങളുടെ നിരൂപണങ്ങൾ, പത്രവാർത്തകൾ, കവിതാലാപനങ്ങളുടെ ലിങ്കുകൾ എന്നിവ പങ്കുവയ്ക്കുന്നു. വായനാക്ലബിന്റെ ചുമതല ശ്രീ. പുഷ്പാംദഗൻ നിർവഹിക്കുന്നു.

കരിയർ ഗൈഡൻസ്

2017-18 അദ്ധ്യയന വർഷത്തെ പ്രവർത്തനങ്ങൾ ജൂൺ മുതൽ തന്നെ ആരംഭിച്ചു. രണ്ടാം വർഷ ഹയർ സെക്കന്ററി കുട്ടികളെ ഉൾപ്പെടുത്തി ആഴ്ചയിൽ ഒരു ദിവസം(വെള്ളിയാഴ്ച)കരയർ കോർണറുകൾ സംഘടിപ്പിച്ചു വരുന്നു. ക്ലാസ്സുകളിൽ പത്തു ജനറൽ നോളഡ്ജ് ചോദ്യങ്ങൾ എല്ലാദിവസവും കുട്ടികൾ അവതരിപ്പിക്കുന്നു. തൊഴിൽ നൈപുണ്യം വളർത്താൻ സഹായിക്കുന്ന ലേഖനങ്ങൾ, ക്ലിപ്പിങ്ങുകൾ എന്നിവ ക്ലാസ്സിൽ അവതരിപ്പിക്കാറുണ്ട്. ചില പ്രധാനപ്പെട്ട പുസ്തകങ്ങൾ കുട്ടികൾക്കായി ക്ലാസ്സിൽ പരിചയപ്പെടുത്താറുണ്ട്. ജൂലൈ മാസം മുതൽ പ്ലസ് വൺ കുട്ടികൾക്കും ഇതേ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. കരിയർ വികസനത്തിനും. അവബോധം വളർത്തുന്നതിനും പത്രങ്ങൾ, മാഗസിനുകൾ, പൊതു വിജ്ഞാനം തരുന്ന പുസ്തകങ്ങൾ മുതലായവ ലൈബ്രറിയിൽ ലഭ്യമാക്കി. ഈ വർഷത്തെ കരിയർ ഓറിയന്റേഷൻ ക്ലാസ്സുകൾ 2018 നവംബർ 16,17 തീയതികളിൽ സംഘടിപ്പിച്ചു. സയൻസ് കുട്ടികൾക്കായുള്ള ഓറിയന്റേഷൻ ക്ലാസ്സിന് കരിയർ വികസനത്തിൽ അനേക വർഷത്തെ പാരമ്പര്യമുള്ള വ്യക്തിയായ ശ്രീ സുരേഷ് ഭാസ്ക്കർ നേതൃത്വം നൽകി ക്ലാസ്സ് വളരെ വിജ്ഞാനപ്രദമാക്കി. സയൻസ്, കൊമേഴ്സ് കുട്ടികളിൽ നിന്നും(ഐഒഎൻഒഎസ്) വിലയിരുത്തൽ പട്ടിക എഴുതി വാങ്ങിച്ചു. കൊമേഴ്സ് ഒന്നും രണ്ടും വർഷത്തെ കുട്ടികൾക്ക ചാറ്റേർഡ് അക്കൗണ്ടിങ്ങിംഗിൽ വിദഗ്ഘ ക്ലാസ്സുകൾ ലഭ്യമാക്കി. കഴിഞ്ഞ വർഷം പഠിച്ച മൂന്നു കുട്ടികൾ സി പി റ്റി പരീക്ഷയിൽ വിജയിച്ചു. അടോടൊപ്പം നമ്മളുടെ സ്കൂൾ എൻട്രൻസ് പരീക്ഷയുടെ ഫെസിലേറ്റിംഗ് സെന്ററായി രജിസ്റ്റർ ചെയ്തു. അപേക്ഷകൾ അയയ്ക്കുന്ന വിധം നോട്ടീസ് ബോർഡിൽ ഇടുകയും വിദ്യാർത്ഥികൾക്ക് വേണ്ടുന്ന നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.