"സെന്റ് മേരീസ് എൽ പി എസ് മൂഴൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 75: | വരി 75: | ||
=== വായന മുറി === | === വായന മുറി === | ||
അമ്പതിലധികം പേർക്ക് വായിക്കാൻ കഴിയുന്ന വിശാലമായ വായനാമുറി . | |||
=== സ്കൂൾ ഗ്രൗണ്ട് === | === സ്കൂൾ ഗ്രൗണ്ട് === | ||
=== സയൻസ് ലാബ് === | === സയൻസ് ലാബ് === |
14:50, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് മേരീസ് എൽ പി എസ് മൂഴൂർ | |
---|---|
വിലാസം | |
മൂഴൂർ മൂഴൂർ പി.ഒ. , 686503 , 31318 ജില്ല | |
സ്ഥാപിതം | 1924 |
വിവരങ്ങൾ | |
ഇമെയിൽ | lpsmoozhoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 31318 (സമേതം) |
യുഡൈസ് കോഡ് | 32100800106 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | 31318 |
വിദ്യാഭ്യാസ ജില്ല | പാല |
ഉപജില്ല | കൊഴുവനാൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പുതുപ്പള്ളി |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | പാമ്പാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | അകലക്കുന്നം |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 3 |
പെൺകുട്ടികൾ | 10 |
ആകെ വിദ്യാർത്ഥികൾ | 13 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മിനിയമ്മ ഈപ്പൻ |
പി.ടി.എ. പ്രസിഡണ്ട് | മഞ്ജു മാത്യു |
അവസാനം തിരുത്തിയത് | |
29-01-2022 | 31318-HM |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
അകലക്കുന്നം പഞ്ചായത്തിൽ മൂഴൂർ എന്ന കൊച്ചുഗ്രാമത്തിന്റെ തൊടുകുറിയായി ഇവിടുത്തെ ബാലികാബാലന്മാരുടെ വിദ്യാക്ഷേത്രമായി പ്രശോഭിക്കുകയാണ് സെന്റ്.മേരീസ് എൽ.പി സ്കൂൾ .ഈ വിദ്യാലയത്തിൽ നിന്നും അറിവിന്റെ ആദ്യപാഠങ്ങൾ ഉറപ്പിച്ചു മുന്നേറിയ ഒട്ടറെ പേര് ജീവിതത്തിൽ നാനാതുറകളിൽ പ്രശസ്തരും പ്രസിദ്ധരുമായിട്ടുണ്ട് .1923അഗസ്റ് 5 ഈനാടിന്റെ ചരിത്രത്തിൽ സുവർണ്ണലിപികളിൽ രേഖപ്പെടുത്തേണ്ട ഒരു സുദിനമാണ് .കാരണം അന്നാണ് ഈ നാട്ടിൽ ആദ്യമായി ഒരു വിദ്യാലയം സ്ഥാപിച്ചത് .1098 കർക്കിടകം പത്തിന് ഈ പ്രദേശത്തു ഒരു സ്കൂൾ വേണമെന്ന് നാട്ടുകാരുടെ അഭിപ്രായത്തോട് യോജിച്ചുകൊണ്ടു റെ ഫാ .മാത്യു മണിയങ്ങാട്ടിന്റെ നേതൃത്വത്തിൽ 1098കർക്കിടകം 21 നു ഔദ്യോഗികമായി സ്കൂൾ ആരംഭിച്ചു. 120കുട്ടികളായിരുന്നു ആദ്യവർഷം സ്കൂളിൽ ഉണ്ടായിരുന്നത് .ശ്രീ എം. ടി അബ്രാമായിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ .
ഭൗതികസൗകര്യങ്ങൾ
ലൈബ്രറി
എല്ലാ മേഖലയുടെയും അറിവിന്റെ വികസനത്തിന് സഹായിക്കുന്ന ധാരാളം പുസ്തകങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നു .
വായന മുറി
അമ്പതിലധികം പേർക്ക് വായിക്കാൻ കഴിയുന്ന വിശാലമായ വായനാമുറി .
സ്കൂൾ ഗ്രൗണ്ട്
സയൻസ് ലാബ്
ഐ ടി ലാബ്
സ്കൂൾ ബസ്
പാഠ്യേതര പ്രവർത്തനങ്ങൾ
ജൈവ കൃഷി
സ്കൗട്ട് , ഗൈഡ്
വിദ്യാരംഗം കലാ സാഹിത്യ വേദി.|
ക്ലബ്ബ് പ്രവർത്തനങ്ങൾ.
ഗണിത ക്ലബ്
പരിസ്ഥിതി ക്ലബ്
ജീവനക്കാർ
അധ്യാപകർ
മുൻ പ്രധാന അധ്യാപകർ
പൂർവ വിദ്യാർഥികൾ
വഴികാട്ടി
{{#multimaps: 9.622288 ,76.651832| width=800px | zoom=16 }}
വർഗ്ഗങ്ങൾ:
- പാല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 31318 റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 31318 റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 31318
- 1924ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- 31318 റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ