"ജി എൽ പി എസ് പഴശ്ശി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 62: വരി 62:


== '''ചരിത്രം''' ==
== '''ചരിത്രം''' ==
"കേരള സിംഹം" എന്നറിയപ്പെടുന്ന വീരകേരളവർമ്മ പഴശ്ശിരാജയുടെ പാദസ്പർശമേറ്റ  മണ്ണിലാണ് ഗവൺമെൻറ് എൽ പി സ്കൂൾ പഴശ്ശി സ്ഥിതിചെയ്യുന്നത്. 1928-ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത് വാടകക്കെട്ടിടത്തിൽ മുസ്ലിംകളുടെ വിദ്യാഭ്യാസ പ്രോത്സാഹിപ്പിക്കുന്നതിനായി മദ്രാസ് ഗവൺമെൻറ് ആരംഭിച്ചതാണ് ഈ സ്കൂൾ. ആദ്യകാലത്ത് ഇവിടുത്തെ വിദ്യാർഥികൾക്ക് സ്റ്റൈപ്പൻ്റ് നൽകിയിരുന്നു. അക്കാലത്ത് തലശ്ശേരി-മൈസൂർ റോഡിൽ ഉരുവച്ചാലിൽ നിന്ന് ശിവപുരം റൂട്ടിൽ റോഡരികിൽ പഴശ്ശി ജുമാമസ്ജിദിന് എതിർവശത്തായാണ് ഈ സ്ഥാപനം സ്ഥിതി ചെയ്തിരുന്നത്. വിദ്യാഭ്യാസപരമായി വളരെ പിന്നാക്കം നിൽക്കുന്ന മുസ്ലിം കുട്ടികളെ വിദ്യാലയത്തിലേക്ക് ആകർഷിക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായി രാവിലെ മതപഠനവും തുടർന്ന് സ്കൂൾ പ്രവർത്തനവും നടത്തിവന്നു.പഴശ്ശിയിലെ ഖാസിയായിരുന്ന ജനാബ് മമ്മു സീതിയും അദ്ദേഹത്തിൻറെ സഹോദരൻ എൻ.എ സീതിയും സ്കൂളിന് മഹനീയ സേവനം നൽകിയവരാണ്. സ്കൂൾ രേഖകൾ പ്രകാരം ജ.പിലാക്കൂൽ തൂപ്പർ ആണ് ആദ്യമായി സ്കൂളിൽ വിദ്യാർത്ഥിയായി ചേർന്നത്.ഇന്ന് ഇദ്ദേഹം ജീവിച്ചിരിപ്പില്ല.
"കേരള സിംഹം" എന്നറിയപ്പെടുന്ന വീരകേരളവർമ്മ പഴശ്ശിരാജയുടെ പാദസ്പർശമേറ്റ  മണ്ണിലാണ് ഗവൺമെൻറ് എൽ പി സ്കൂൾ പഴശ്ശി സ്ഥിതിചെയ്യുന്നത്. 1928-ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത് വാടകക്കെട്ടിടത്തിൽ മുസ്ലിംകളുടെ വിദ്യാഭ്യാസ പ്രോത്സാഹിപ്പിക്കുന്നതിനായി മദ്രാസ് ഗവൺമെൻറ് ആരംഭിച്ചതാണ് ഈ സ്കൂൾ. [[ജി എൽ പി എസ് പഴശ്ശി/ചരിത്രം|കൂടുതലറിയാൻ]]
 
ആദ്യ കെട്ടിടം മൺകട്ട കൊണ്ട് നിർമ്മിച്ചതാകയാൽ ഭദ്രത കുറവാണെന്ന കാരണത്താൽ 1949 ൽ അത് പൊളിച്ച് കല്ലിൽ ചുമര് പണിയുകയും മേൽക്കൂര ഓട് ഇടുകയും ചെയ്തു.  പുനർനിർമാണ കാലയളവിൽ സ്ഥാപനം നടന്നത് പഴശ്ശി കോവിലകം അമ്മ തമ്പുരാട്ടിയുടെ വക പീടിക മുറിയിലായിരുന്നു. ഒരു വർഷത്തിനുള്ളിൽ പണി പൂർത്തീകരിക്കുകയും പഠനം സ്കൂളിലേക്ക് തന്നെ പുനഃസ്ഥാപിക്കുകയും ചെയ്തു.1956 കേരള സംസ്ഥാനം രൂപീകൃതമായപ്പോൾ പഴശ്ശി ഗവൺമെൻറ് മാപ്പിള എൽ. പി സ്കൂൾ എന്ന് നാമകരണം ചെയ്തു. എന്നാൽ രണ്ടായിരമാണ്ടോടു കൂടി ഇംഗ്ലീഷ് മീഡിയം സ്കൂളുകളോടുള്ള അമിത താല്പര്യം കാരണം ഗവൺമെൻ്റ് സ്കൂളുകളിൽ കുട്ടികൾ കുറയുന്ന സ്ഥിതിവിശേഷമുണ്ടാവുകയും തത്ഫലമായി  ഈ സ്ക്കൂളിലും കുട്ടികൾ കുറയുകയും ചെയ്തു. 2002-03 കളിൽ ഈ സ്കൂൾ ജനറൽ സ്കൂളായി പരിവർത്തനപ്പെടുത്തി. 2010 വരെ വാടകക്കെട്ടിടത്തിലാണ്  സ്കൂൾ പ്രവർത്തിച്ചുവന്നത്. ത്രിതല പഞ്ചായത്ത് സംവിധാനം നിലവിൽ വന്നതോടെ  മട്ടന്നൂർ നഗരസഭയുടെ കീഴിലുള്ള സർക്കാർ സ്കൂൾ എന്ന നിലയിൽ സ്കൂളിന് നഗരസഭയുടെ പ്രത്യേക ശ്രദ്ധ ലഭിച്ചു തുടങ്ങി.ഉരുവച്ചാലിൽ സ്കൂളിനു വേണ്ടി സ്ഥലം വാങ്ങുകയും 2010 ജനുവരി 7 ന് അന്നത്തെ എം എൽ എ ശ്രീമതി കെ .കെ. ശൈലജ ടീച്ചർ ശിലാസ്ഥാപനം നടത്തുകയും ചെയ്തു. 2011 ജനുവരി 25ന് അന്നത്തെ നിയമസഭാ സ്പീക്കർ ശ്രീ കെ. രാധാകൃഷ്ണൻ മനോഹരമായ സ്കൂൾ കോൺക്രീറ്റ് കെട്ടിടത്തിൻ്റെ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു.2012 ജൂൺ മാസം ആരംഭിച്ച പ്രീപ്രൈമറിക്ക് അംഗീകാരം ഇനിയും ലഭിച്ചിട്ടില്ല എന്നത് വളരെ സങ്കടകരമാണ്. കരുത്തരും കർമ്മനിരതരുമായ പ്രധാനാധ്യാപകരുടേയും അർപ്പണമനോഭാവത്തോടു കൂടിയ അധ്യാപകരുടെയും വിദ്യാലയപുരോഗതിക്കായി സജീവമായി പ്രവർത്തിക്കുന്ന രക്ഷകർത്താക്കളുടയും പൊതു സമൂഹത്തിൻ്റെയും  പിന്തുണ , സ്കൂളിനെ മട്ടന്നൂർ ഉപജില്ലയിലെ  മികച്ച സർക്കാർ വിദ്യാലയങ്ങളുടെ പട്ടികയിൽ ഇടം നേടിക്കൊടുത്തു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ പ്രതിഫലനമെന്നോണം കുട്ടികളുടെ എണ്ണം വർഷംതോറും കൂടിക്കൊണ്ടിരിക്കുന്നു.


== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==

17:27, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജി എൽ പി എസ് പഴശ്ശി
ഗവ.എൽ.പി സ്കൂൾ ,പഴശ്ശി
വിലാസം
ഉരുവച്ചാൽ

ഗവ.എൽ.പി സ്കൂൾ പഴശ്ശി,ഉരുവച്ചാൽ,മട്ടന്നൂ‍ർ
,
ഉരുവച്ചാൽ പി.ഒ.
,
670702
,
കണ്ണൂർ ജില്ല
സ്ഥാപിതം1928
വിവരങ്ങൾ
ഫോൺ04902477260
ഇമെയിൽglpschoolpazhassi@gmail.com
കോഡുകൾ
സ്കൂൾ കോഡ്14705 (സമേതം)
യുഡൈസ് കോഡ്32020800907
വിക്കിഡാറ്റQ64456506
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല മട്ടന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംമട്ടന്നൂർ
താലൂക്ക്ഇരിട്ടി
ബ്ലോക്ക് പഞ്ചായത്ത്ഇരിട്ടി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ41
പെൺകുട്ടികൾ53
ആകെ വിദ്യാർത്ഥികൾ94
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശൈലജ എ
പി.ടി.എ. പ്രസിഡണ്ട്കെ.കെ ഷർമിഷ്
എം.പി.ടി.എ. പ്രസിഡണ്ട്ജസീല ബി
അവസാനം തിരുത്തിയത്
28-01-2022SHEEBATV


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

"കേരള സിംഹം" എന്നറിയപ്പെടുന്ന വീരകേരളവർമ്മ പഴശ്ശിരാജയുടെ പാദസ്പർശമേറ്റ  മണ്ണിലാണ് ഗവൺമെൻറ് എൽ പി സ്കൂൾ പഴശ്ശി സ്ഥിതിചെയ്യുന്നത്. 1928-ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത് വാടകക്കെട്ടിടത്തിൽ മുസ്ലിംകളുടെ വിദ്യാഭ്യാസ പ്രോത്സാഹിപ്പിക്കുന്നതിനായി മദ്രാസ് ഗവൺമെൻറ് ആരംഭിച്ചതാണ് ഈ സ്കൂൾ. കൂടുതലറിയാൻ

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി തലശ്ശേരി-കൂർഗ് റോഡിൽ ഉരുവച്ചാൽ ടൗണിൽ ക്ലിനിക്കിനു സമീപമുളള റോഡു വഴി മീ നിന്ന്

{{#multimaps: 11.89788,75.58444 | zoom=16 }}

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_പഴശ്ശി&oldid=1454137" എന്ന താളിൽനിന്ന് ശേഖരിച്ചത്