"പാറപ്പൊയിൽ എം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(പാറപ്പൊയിൽ എം എൽ പി എസ്/ചരിത്രം) |
|||
വരി 113: | വരി 113: | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* | *പാറക്കടവിൽ '''നിന്നും''' ബസ്സ് / ഓട്ടോ മാർഗം എത്താം.(രണ്ടു കിലോമീറ്റർ) | ||
* | *പാറക്കടവിൽ''' നിന്നും 2 കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം''' | ||
<br> | <br> | ||
---- | ---- | ||
{{#multimaps: 11.441691N,75.382494E |zoom=18}} | {{#multimaps: 11.441691N,75.382494E |zoom=18}} |
22:41, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പാറപ്പൊയിൽ എം എൽ പി എസ് | |
---|---|
വിലാസം | |
താനക്കോട്ടൂർ താനക്കോട്ടൂർ , താനക്കോട്ടൂർ പി.ഒ. , 673509 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1924 |
വിവരങ്ങൾ | |
ഫോൺ | 0496 2571410 |
ഇമെയിൽ | parapoyilmlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16634 (സമേതം) |
യുഡൈസ് കോഡ് | 32041200213 |
വിക്കിഡാറ്റ | Q64553409 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | നാദാപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | നാദാപുരം |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | തൂണേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | ചെക്യാട് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 35 |
പെൺകുട്ടികൾ | 32 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | കെ റോജ |
പി.ടി.എ. പ്രസിഡണ്ട് | ഹഫ്സത്ത് കാളിയേടുത്ത് |
എം.പി.ടി.എ. പ്രസിഡണ്ട് | ഫൗസിയ എം |
അവസാനം തിരുത്തിയത് | |
29-01-2022 | 16634-hm |
ചരിത്രം
കോഴിക്കോട് ജില്ലയിലെ ചെക്യാട് ഗ്രാമപഞ്ചായത്തിൽ കണ്ണുർജില്ലയോട് ചേർന്നുകിടക്കുന്ന ചെറ്റക്കണ്ടി പുഴയോരത്ത് ഒരു
ഓത്തുപളളിക്കൂടമായിട്ടായിരുന്നു ഈ വിദ്യാലയത്തിന്റെ തുടക്കം.ആദ്യകാലത്ത് ഈ വിദ്യാലയത്തിൽ ആൺകുട്ടികൾ മാത്രമേ ഉണ്ടായിരുന്നുള്ളു.ഔദ്യോഗികമായി 1928 ൽ ആണ് സ്കൂളിന്റെ അംഗീകാരം.ആദ്യം കരുവാഞ്ചേരികോമത്തും പിന്നീട് പാറപ്പൊയിൽ എന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു.തുടക്കത്തിൽ കണ്ണൂർ ജില്ലക്കാരനായ വടക്കേപറമ്പത്ത് കണ്ണൻനായരും പെരിയാണ്ടിയിൽ മമ്മു മാസ്റ്റ്റും ചേർന്ന് നടത്തിവന്നിരുന്ന ഒരു സ്ഥാപനമാണിത്.അവരിൽ നിന്നും ഇപ്പോഴത്തെ മാനേജരായ ജനാബ് എ.കെ.അബ്ദുള്ളയുടെ വലിയുപ്പയായ അത്തോളിക്കുന്നുമ്മൽ അബ്ദുള്ള മുസല്ല്യാർ സ്കൂൾ ഏറ്റെടുക്കുകയും പിന്നീട് പിന്തുടർച്ചാവകാശമായി കൈകാര്യം ചെയ്തുവരികയുമാണ്.ഉയർന്ന മത സൌഹാർദ്ദത്തിൻറെ പ്രതീകമാണ് രണ്ടു വ്യത്യസ്ഥ മതസ്ഥർ സ്ഥാപിച്ച ഈ സ്ഥാപനം.
കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- ഫോട്ടോ ഗാലറി
- നേർക്കാഴ്ച
- നേർക്കാഴ്ച
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- കണ്ണൻ മാസ്റ്റർ
- അബ്ദുള്ള മുസല്യാർ
- ശങ്കരൻ നമ്പ്യാർ
- കരുണാകരൻ മാസ്റ്റർ
- കുഞ്ഞേറ്റി മാസ്റ്റർ
- വി.കെ.ഗോപാലൻ നമ്പ്യാർ
- കെ.കുഞ്ഞിരാമാക്കുരുപ്പ്
- പി.വി.രാമൻ ഗുരിക്കൾ
- പി.കൃഷ്ണനടിയോടി
- കെ.പി.രൈരുക്കുറുപ്പ്
- പി.വി.ഗോവിന്ദൻ
- പി.വി.ഗോവിന്ദദാസ്
- പി.പി.അഹമ്മദ്കുട്ടി
- എൻ.വത്സമ്മ(താത്കാലികം)
- തങ്കമണി(താത്കാലികം)
- കെ.ഖദീജാബി(താത്കാലികം)
- കെ.ആയിഷാബി(താത്കാലികം)
- പി.കെ.കൃഷ്ണൻ മാസ്റ്റർ
- എം.എം.മനോമോഹനൻ
- ബി.പി.ബാലൻ മാസ്റ്റർ
നേട്ടങ്ങൾ
വിദ്യയുടെ വെളിച്ചം അന്യമായിരുന്ന ഒരു കാലഘട്ടത്തിൽ താനക്കോട്ടുർ ഗ്രാമത്തിൻറെ വെളിച്ചമായി മാറാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്.ഈ വിദ്യാലയത്തിൽ പഠിച്ച പൂർവ്വ വിദ്യാർത്ഥികളിൽ പലരും രാജ്യത്തിന്റെയും ലോകത്തിൻറെയും പല കോണുകളിൽ ജോലി ചെയ്തുവരുന്നുണ്ട്.
പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ
- ജനാബ് കണാരാണ്ടിയിൽ അഹമ്മദ് മുസല്യാർ
വഴികാട്ടി
- പാറക്കടവിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.(രണ്ടു കിലോമീറ്റർ)
- പാറക്കടവിൽ നിന്നും 2 കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps: 11.441691N,75.382494E |zoom=18}}
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16634
- 1924ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ