"പുല്ലാഞ്ഞിയോട് എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 96: | വരി 96: | ||
[[പ്രമാണം:WhatsApp Image 2020-08-05 at 9.39.19 PM.jpeg|ലഘുചിത്രം|'''പയേ മുഖം'''|പകരം=|ഇടത്ത്|519x519ബിന്ദു]] | [[പ്രമാണം:WhatsApp Image 2020-08-05 at 9.39.19 PM.jpeg|ലഘുചിത്രം|'''പയേ മുഖം'''|പകരം=|ഇടത്ത്|519x519ബിന്ദു]] | ||
[[പ്രമാണം:School new photo.png|ലഘുചിത്രം|506x506ബിന്ദു|'''പുതിയ മുഖം.....''']] | [[പ്രമാണം:School new photo.png|ലഘുചിത്രം|506x506ബിന്ദു|'''പുതിയ മുഖം.....''']] | ||
13:36, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ തളിപ്പറമ്പ് നോർത്ത് സബ് ജില്ലയിലെ കുറുമാത്തൂർ പഞ്ചായത്തിൽ ഉൾപ്പെട്ട ബാവവുപ്പറമ്പ് പ്രദേശത്തെ ഒരു എയ്ഡഡ് വിദ്യാലയമാണ് പുല്ലാഞ്ഞ്യോട് എ എൽ പി സ്കൂൾ.
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| പുല്ലാഞ്ഞിയോട് എൽ പി സ്കൂൾ | |
|---|---|
| വിലാസം | |
ബാവുപ്പറമ്പ് കുറുമാത്തൂർ (പി.ഒ), ബാവുപ്പറമ്പ , 670142 | |
| സ്ഥാപിതം | 1925 |
| വിവരങ്ങൾ | |
| ഫോൺ | 04602225451 |
| ഇമെയിൽ | pullanhiodalps@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 13727 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ശ്രീമതി പി വി സുനിതകുമാരി |
| അവസാനം തിരുത്തിയത് | |
| 29-01-2022 | Pullanhiodalps |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
മനസ് മണ്ണിനോട് അടിപ്പിച്ചിരുന്ന ഒരു കാലഘട്ടത്തിൽ അറിവിനായി ഒരു സമയം കണ്ടെത്താൻ ശ്രമിക്കാത്ത കാലത്ത്, അതെ 1920-ൽ ഒരു പ്രദേശത്തിന്റ പുരോഗതിക്കായി പുല്ലാഞ്ഞ്യോട് ദേശത്തെ ജന്മിത്തറവാടായ മല്ലിശ്ശേരി ഇല്ലത്തെ കാരണവർ ഒരു എഴുത്ത പള്ളിക്കൂടം സ്താപിച്ചു.കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
- 4 ബ്ലോക്കുകളിലായി 15 ക്ലാസ് റൂമുകളും ഓഫീസ് റൂമും.
- കലവറയോട് കൂടിയ അടുക്കള.
- ആധുനിക സൗകര്യങ്ങളോട് കൂടിയ മൂത്രപ്പുര.
- ഭിന്നശേഷിക്കുട്ടികൾക്കായുള്ള പ്രത്യേക ഭൗതികസൗകര്യങ്ങൾ.
- ജൈവ വൈവിധ്യപാർക്ക്. കൂടുതൽ അറിയാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
- നേർക്കാഴ്ച
- സഹവാസ ക്യാമ്പ്
- നേത്രപരിശോധന ക്യാമ്പ്
- പച്ചക്കറി കൃഷി വിപുലീകരണം
- ഔഷധസസ്യത്തോട്ട നിർമ്മാണം
- പുരാവസ്തു പ്രദർശനമേള
- മികവുത്സവം
- പഠനോത്സവം
- കിളിക്കൊഞ്ചൽ റേഡിയോസ്റ്റേഷൻ
- സഹപാഠിക്ക് ഒരു കൈത്താങ്ങ്
- ഓൺലൈൻ പഠനോപകരണ വിതരണം
മാനേജ്‌മെന്റ്
ശ്രീ വി യം കുബേരൻ നമ്പൂതിരി
ശ്രീമതി ഗൗരി
മുൻസാരഥികൾ
| 1 | ശ്രീ കൊട്ടാരത്തിൽ രാമൻ മാസ്റ്റർ | |
|---|---|---|
| 2 | ശ്രീ കുബേരൻ നമ്പൂതിരി മാസ്റ്റർ | |
| 3 | ശ്രീ കെ ചാത്തുക്കുട്ടി മാസ്റ്റർ | |
| 4 | ശ്രീ നാഗൻ നമ്പൂതിരി മാസ്റ്റർ | |
| 5 | ശ്രീ നാരായണൻ മാസ്റ്റർ | |
| 6 | ശ്രീ സരോജിനി ടീച്ചർ | |
| 7 | ശ്രീ വിജയലക്ഷ്മി ടീച്ചർ | |
| 8 | ശ്രീ വി യം ഹരിജയന്തൻ മാസ്റ്റർ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ചിത്രശാല


വഴികാട്ടി
*കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ കാസർഗോഡ് ഹൈവേ വഴി തളിപ്പറമ്പിൽ നിന്നും 6 കി.മീ അകലെ.
*തളിപ്പറമ്പിൽ നിന്നും മുയ്യം- പറശ്ശിനിക്കടവ് ബസ്സിൽ കയറിയാൽ ബാവുപ്പറമ്പ് ബസ് സ്റ്റോപ്പ്.
*ധർമ്മശാലയിൽ നിന്നും കോൾമൊട്ട വഴി ബാവുപ്പറമ്പ് ബസ് സ്റ്റോപ്പ്.
*തളിപ്പറമ്പിൽ നിന്നും കുരുമാത്തൂർ വഴി ചൊറുക്കള സ്റ്റോപ്പിൽ നിന്നും എയർപ്പോട്ട് റോഡ് വഴി ബാവുപ്പറമ്പ് സ്റ്റോപ്പ്.
{{#multimaps:12.020017922941138, 75.40470393086932 | width=800px | zoom=16 }}