"പി എം ഡി യു പി എസ് ചേപ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 99: | വരി 99: | ||
* ചേപ്പാട്റെയിൽവേ സ്റ്റേഷനിൽ നിന്നും ഓട്ടോ മാർഗ്ഗം എത്താം. (അര കിലോമീറ്റർ) | * ചേപ്പാട്റെയിൽവേ സ്റ്റേഷനിൽ നിന്നും ഓട്ടോ മാർഗ്ഗം എത്താം. (അര കിലോമീറ്റർ) | ||
---- | ---- | ||
{{#multimaps:9. | {{#multimaps:9.238142494013326, 76.47121068624607|zoom=20}} | ||
<!-- | <!-- | ||
== '''പുറംകണ്ണികൾ''' == | == '''പുറംകണ്ണികൾ''' == |
16:03, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പി എം ഡി യു പി എസ് ചേപ്പാട് | |
---|---|
വിലാസം | |
ചേപ്പാട് ചേപ്പാട് , ചേപ്പാട് പി.ഒ. , 690507 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 05 - 1918 |
വിവരങ്ങൾ | |
ഇമെയിൽ | 35443haripad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35443 (സമേതം) |
യുഡൈസ് കോഡ് | 3544335674 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | ഹരിപ്പാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ഹരിപ്പാട് |
താലൂക്ക് | കാർത്തികപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | മുതുകുളം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 85 |
പെൺകുട്ടികൾ | 60 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജേക്കബ് ടി ഒ |
പി.ടി.എ. പ്രസിഡണ്ട് | രജനീഷ് കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | സജിത |
അവസാനം തിരുത്തിയത് | |
29-01-2022 | Sajit.T |
ആലപ്പുഴ ജില്ലയിൽ ഹരിപ്പാട് സബ് ജില്ലയിൽ ദേശീയ പാതയോരത്ത്, അതി പുരാതനമായ ചേപ്പാട് സെൻറ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയുടെ സമീപം സ്ഥിതിചെയ്യുന്നു
ചരിത്രം
ചേപ്പാട് സെൻറ്. ജോർജ് ഓർത്തഡോൿസ് വലിയപള്ളിയുടെ ഉടമസ്ഥതയിൽ 1918 മുതൽ ഈ സ്കൂൾ പ്രവർത്തിക്കുന്നു.ഈ പള്ളിയിൽ കബറടക്കിയിരിക്കുന്ന മലങ്കര മെത്രാപ്പോലീത്ത ഫിലിപ്പോസ് മാർ ദീവന്യാസിയോസ് തിരുമേനിയുടെ നാമത്തിലാണ് സ്കൂൾ സ്ഥാപിച്ചിരിക്കുന്നത്. 1918 മെയ് മാസം .കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
ചുറ്റുമതിലോടു കൂടിയ സ്കൂൾകെട്ടിടം .അഞ്ചു മുതൽ ഏഴ് വരെ രണ്ട് ഡിവിഷനുകൾ വീതം 6 ക്ലാസ്സുകൾ പ്രവർത്തിക്കുന്നു.സ്മാർട്ട് ക്ലാസ്സ് റൂം സൗകര്യം ഉണ്ട് .കുട്ടികളുടെ വായനാശീലം വളർത്താൻ ഉതകുന്ന ലൈബ്രറി,പഠനപ്രവർത്തനങ്ങൾ അനുഭവവേദ്യമാക്കാൻ തുടർന്ന് വായിക്കുക.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- നേർക്കാഴ്ച
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
ശാസ്ത്ര മേളകളിൽ ശാസ്ത്ര പ്രോജക്ടുകൾ തയ്യാറാക്കുന്നതിലും ഗണിതമാഗസിൻ തയ്യാറാക്കുന്നതിലും നിരവധി തവണ ഒന്നാമതെത്താൻ കഴിഞ്ഞിട്ടുണ്ട്.കലോത്സവങ്ങളിൽ മികവു പുലർത്താൻ കഴിഞ്ഞിട്ടുണ്ട്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സാഹിത്യ നായകന്മാർ, സിനിമ -സീരിയൽ നടീനടന്മാർ, ഡോക്ടർമാർ, എഞ്ചിനീയർമാർ, അധ്യാപകർ, രാഷ്ട്രീയ -മത നേതാക്കന്മാർ, ബിഷപ്പുമാർ തുടങ്ങി അനവധി ആളുകൾ ഇവിടെനിന്നും വിദ്യ അഭ്യസിച്ചു നേതൃനിരയിൽ എത്തപ്പെട്ടിട്ടുണ്ട്. സിനിമ നടൻ അശോകൻ,ബാലസാഹിത്യകാരൻ ചേപ്പാട് ഭാസ്കരൻ നായർ, ആതുര ശുശ്രൂഷ രംഗത്ത് പ്രസിദ്ധനായ ഡോ. രാധാകൃഷ്ണൻ, ഡോ. ആദർശ്, രാഷ്ട്രീയരംഗത്ത് സജീവമായി പ്രവർത്തിക്കുന്ന ജില്ലാ പഞ്ചായത്ത് മെമ്പർ ജോൺ തോമസ് എന്നിവർ അവരിൽ ചിലരാണ് .
വഴികാട്ടി
- ചേപ്പാട് സ്ഥിതിചെയ്യുന്നു.
- ചേപ്പാട് ബസ് സ്റ്റോപ്പിൽ നിന്നും 3 മീറ്റർ അകലം.
- ചേപ്പാട്റെയിൽവേ സ്റ്റേഷനിൽ നിന്നും ഓട്ടോ മാർഗ്ഗം എത്താം. (അര കിലോമീറ്റർ)
{{#multimaps:9.238142494013326, 76.47121068624607|zoom=20}}
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 35443
- 1918ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ