"എസ്.ജെ.എൽ.പി സ്കൂൾ പെരിയാമ്പ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഭൗതിക സൗകര്യം തിരുത്തിയിരിക്കുന്നു) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
(പ്രവർത്തങ്ങൾ മാറ്റം വരുത്തി) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 47: | വരി 47: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വിവിധ ക്ലബ്ബുകൾ | |||
1. സയൻസ് ക്ലബ് | |||
2.മാത്സ് ക്ലബ് | |||
3. വർക്ക് എക്സ്പീരിയൻസ് ക്ലബ്. | |||
4. ആർട്സ് ക്ലബ് | |||
5. സ്പോർട്സ് ക്ലബ് | |||
6. ഗ്രന്ഥശാല | |||
7. IT | |||
8. ദിനാചരണങ്ങൾ | |||
9. പരിസ്ഥിതി ക്ലബ് | |||
10. ജൂനിയർ റെഡ് ക്രോസ്സ് | |||
11. വിദ്യാരംഗം | |||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== |
12:56, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ്.ജെ.എൽ.പി സ്കൂൾ പെരിയാമ്പ്ര | |
---|---|
വിലാസം | |
സ്ഥലം | |
കോഡുകൾ | |
സ്കൂൾ കോഡ് | 29355 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
28-01-2022 | 29355hm |
ചരിത്രം
ഇടുക്കി റവന്യു ജില്ലയിലെ തൊടുപുഴ വിദ്യാഭ്യാസ ജില്ലയിൽ മണക്കാട് ഗ്രാമപഞ്ചായത്തിലെ പെരിയാമ്പ്ര എന്ന് കൊച്ചു ഗ്രാമത്തിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എസ്.ജെ.എൽ.പി.എസ് പെരിയാമ്പ്ര.
ഭൗതികസൗകര്യങ്ങൾ
45 സെന്റിലായി സ്ഥിതി ചെയ്യുന്ന ഈ എൽ. പി. സ്കൂളിന് ഒരു കെട്ടിടത്തിലായി 5 ക്ലാസ്സ് മുറികളുണ്ട്. കുട്ടികൾക്കായി കളിസ്ഥലം ഒരുക്കിയിട്ടുണ്ട്.സ്കൂൾ കെട്ടിടത്തിനോട് ചേർന്ന് പാചകപ്പുരയും അതിനോട് അനുബന്ധിച്ച് ഒരു മുറിയും ക്രമീകരിച്ചിരിക്കുന്നു.
കമ്പ്യൂട്ടർ ലാബിൽ 5 ലാപ്ടോപ്പുകൾ സജ്ജീകരിച്ചിരിക്കുന്നു . കൂടാതെ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്.
പൊതുവിദ്യാഭാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഐ. ടി സ്കൂൾ പ്രോജക്ടിന്റെ (കൈറ്റ് )സഹായത്തോടെ ക്ലാസുകൾ മുഴുവനും ഹൈടെക്ക് ആയി മാറി.
പാഠ്യേതര പ്രവർത്തനങ്ങൾ
വിവിധ ക്ലബ്ബുകൾ
1. സയൻസ് ക്ലബ്
2.മാത്സ് ക്ലബ്
3. വർക്ക് എക്സ്പീരിയൻസ് ക്ലബ്.
4. ആർട്സ് ക്ലബ്
5. സ്പോർട്സ് ക്ലബ്
6. ഗ്രന്ഥശാല
7. IT
8. ദിനാചരണങ്ങൾ
9. പരിസ്ഥിതി ക്ലബ്
10. ജൂനിയർ റെഡ് ക്രോസ്സ്
11. വിദ്യാരംഗം