"എം . ജി . എൽ . സി കലങ്കി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 26: | വരി 26: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
കണ്ണൂർ ജില്ലയിൽ തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിൽ ഇരിക്കൂർ ഉപജില്ലയിൽ ഉളിക്കൽ ഗ്രാമപഞ്ചായത്ത് 3-ആം വാർഡ് കാലാങ്കി ഒരു മലയോര ഗ്രാമമാണ്.ഭൂമിശാസ്ത്രപരമായി കുന്നുകളും മലകളും നിറഞ്ഞതും കർണാടക വനത്തോട് ചേർന്ന് കിടക്കുന്നതുമായ ഒരു ഒറ്റപ്പെട്ട പ്രദേശമാണിത്.സാമ്പത്തികമായും വിദ്യാഭ്യാസപരമായും വളരെ പിന്നോക്കം നിക്കുന്നതും ഗതാഗതസൗകര്യം തീരെ കുറഞ്ഞതുമായ ഈ പ്രദേശത്തെ ജനങ്ങളിൽ ഭൂരിഭാഗവും തിരുവതാംകൂറിൽ നിന്നും കുടിയേറിപ്പാർത്ത ക്രിസ്ത്യൻ വിഭാഗത്തിൽപെട്ടവരാണ്.മാട്ടറയിൽ നിന്നും അരക്കിലോമീറ്റർ മാറിയാൽ പിന്നെ അപ്പർ കാലാങ്കി അല്ലെങ്കിൽ മേലോത്തുംക്കുന്ന എന്നറിയപ്പെടുന്ന സ്ഥലംവരെ ഏതാണ്ട് 8കിലോമീറ്റർ ഒരേ കയറ്റമാണ്. [[ | കണ്ണൂർ ജില്ലയിൽ തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിൽ ഇരിക്കൂർ ഉപജില്ലയിൽ ഉളിക്കൽ ഗ്രാമപഞ്ചായത്ത് 3-ആം വാർഡ് കാലാങ്കി ഒരു മലയോര ഗ്രാമമാണ്.ഭൂമിശാസ്ത്രപരമായി കുന്നുകളും മലകളും നിറഞ്ഞതും കർണാടക വനത്തോട് ചേർന്ന് കിടക്കുന്നതുമായ ഒരു ഒറ്റപ്പെട്ട പ്രദേശമാണിത്.സാമ്പത്തികമായും വിദ്യാഭ്യാസപരമായും വളരെ പിന്നോക്കം നിക്കുന്നതും ഗതാഗതസൗകര്യം തീരെ കുറഞ്ഞതുമായ ഈ പ്രദേശത്തെ ജനങ്ങളിൽ ഭൂരിഭാഗവും തിരുവതാംകൂറിൽ നിന്നും കുടിയേറിപ്പാർത്ത ക്രിസ്ത്യൻ വിഭാഗത്തിൽപെട്ടവരാണ്.മാട്ടറയിൽ നിന്നും അരക്കിലോമീറ്റർ മാറിയാൽ പിന്നെ അപ്പർ കാലാങ്കി അല്ലെങ്കിൽ മേലോത്തുംക്കുന്ന എന്നറിയപ്പെടുന്ന സ്ഥലംവരെ ഏതാണ്ട് 8കിലോമീറ്റർ ഒരേ കയറ്റമാണ്. [[സെന്റ് തോമസ് എൽ.പി .സ്കൂൾ , കോട്ടൂർവയൽ/ചരിത്രം|കൂടുതൽ വായിക്കാം]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |
13:08, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എം . ജി . എൽ . സി കലങ്കി | |
---|---|
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
28-01-2022 | Surendranaduthila |
ചരിത്രം
കണ്ണൂർ ജില്ലയിൽ തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിൽ ഇരിക്കൂർ ഉപജില്ലയിൽ ഉളിക്കൽ ഗ്രാമപഞ്ചായത്ത് 3-ആം വാർഡ് കാലാങ്കി ഒരു മലയോര ഗ്രാമമാണ്.ഭൂമിശാസ്ത്രപരമായി കുന്നുകളും മലകളും നിറഞ്ഞതും കർണാടക വനത്തോട് ചേർന്ന് കിടക്കുന്നതുമായ ഒരു ഒറ്റപ്പെട്ട പ്രദേശമാണിത്.സാമ്പത്തികമായും വിദ്യാഭ്യാസപരമായും വളരെ പിന്നോക്കം നിക്കുന്നതും ഗതാഗതസൗകര്യം തീരെ കുറഞ്ഞതുമായ ഈ പ്രദേശത്തെ ജനങ്ങളിൽ ഭൂരിഭാഗവും തിരുവതാംകൂറിൽ നിന്നും കുടിയേറിപ്പാർത്ത ക്രിസ്ത്യൻ വിഭാഗത്തിൽപെട്ടവരാണ്.മാട്ടറയിൽ നിന്നും അരക്കിലോമീറ്റർ മാറിയാൽ പിന്നെ അപ്പർ കാലാങ്കി അല്ലെങ്കിൽ മേലോത്തുംക്കുന്ന എന്നറിയപ്പെടുന്ന സ്ഥലംവരെ ഏതാണ്ട് 8കിലോമീറ്റർ ഒരേ കയറ്റമാണ്. കൂടുതൽ വായിക്കാം