"ഗവ. എൽ.പി .സ്കൂൾ , വഞ്ചിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sunil13408 (സംവാദം | സംഭാവനകൾ) |
Sunil13408 (സംവാദം | സംഭാവനകൾ) No edit summary |
||
വരി 61: | വരി 61: | ||
1973 നവംബർ പതിനൊന്നാം തീയതി ഒരു താൽക്കാലിക ഷെഡ്ഡിൽ അന്നത്തെ കാസർഗോഡ് എം.പി ആയിരുന്ന ശ്രീ. കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ച ഈ കൊച്ചു വിദ്യാലയം വഞ്ചിയം ആടാം പാറ നിവാസികളുടെ തീവ്രമായ ആശയ അഭിലാഷങ്ങളുടെ സഫലീകരണമാണ്. പ്രതികൂല കാലാവസ്ഥയോടും ഭൂപ്രകൃതിയോടും മല്ലിട്ടു ജീവിക്കുന്ന ഒരു ജന സമൂഹത്തിന്റെ പ്രകാശഗോപുരം ആണ് ഈ സരസ്വതി ക്ഷേത്രം. | 1973 നവംബർ പതിനൊന്നാം തീയതി ഒരു താൽക്കാലിക ഷെഡ്ഡിൽ അന്നത്തെ കാസർഗോഡ് എം.പി ആയിരുന്ന ശ്രീ. കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ച ഈ കൊച്ചു വിദ്യാലയം വഞ്ചിയം ആടാം പാറ നിവാസികളുടെ തീവ്രമായ ആശയ അഭിലാഷങ്ങളുടെ സഫലീകരണമാണ്. പ്രതികൂല കാലാവസ്ഥയോടും ഭൂപ്രകൃതിയോടും മല്ലിട്ടു ജീവിക്കുന്ന ഒരു ജന സമൂഹത്തിന്റെ പ്രകാശഗോപുരം ആണ് ഈ സരസ്വതി ക്ഷേത്രം. | ||
1969 ൽ അന്നത്തെ കേരള സർക്കാർ ഗവൺമെന്റ് മേഖലയിൽ മാത്രമേ സ്കൂളുകൾ അനുവദിക്കൂ എന്ന നിയമം കൊണ്ടുവന്നു. സ്കൂളിന് ആവശ്യമായ സ്ഥലവും സൗകര്യങ്ങളും ഉണ്ടാക്കി സർക്കാരിനെ ഏൽപ്പിച്ചാൽ സ്കൂൾ അനുവദിക്കുകയും ബാക്കി കാര്യങ്ങൾ സർക്കാർ നേരിട്ട് നടപ്പിലാക്കുകയും | 1969 ൽ അന്നത്തെ കേരള സർക്കാർ ഗവൺമെന്റ് മേഖലയിൽ മാത്രമേ സ്കൂളുകൾ അനുവദിക്കൂ എന്ന നിയമം കൊണ്ടുവന്നു. സ്കൂളിന് ആവശ്യമായ സ്ഥലവും സൗകര്യങ്ങളും ഉണ്ടാക്കി സർക്കാരിനെ ഏൽപ്പിച്ചാൽ സ്കൂൾ അനുവദിക്കുകയും ബാക്കി കാര്യങ്ങൾ സർക്കാർ നേരിട്ട് നടപ്പിലാക്കുകയും ചെയ്യുംകൂടുതൽ വായിക്കുക | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |
13:23, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ.പി .സ്കൂൾ , വഞ്ചിയം | |
---|---|
വിലാസം | |
ഗവ.എൽ.പി സ്കൂൾ വഞ്ചിയം , , ഏരുവേശ്ശി പി.ഒ. , 670632 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1973 |
വിവരങ്ങൾ | |
ഫോൺ | 0460 2214200 |
ഇമെയിൽ | vanchiyamlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13408 (സമേതം) |
യുഡൈസ് കോഡ് | 32021500703 |
വിക്കിഡാറ്റ | Q64460065 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
ഉപജില്ല | ഇരിക്കൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | സർക്കാർ |
താലൂക്ക് | തളിപ്പറമ്പ് |
ബ്ലോക്ക് പഞ്ചായത്ത് | ഇരിക്കൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | ഏരുവേശ്ശി പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 09 |
പെൺകുട്ടികൾ | 08 |
ആകെ വിദ്യാർത്ഥികൾ | 17 |
അദ്ധ്യാപകർ | 04 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സുകുമാരൻ സി.ജി |
പി.ടി.എ. പ്രസിഡണ്ട് | രാജി പുതുശ്ശേരി |
എം.പി.ടി.എ. പ്രസിഡണ്ട് | ഉഷ കെ |
അവസാനം തിരുത്തിയത് | |
28-01-2022 | Sunil13408 |
1973 നവംബർ പതിനൊന്നാം തീയതി ഒരു താൽക്കാലിക ഷെഡ്ഡിൽ അന്നത്തെ കാസർഗോഡ് എം.പി ആയിരുന്ന ശ്രീ. കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ച ഈ കൊച്ചു വിദ്യാലയം വഞ്ചിയം ആടാം പാറ നിവാസികളുടെ തീവ്രമായ ആശയ അഭിലാഷങ്ങളുടെ സഫലീകരണമാണ്. പ്രതികൂല കാലാവസ്ഥയോടും ഭൂപ്രകൃതിയോടും മല്ലിട്ടു ജീവിക്കുന്ന ഒരു ജന സമൂഹത്തിന്റെ പ്രകാശഗോപുരം ആണ് ഈ സരസ്വതി ക്ഷേത്രം.
1969 ൽ അന്നത്തെ കേരള സർക്കാർ ഗവൺമെന്റ് മേഖലയിൽ മാത്രമേ സ്കൂളുകൾ അനുവദിക്കൂ എന്ന നിയമം കൊണ്ടുവന്നു. സ്കൂളിന് ആവശ്യമായ സ്ഥലവും സൗകര്യങ്ങളും ഉണ്ടാക്കി സർക്കാരിനെ ഏൽപ്പിച്ചാൽ സ്കൂൾ അനുവദിക്കുകയും ബാക്കി കാര്യങ്ങൾ സർക്കാർ നേരിട്ട് നടപ്പിലാക്കുകയും ചെയ്യുംകൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:12.145006046229406, 75.5909036811344|zoom=16}}