"നൊച്ചാട് എച്ച്. എസ്സ്.എസ്സ്./അക്ഷരവൃക്ഷം/വിശ്വാസപൂർവ്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 10: | വരി 10: | ||
സകല്പങ്ങളെ തകിടം മറിച്ച് | സകല്പങ്ങളെ തകിടം മറിച്ച് | ||
സാമ്രാജ്യത്വത്തിന്റെ കൂമ്പടച്ച് | സാമ്രാജ്യത്വത്തിന്റെ കൂമ്പടച്ച് | ||
ഒരു നിമിഷം ധാരാവിയിലെ | ഒരു നിമിഷം ധാരാവിയിലെ ഡോണായി | ||
ഗോമൂത്ര രസായനത്തിൽ ആകൃഷ്ടനായി | ഗോമൂത്ര രസായനത്തിൽ ആകൃഷ്ടനായി | ||
വിടുവായത്തങ്ങളിൽ പൊട്ടിച്ചിരിച്ച് ജൈത്രയാത്ര തുടരുന്ന വിശ്വസഞ്ചാരി | |||
* * * * * | * * * * * | ||
എന്നാൽ, | എന്നാൽ, | ||
നന്മയുടെ ജീവബിന്ദുവാണ് | നന്മയുടെ ജീവബിന്ദുവാണ് ഈ ഭുമി. | ||
മാലഖമാരുടെ | മാലഖമാരുടെ സ്നേഹവായ്പ്പും | ||
കാക്കിധാരികളുടെ കരുതലും കൂട്ടിരിക്കുന്നതാണീ | കാക്കിധാരികളുടെ കരുതലും കൂട്ടിരിക്കുന്നതാണീ | ||
ദുരന്ത കാലം | ദുരന്ത കാലം. | ||
* * * * * * | * * * * * * | ||
എങ്കിലും, എന്നേക്കാൾ | എങ്കിലും, എന്നേക്കാൾ | ||
വലിയ ദുരന്തങ്ങളും | വലിയ ദുരന്തങ്ങളും | ||
ഇവിടെ ഉണ്ടെന്നൊരു ആശ്വാസം | ഇവിടെ ഉണ്ടെന്നൊരു ആശ്വാസം | ||
" കൂപ്പുകുത്തിയ സമ്പദ് | "കൂപ്പുകുത്തിയ സമ്പദ് വ്യവസ്ഥയെ ഏച്ചുകെട്ടി നാട്യം നടിപ്പവർ | ||
വ്യവസ്ഥയെ ഏച്ചുകെട്ടി നാട്യം നടിപ്പവർ | കൂരിരുട്ടിന്റെ മറവിലും പെണ്ണിനെ കൂട്ടിക്കൊടുപ്പവർ | ||
കൂരിരുട്ടിന്റെ മറവിലും പെണ്ണിനെ | മാലാഖമാരെന്നു വാഴ്‍ത്തിയ നാവിനാൽ നഞ്ചു തളിപ്പവർ | ||
* * * * * * | * * * * * * | ||
കൊള്ളിവയ്പ്പും, കുശുമ്പും | കൊള്ളിവയ്പ്പും, കുശുമ്പും | ||
വരി 33: | വരി 32: | ||
ഇത് ഭൂമിയാണ് നിങ്ങൾ മനുഷ്യരും | ഇത് ഭൂമിയാണ് നിങ്ങൾ മനുഷ്യരും | ||
ഈ കാലവും കൊഴിഞ്ഞ് പോവും | ഈ കാലവും കൊഴിഞ്ഞ് പോവും | ||
ഓർമകൾ ചിതലുകൾ ഭക്ഷിച്ച് മറവിയായി വർജ്ജിക്കും | ഓർമകൾ ചിതലുകൾ ഭക്ഷിച്ച് മറവിയായി വർജ്ജിക്കും. | ||
പരോപകാരം | പരോപകാരം തിരിഞ്ഞ് കൊത്തും | ||
കാരണം, ഇത് ഭൂമിയാണ് | കാരണം, ഇത് ഭൂമിയാണ്, | ||
നിങ്ങൾ മനുഷ്യരും | നിങ്ങൾ മനുഷ്യരും. | ||
ഞാൻ | ഞാൻ തിരിച്ചെത്തുമീയുലകിൽ | ||
പൂർണശക്തിയോടെ | പൂർണശക്തിയോടെ | ||
വീണ്ടും ഒരു ഇരുണ്ട | വീണ്ടും ഒരു ഇരുണ്ട | ||
വരി 43: | വരി 42: | ||
വീഴ്ത്തുവാൻ കുഴികളില്ലാതെ..... | വീഴ്ത്തുവാൻ കുഴികളില്ലാതെ..... | ||
വിശ്വാസ പൂർവ്വം മടങ്ങിടുന്നു | വിശ്വാസ പൂർവ്വം മടങ്ങിടുന്നു | ||
എത്ര കൊണ്ടാലും പഠിക്കാത്ത നിങ്ങളിൽ നിന്നും എത്രയോ | എത്ര കൊണ്ടാലും പഠിക്കാത്ത നിങ്ങളിൽ നിന്നും എത്രയോ പഠിച്ചിട്ടുണ്ട് ഞാൻ. | ||
</poem> </center> | </poem> </center> | ||
{{BoxBottom1 | {{BoxBottom1 |
01:20, 29 ജനുവരി 2022-നു നിലവിലുള്ള രൂപം
വിശ്വാസപൂർവ്വം
ഞാൻ കൊറോണ
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 29/ 01/ 2022 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പേരാമ്പ്ര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പേരാമ്പ്ര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കോഴിക്കോട് ജില്ലയിൽ 29/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കവിത