"ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 23: വരി 23:
!വർഷം
!വർഷം
!
!
|-
|1
|ബാലകൃഷ്ണ പിളള
|1973
|
|-
|2
|തോമസ്സ്
|1975
|
|-
|3
|അപ്പുക്കുട്ടൻ
|
|
|-
|4
|തങ്കമണി
|
|
|-
|5
|ശങ്കരൻ
|
|
|-
|6
|എം  ചന്ദ്രൻ നായർ   
|1993-96
|
|-
|7
|എം വാസുദേവൻ 
|1998-2001
|
|-
|8
|വി കെ വിജയൻ 
|2001-2003
|
|-
|9
|ആലി         
|2003-2005
|
|-
|10
|കു‍‌‌ഞ്ഞബ്ദുളള     
|2005-2005
|
|-
|-
|11
|11

20:40, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

വെള്ളമുണ്ട ഗവ. ഹൈസ്‍കൂൾ

എസ് എസ് എൽ സി ബ്ലോക്ക്

1958-ലാണ് വെള്ളമുണ്ട ഗവൺമെൻറ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ പ്രവർത്തനം ആരംഭിക്കുന്നത് . വളർച്ചയുടെ ഘട്ടങ്ങളിൽ വെള്ളമുണ്ട ഗവ. ഹൈസ്‍കൂൾ എന്നും വെള്ളമുണ്ട ഗവ.മോഡൽ ഹൈസ്‍കൂളെന്നും പേരുകൾ മാറിവന്നു. ആദ്യകാല വിദ്യാലയമായിരുന്ന എയുപി സ്കൂൾ പഠനത്തിനുശേഷം ഉപരിപഠനത്തിനായി ഉള്ള അന്വേഷണമാണ് ആണ് ഹൈസ്കൂളിന്റെ ഉദയത്തിൽ കലാശിച്ചത് , 1058 ൽ 18 വിദ്യാർഥികളുമായി ഹയർസെക്കൻഡറി സ്കൂൾ പ്രവർത്തനം ആരംഭിച്ചു ,തൊട്ടടുത്ത സ്കൂളായ എ യു പി സ്കൂൾ സ്കൂൾ വെള്ളമുണ്ടയുടെയും മറ്റു സർക്കാർ സംവിധാനങ്ങളുടെയും പരിപൂർണമായ പിന്തുണയും നിർലോഭമായ സഹായസഹകരണങ്ങളും വിദ്യാലയത്തിന് ലഭിച്ചിട്ടുണ്ട്.

ഹൈസ്കൂൾ വിഭാഗത്തിൽ ഹെഡ്മിസ്ട്രസ് പി കെ സുധ ടീച്ചറുടെ നേതൃത്വത്തിൽ 35 അധ്യാപകരും ആറ് അനധ്യാപകരും പ്രവർത്തിക്കുന്നു .കഴിഞ്ഞ ഒട്ടേറെ വർഷങ്ങളായി പാഠ്യ പാഠ്യേതര രംഗങ്ങളിൽ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കാൻ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട് .ത്രിതല പഞ്ചായത്ത് സംവിധാനങ്ങളുടെയും പിടിഎയുടെയും രക്ഷിതാക്കളുടെയും പൊതുജനങ്ങളുടേയും മികച്ച പിന്തുണയും പ്രോത്സാഹനവും വിദ്യാലയത്തിനു ലഭിച്ചിട്ടുണ്ട് .


സാരഥികൾ

മുൻ സാരഥികൾ

ക്രമ

നമ്പർ

പേര് വർഷം
11 ആലി മാസ്റ്റർ 2005-2005
12 മേരി ജോസ് ( 2005-12)
13 ലിസ്സി കെ പി (2012--14)
14 മുരളീധരൻ (2014--14)
15 പ്രഭാവതി (2015-2015)
16 മമ്മു എം (2015 --2016)
17 തങ്കച്ചൻ (2016--2017)
18 സുധ പി കെ 2017......

ഹൈസ്ക്കൂൾ അദ്ധ്യാപകർ

ഓഫീസ് ജീവനക്കാർ

ചിത്രശാല

എസ് എസ് എൽ സി ബ്ലോക്ക്
എസ് എസ് എൽ സി ബ്ലോക്ക്
ഓഫീസ് ബ്ലോക്ക്


ഓഫീസ് ബ്ലോക്ക്
സ്റ്റാഫ് റൂം ബ്ലോക്ക്
ഓഫീസ് ബ്ലോക്ക്