"ബി ഇ എം യു പി എസ് ചോമ്പാല/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 7: വരി 7:
[[പ്രമാണം:16256 shasthra rangam.jpeg|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:16256 shasthra rangam.jpeg|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:16256 shasthra rangam1.jpeg|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:16256 shasthra rangam1.jpeg|ലഘുചിത്രം|നടുവിൽ]]
== സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് ==





00:05, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സയൻസ് ക്ലബ്

സയൻസ് ക്ലബ് ഡയാന ടീച്ചറുടെ നേതൃത്വത്തിൽ കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിന് സഹായകരമായ പ്രവർത്തങ്ങൾ നൽകി വരുന്നു .അതിന്റെ കുറച്ചു നിമിഷങ്ങളിലൂടെ നമുക്ക് പോകാം .

ശാസ്ത്ര രംഗം മത്സര വിജയികൾ


മാത്‍സ് ക്ലബ്

കുട്ടികളിൽ ഗണിതത്തിൽ താൽപ്പര്യം ജനിപ്പിക്കുന്ന പ്രവർത്തങ്ങൾ നൽകി കൊണ്ട് രേഖ ടീച്ചർ ഗണിത ക്ലബ്ബിനെ മുന്നോട്ട് നയിക്കുന്നു.കുട്ടികൾ ചെയ്ത കുറച്ചു പ്രവർത്തനങ്ങൾ ആണ് താഴെ കൊടുത്തിരിക്കുന്നത്.

GEOMETRICAL PATTERNS