"ഗവ. ജെ ബി എസ് പുന്നപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 45: | വരി 45: | ||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||
<big>.തരിശുഭൂമിയിൽ നിന്ന് ഓലമെടഞ്ഞ ക്ലാസ്മുറിയിലേക്കും, അവിടെ നിന്ന് ഓടിട്ട മേൽക്കൂരയിലേക്കും, കോൺക്രീറ്റും , ടൈൽസും പാകിയ നിലവും സ്മാർട്ട് ക്ലാസ്‌റൂമുകളുമുള്ള നൂതന വിദ്യാലയത്തിലേക്കുള്ള ജെ.ബി. എസിന്റെ വളർച്ച സാവധാനത്തിലും സ്ഥിരതയിലൂന്നിയുമായിരുന്നു. അതുകൊണ്ട് തന്നെ ക്ഷണികമല്ല അതിന്റെ നിലനിൽപ്പ്.[[ഗവ. ജെ ബി എസ് പുന്നപ്ര/ചരിത്രം|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ....]]</big> | <big>.തരിശുഭൂമിയിൽ നിന്ന് ഓലമെടഞ്ഞ ക്ലാസ്മുറിയിലേക്കും, അവിടെ നിന്ന് ഓടിട്ട മേൽക്കൂരയിലേക്കും, കോൺക്രീറ്റും , ടൈൽസും പാകിയ നിലവും സ്മാർട്ട് ക്ലാസ്‌റൂമുകളുമുള്ള നൂതന വിദ്യാലയത്തിലേക്കുള്ള ജെ.ബി. എസിന്റെ വളർച്ച സാവധാനത്തിലും സ്ഥിരതയിലൂന്നിയുമായിരുന്നു. അതുകൊണ്ട് തന്നെ ക്ഷണികമല്ല അതിന്റെ നിലനിൽപ്പ്.[[ഗവ. ജെ ബി എസ് പുന്നപ്ര/ചരിത്രം|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ....]]</big> | ||
== '''''<big>അക്കാദമിക പ്രവർത്തനങ്ങൾ</big>''''' == | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |
20:49, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. ജെ ബി എസ് പുന്നപ്ര | |
---|---|
വിലാസം | |
പുന്നപ്ര ഗവ.ജെ.ബി.സ്കൂൾ , പുന്നപ്ര. പി.ഒ. , 688005 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1 - 6 - 1907 |
വിവരങ്ങൾ | |
ഫോൺ | 0477 2288950 |
ഇമെയിൽ | 35229govtjbspunnapra.alpy@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35229 (സമേതം) |
യുഡൈസ് കോഡ് | 32110101003 |
വിക്കിഡാറ്റ | Q87478202 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | ആലപ്പുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | അമ്പലപ്പുഴ |
താലൂക്ക് | അമ്പലപ്പുഴ |
ബ്ലോക്ക് പഞ്ചായത്ത് | അമ്പലപ്പുഴ |
തദ്ദേശസ്വയംഭരണസ്ഥാപനം | പുന്നപ്ര തെക്ക് പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | എം.എം.അഹമ്മദ് കബീർ |
പി.ടി.എ. പ്രസിഡണ്ട് | പ്രശാന്ത് കുമാർ. ടി |
എം.പി.ടി.എ. പ്രസിഡണ്ട് | ദലീമ ജോസഫ് |
അവസാനം തിരുത്തിയത് | |
29-01-2022 | Govtjbspunnapra |
നാൾവഴികൾ
ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട ജ്വലിക്കുന്ന ഓർമ്മകൾ പേറുന്ന ശാന്തമായ ഒരു ഗ്രാമമാണ് പുന്നപ്ര .ഒട്ടേറെ പ്രമുഖ വ്യക്തികൾക്ക് ജന്മം കൊടുത്ത ഈ ഗ്രാമത്തിന്റെ തിലകക്കുറിയായി പ്രശോഭിക്കുകയാണ് ഗവ:ജൂനിയർ ബേസിക് സ്കൂൾ എന്ന ഈ സരസ്വതി ക്ഷേത്രം .115 വർഷങ്ങൾക്കുമുൻപ് പുന്നപ്രയിലെ കുമ്പളത്താക്കൽ കുടുംബം സർക്കാരിന് സംഭാവനയായി നൽകിയ സ്ഥലത്തും കെട്ടിടത്തിലുമാണ് വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ....
ഭൗതികസൗകര്യങ്ങൾ
.തരിശുഭൂമിയിൽ നിന്ന് ഓലമെടഞ്ഞ ക്ലാസ്മുറിയിലേക്കും, അവിടെ നിന്ന് ഓടിട്ട മേൽക്കൂരയിലേക്കും, കോൺക്രീറ്റും , ടൈൽസും പാകിയ നിലവും സ്മാർട്ട് ക്ലാസ്‌റൂമുകളുമുള്ള നൂതന വിദ്യാലയത്തിലേക്കുള്ള ജെ.ബി. എസിന്റെ വളർച്ച സാവധാനത്തിലും സ്ഥിരതയിലൂന്നിയുമായിരുന്നു. അതുകൊണ്ട് തന്നെ ക്ഷണികമല്ല അതിന്റെ നിലനിൽപ്പ്.കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ....
അക്കാദമിക പ്രവർത്തനങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
വഴികാട്ടി
- NH66-ൽ ആലപ്പുഴ നഗരത്തിൽ നിന്നും 8km തെക്കോട്ട് സഞ്ചാരിച്ചാൽ സ്കൂളിൽ എത്താം.
- NH66- ൽ അമ്പലപ്പുഴയിൽ നിന്നും 7km വടക്കോട്ട് സഞ്ചാരിച്ചാൽ സ്കൂളിൽ എത്താം.
{{#multimaps:9.4286057,76.3467485|zoom=18}}
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 35229
- 1907ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ