"പി.ഡി.യു.പി.എസ് വള്ളിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 21: വരി 21:
|ഉപജില്ല=കോന്നി
|ഉപജില്ല=കോന്നി
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=
|വാർഡ്=10
|ലോകസഭാമണ്ഡലം=പത്തനംതിട്ട
|ലോകസഭാമണ്ഡലം=പത്തനംതിട്ട
|നിയമസഭാമണ്ഡലം=കോന്നി
|നിയമസഭാമണ്ഡലം=കോന്നി
|താലൂക്ക്=കോന്നി
|താലൂക്ക്=കോന്നി
|ബ്ലോക്ക് പഞ്ചായത്ത്=
|ബ്ലോക്ക് പഞ്ചായത്ത്=കോന്നി
|ഭരണവിഭാഗം=എയ്ഡഡ്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ പി
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു പി
|പഠന വിഭാഗങ്ങൾ2=യു പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 - 7
|സ്കൂൾ തലം=5 - 7
|മാദ്ധ്യമം=
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=24
|ആൺകുട്ടികളുടെ എണ്ണം 1-10=24
|പെൺകുട്ടികളുടെ എണ്ണം 1-10=34
|പെൺകുട്ടികളുടെ എണ്ണം 1-10=34
|വിദ്യാർത്ഥികളുടെ എണ്ണം 1-10=58
|വിദ്യാർത്ഥികളുടെ എണ്ണം 1-10=58
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|അദ്ധ്യാപകരുടെ എണ്ണം 1-10=7
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=M.S. Sindhu
|പ്രധാന അദ്ധ്യാപിക=എം.എസ്.സിന്ധു
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=M.P.Remesan 
|പി.ടി.എ. പ്രസിഡണ്ട്=സൗമ്യ രാജേഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=സരിത
|സ്കൂൾ ചിത്രം=1.jpeg.jpg‎|
|സ്കൂൾ ചിത്രം=1.jpeg.jpg‎|
|size=350px
|size=350px
വരി 95: വരി 95:
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
. സി ഗോപാലൻ നായർ
. സി ഗോപാലൻ നായർ
.   കെ കെ ഗോപാലക്കുറുപ്പ്
.   കെ കെ ഗോപാലക്കുറുപ്പ്
.   കെ കെ ലീലമ്മ
.   കെ കെ ലീലമ്മ
.    കെ കെ  മറിയാമ്മ
.    കെ കെ  മറിയാമ്മ
==മികവുകൾ==
==മികവുകൾ==
വരി 127: വരി 124:


==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
.    സ്വപ്ന  സി ശേഖർ
*എം.എസ്.സിന്ധു (ഹെഡ് മിസ്ട്രസ്)
 
*സ്വപ്ന  സി ശേഖർ
വിനീത ജോർജ്
*വിനീത ജോർജ്
 
*എസ് മിനിമോൾ
.  ജി സുജ
*ആർ ജ്യോതിഷ്.
 
*പി എസ് രേണു കുമാരി
എസ് മിനിമോൾ
*കെ അശ്വതി
 
*കെ.കെ.വിനോദ് (OA)
.   ആർ ജ്യോതിഷ്.
 
.   പി എസ് രേണു കുമാരി
 
.  കെ അശ്വതി
==ക്ലബുകൾ==
==ക്ലബുകൾ==
'''* വിദ്യാരംഗം'''
'''* വിദ്യാരംഗം'''
വരി 156: വരി 148:


==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==സ്കൂൾ ഫോട്ടോകൾ==


.. .കെ.ആർ.സുകുമാരൻ നായർ (മുൻ പത്തനംതിട്ട എ ഇ ഒ )
.. .കെ.ആർ.സുകുമാരൻ നായർ (മുൻ പത്തനംതിട്ട എ ഇ ഒ )
വരി 178: വരി 168:


..  അനിൽ വള്ളിക്കോട് ( സാഹിത്യകാരൻ)
..  അനിൽ വള്ളിക്കോട് ( സാഹിത്യകാരൻ)
==സ്കൂൾ ഫോട്ടോകൾ==
==വഴികാട്ടി==
==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| class="infobox collapsible collapsed" style="clear:center; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:center; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|style="background-color:#A1C2CF; " |  
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
|----'''
|----'''

15:34, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പി.ഡി.യു.പി.എസ് വള്ളിക്കോട്
പ്രമാണം:1.jpeg.jpg
വിലാസം
വള്ളിക്കോട്

പി.ഡി.യു.പി.എസ് വള്ളിക്കോട്
,
വള്ളിക്കോട് P.O പി.ഒ.
,
689648
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1962
വിവരങ്ങൾ
ഫോൺ0468 2250000
ഇമെയിൽpdupsvallicode@gmail.com
കോഡുകൾ
സ്കൂൾ കോഡ്38749 (സമേതം)
യുഡൈസ് കോഡ്32120300115
വിക്കിഡാറ്റQ87599712
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല കോന്നി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകോന്നി
താലൂക്ക്കോന്നി
ബ്ലോക്ക് പഞ്ചായത്ത്കോന്നി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 - 7
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ24
പെൺകുട്ടികൾ34
ആകെ വിദ്യാർത്ഥികൾ58
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഎം.എസ്.സിന്ധു
പി.ടി.എ. പ്രസിഡണ്ട്സൗമ്യ രാജേഷ്
എം.പി.ടി.എ. പ്രസിഡണ്ട്സരിത
അവസാനം തിരുത്തിയത്
28-01-2022Thomasm


പ്രോജക്ടുകൾ (Projects)
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം (My Village)
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

    കേരളത്തിലെ മലയോര ജില്ലയായ പത്തനംതിട്ടയിലെ വള്ളിക്കോട് ഗ്രാമപഞ്ചായത്തിൽ കോന്നി സബ് ജില്ലയുടെ കീഴിലുള്ള.സ്കൂളാണ് വള്ളിക്കോട് പുതിയിടത്ത് കാവ് ദേവസ്വം അപ്പർ പ്രൈമറി സ്കൂൾ.

            1962 ൽ കൊഴുവട്ടശ്ശേരിൽ   കെ കരുണാകരൻ എന്ന വ്യക്തി തന്റെ കുടുംബവക ആയിട്ടാണ് സ്കൂളിന്റെ പ്രവർത്തനമാരംഭിച്ചത്.  അക്കാലത്തെ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ കുറവ് പരിഹരിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് സ്കൂളിന്റെ പ്രവർത്തനമാരംഭിച്ചത്. സ്കൂളിന്റെ പ്രവർത്തനം തുടക്കംകുറിച്ചത് സരസ്വതി വിലാസം എൻഎസ്എസ് കരയോഗ കെട്ടിടത്തിലാണ്. പിന്നീട് സ്കൂളിന് സ്വന്തമായി കെട്ടിടം നിർമിച്ചു. പിൽക്കാലത്ത് വള്ളിക്കോട് എൺപത്തിയൊന്നാം നമ്പർ എസ്എൻഡിപി ശാഖയ്ക്ക് സ്കൂൾ വിട്ടുകൊടുക്കുകയും സ്കൂളിന്റെ പ്രവർത്തനങ്ങൾ പൂർവ്വാധികം ഭംഗിയായി നടന്നു വരികയും ചെയ്യുന്നു

ഭൗതികസൗകര്യങ്ങൾ

. ഒരേക്കർ 40 സെന്റിലായിട്ടാണ്  സ്കൂൾ സ്ഥിതിചെയ്യുന്നത്.

.  സ്കൂളിന്റെ പ്രവർത്തനം 3 കെട്ടിടങ്ങളിലായി നടക്കുന്നു

. കുട്ടികൾക്ക് ശുദ്ധജലം  ലഭ്യമാക്കുന്നതിന് കിണർ,വാട്ടർ അതോറിറ്റി പൈപ്പ് കണക്ഷൻ ഇവ ഉണ്ട്

. വിശാലമായ കളിസ്ഥലം ഉണ്ട്

. കുട്ടികളുടെ എണ്ണത്തിനനുസരിച്ചുള്ള ടോയ്‌ലറ്റുകളും യൂറിനലുകളും  ഉണ്ട്

.  കുട്ടികൾക്ക് സ്കൂളിൽ എത്തിച്ചേരുന്നതിന് സ്കൂൾ ബസ് സൗകര്യം ഉണ്ട്

. ഡിജിറ്റൽ പഠനത്തിന് ആവശ്യമായ ഇന്റർനെറ്റ് കണക്ഷൻ കമ്പ്യൂട്ടറുകൾ, ലാപ്ടോപ്പുകൾ, പ്രൊജക്ടറുകൾ എന്നിവ ഉണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

. സി ഗോപാലൻ നായർ .   കെ കെ ഗോപാലക്കുറുപ്പ് .   കെ കെ ലീലമ്മ .    കെ കെ  മറിയാമ്മ

മികവുകൾ

. ന്യൂ മാത്സ് സ്റ്റെപ്സ്  പരീക്ഷകളിൽ വിജയം നേടാൻ കഴിഞ്ഞു

.  യു എസ് എസ് സ്കോളർഷിപ്പ് പരീക്ഷയിൽ തീർത്ഥ ബി ആർ ഗിഫ്റ്റഡ്

ചൈൽഡ് ആയി തെരഞ്ഞെടുക്കപ്പെട്ടു

. ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര മേളകളിൽ നിരവധി സമ്മാനങ്ങൾ നേടാൻ കഴിഞ്ഞു

.   പ്രവർത്തി പരിചയമേളയിൽ നിരവധി സമ്മാനങ്ങൾ നേടാൻ കഴിഞ്ഞു

.  യുറീക്ക വിജ്ഞാനോത്സവത്തിൽ പഞ്ചായത്ത് തലത്തിലും സബ്ജില്ലാ തലത്തിലും സമ്മാനങ്ങൾ നേടാൻ കഴിഞ്ഞു

ദിനാചരണങ്ങൾ

01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

  • എം.എസ്.സിന്ധു (ഹെഡ് മിസ്ട്രസ്)
  • സ്വപ്ന  സി ശേഖർ
  • വിനീത ജോർജ്
  • എസ് മിനിമോൾ
  • ആർ ജ്യോതിഷ്.
  • പി എസ് രേണു കുമാരി
  • കെ അശ്വതി
  • കെ.കെ.വിനോദ് (OA)

ക്ലബുകൾ

* വിദ്യാരംഗം

* ഹെൽത്ത് ക്ലബ്‌

* ഗണിത ക്ലബ്‌

* ഇക്കോ ക്ലബ്

* സുരക്ഷാ ക്ലബ്

* സ്പോർട്സ് ക്ലബ്

* ഇംഗ്ലീഷ് ക്ലബ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

.. .കെ.ആർ.സുകുമാരൻ നായർ (മുൻ പത്തനംതിട്ട എ ഇ ഒ )

..മുരളീധരക്കുറുപ്പ്  (ടിവി സീരിയൽ അവാർഡ് ജേതാവ്)

.. കെ കെ സുലേഖ (അധ്യാപക അവാർഡ് ജേതാവ്)

..  റോയ് വർഗീസ്  (അധ്യാപക അവാർഡ് ജേതാവ്)

..  വിനോദ് ബാലകൃഷ്ണൻ( കമ്പ്യൂട്ടർ വിദഗ്ധൻ)

..  ടി ആർ ചന്ദ്രശേഖരൻ നായർ( മുൻ വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്)

. കുമ്പളത്ത് പത്മകുമാർ (സീരിയൽ സംവിധായകൻ)

.  മോഹൻകുമാർ ( മുലൂർ സ്മാരക അവാർഡ് ജേതാവ്)

..  ഗോകുൽ ആർ( മാധ്യമപ്രവർത്തകൻ)

..  അനിൽ വള്ളിക്കോട് ( സാഹിത്യകാരൻ)

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ