"എസ്.വി.എ.യു.പി.എസ് കാപ്പിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→അക്കാദമിക പ്രവർത്തനങ്ങൾ) |
(ചെ.) (→നേട്ടങ്ങൾ) |
||
വരി 188: | വരി 188: | ||
#സാവിത്രി ടീച്ചർ | #സാവിത്രി ടീച്ചർ | ||
== | == അംഗീകാരങ്ങൾ == | ||
79 വർഷത്തെ കിടയറ്റ പാരമ്പര്യത്തോട് കൂടി പഠന പഠനേതര രംഗങ്ങളിൽ വണ്ടൂർ ഉപജില്ലയിലെ ഏറ്റവും മികവാർന്ന വിദ്യാലയമായി കാപ്പിൽ എസ് വി എ യു പി സ്കൂൾ മാറിയിരിക്കുന്നു. ഉപജില്ല സ്പോർട്സ്,കലാമേള,സംസ്കൃതോൽസവം എന്നിവയിൽ അഭിമാനാർഹമായ മികവു നേടിയെടുത്തു വരുന്നു.അഭിമാനർഹാമായ മറ്റൊരു നേട്ടം മലപ്പുറം ജില്ലയിലെ ഏറ്റവും മികച്ച ഒരു പരിസ്ഥിതി സൗഹൃദ വിദ്യാലയം,കാർഷിക വിദ്യാലയം,മികച്ച അധ്യാപക കർഷക അവാർഡ് എന്നിവ നിരവധി തവണ ലഭിച്ചു. | 79 വർഷത്തെ കിടയറ്റ പാരമ്പര്യത്തോട് കൂടി പഠന പഠനേതര രംഗങ്ങളിൽ വണ്ടൂർ ഉപജില്ലയിലെ ഏറ്റവും മികവാർന്ന വിദ്യാലയമായി കാപ്പിൽ എസ് വി എ യു പി സ്കൂൾ മാറിയിരിക്കുന്നു. ഉപജില്ല സ്പോർട്സ്,കലാമേള,സംസ്കൃതോൽസവം എന്നിവയിൽ അഭിമാനാർഹമായ മികവു നേടിയെടുത്തു വരുന്നു.അഭിമാനർഹാമായ മറ്റൊരു നേട്ടം മലപ്പുറം ജില്ലയിലെ ഏറ്റവും മികച്ച ഒരു പരിസ്ഥിതി സൗഹൃദ വിദ്യാലയം,കാർഷിക വിദ്യാലയം,മികച്ച അധ്യാപക കർഷക അവാർഡ് എന്നിവ നിരവധി തവണ ലഭിച്ചു. | ||
[[എസ്.വി.എ.യു.പി.എസ് കാപ്പിൽ/അംഗീകാരങ്ങൾ|കൂടുതൽ അറിയാൻ]] | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == |
12:33, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ്.വി.എ.യു.പി.എസ് കാപ്പിൽ | |
---|---|
വിലാസം | |
കാപ്പിൽ SVAUP SCHOOL KAPPIL , കാപ്പിൽ പി.ഒ. , 679328 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1937 |
വിവരങ്ങൾ | |
ഫോൺ | 04931 245102 |
ഇമെയിൽ | kappilsvaups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48554 (സമേതം) |
യുഡൈസ് കോഡ് | 32050300606 |
വിക്കിഡാറ്റ | Q64566131 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | വണ്ടൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | വണ്ടൂർ |
താലൂക്ക് | നിലമ്പൂർ |
ബ്ലോക്ക് പഞ്ചായത്ത് | വണ്ടൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,വണ്ടൂർ, |
വാർഡ് | 23 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 314 |
പെൺകുട്ടികൾ | 246 |
അദ്ധ്യാപകർ | 23 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അബ്ബാസ് കെ |
പി.ടി.എ. പ്രസിഡണ്ട് | അരുൺ |
എം.പി.ടി.എ. പ്രസിഡണ്ട് | മിനി |
അവസാനം തിരുത്തിയത് | |
28-01-2022 | 48554 |
കിഴക്കൻ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ വണ്ടൂർ ഗ്രാമ പഞ്ചായത്തിൽ കാപ്പിൽ എന്ന ഉൾനാടൻ പ്രദേശത്ത് സ്ഥിതി ചെയ്യുന്നു.
വിദ്യാഭ്യാസ സൗകര്യങ്ങൾ ഒട്ടും തന്നെ ഇല്ലാതിരുന്ന കാലത്ത് കാപ്പിൽ കോവിലകം ഭരണാധികാരി ശ്രീമാന വിക്രമൻ തിരുമുൽപാടിന്റെ സ്മരണാർത്ഥം 1937 ൽ സ്ഥാപിതം.52 വിദ്യാർത്ഥികളുമായി അധ്യയനം ആരംഭിച്ച ആദ്യ കാലത്ത് ESLC സൗകര്യത്തോടെ എട്ടാം ക്ലാസ്സ് വരെ പ്രവർത്തനം തുടങ്ങി.കാലാന്തരത്തിൽ ഒന്ന് മുതൽ ഏഴു വരെ ക്ലാസ്സുകളിലായി എൽ.പി ,യു,പി കാറ്റഗറിയിൽ പ്രവർത്തിച്ചു വരുന്നു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ സ്ഥലത്ത് ആവശ്യമായ കളി സ്ഥലം,കിണർ,കുടി വെള്ള സൗകര്യം.26 ക്ലാസ്സ് റൂം,മതിയായ ടോയ്‌ലറ്റുകൾ(ഗേൾസ് ഫ്രണ്ട്‌ലി ഉൾപ്പെടെ).ലാബ് ,ലൈബ്രറി സൗകര്യങ്ങൾ.
അക്കാദമിക പ്രവർത്തനങ്ങൾ
സ്കോളർഷിപ്പുകൾ
ചിത്രശാല
മാനേജ്മെന്റ്
പി ടി എ
എം ടി എ
മുൻകാല പ്രഥമ അധ്യാപകർ
ക്രമസംഖ്യ | അധ്യാപകന്റെ പേര് | കാലഘട്ടം | |
---|---|---|---|
കുര്യാക്കോസ് | 1990 | 2004 | |
സുലോചന | 2004 | 2006 | |
രവീന്ദ്രൻ | 2006 | 2009 | |
അബ്ബാസ് കെ | 2009 |
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
പരിസ്ഥിതി ക്ലബ്ബ്.
- മിയാവാക്കി വനവൽക്കരണം...
- സാന്ത്വന പെട്ടികളിൽ ഇനി ഹരിത സൗന്ദര്യം
പരിസ്ഥിതി ദിനാഘോഷം
- മുൻ രാഷ്ട്രപതിAPJ അബ്ദുൾ കലാമിൻ്റെ ജന്മദിനത്തിൽ കലാം മരം ഒരുക്കി നമ്മുടെ വിദ്യാലയം...
- പ്രവേശനോത്സവം
- സ്വാതന്ത്ര്യദിനാഘോഷം
- ഓണാഘോഷം
- നാഗസാക്കിദിനം
- നേർകാഴ്ച
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ശ്രീമാനുണ്ണി തിരുമുൽപ്പാട് മാസ്റ്റർ
- ബാലകൃഷ്ണൻ മാസ്റ്റർ
- അച്യുതൻ മാസ്റ്റർ
- കൃഷ്ണൻ മാസ്റ്റർ
- ഗോവിന്ദൻ മാസ്റ്റർ
- മാനസി ടീച്ചർ
- കല്യാണി ടീച്ചർ
- തങ്കമ്മ ടീച്ചർ
- അച്ചാമ്മ ടീച്ചർ
- ലീലാമണി ടീച്ചർ
- ദാക്ഷായണി ടീച്ചർ
- മറിയാമ്മ ടീച്ചർ
- ഫാദർ കുര്യാക്കോസ്
- രവി മാസ്റ്റർ
- പി അബൂ മാസ്റ്റർ
- സുലോചന ടീച്ചർ
- അസീസ് മാസ്റ്റർ
- ലീല ടീച്ചർ
- പ്രസന്ന ടീച്ചർ
- സാവിത്രി ടീച്ചർ
അംഗീകാരങ്ങൾ
79 വർഷത്തെ കിടയറ്റ പാരമ്പര്യത്തോട് കൂടി പഠന പഠനേതര രംഗങ്ങളിൽ വണ്ടൂർ ഉപജില്ലയിലെ ഏറ്റവും മികവാർന്ന വിദ്യാലയമായി കാപ്പിൽ എസ് വി എ യു പി സ്കൂൾ മാറിയിരിക്കുന്നു. ഉപജില്ല സ്പോർട്സ്,കലാമേള,സംസ്കൃതോൽസവം എന്നിവയിൽ അഭിമാനാർഹമായ മികവു നേടിയെടുത്തു വരുന്നു.അഭിമാനർഹാമായ മറ്റൊരു നേട്ടം മലപ്പുറം ജില്ലയിലെ ഏറ്റവും മികച്ച ഒരു പരിസ്ഥിതി സൗഹൃദ വിദ്യാലയം,കാർഷിക വിദ്യാലയം,മികച്ച അധ്യാപക കർഷക അവാർഡ് എന്നിവ നിരവധി തവണ ലഭിച്ചു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീ ജയപ്രകാശ് മലപ്പുറം AEO
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.234595, 76.226634 |zoom=13}}
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 48554
- 1937ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ