"എസ്.ജെ.എൽ.പി സ്കൂൾ പെരിയാമ്പ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(→‎ചരിത്രം: ഉള്ളടക്കം ചേർത്തു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ഭൗതിക സൗകര്യം തിരുത്തിയിരിക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 39: വരി 39:

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
45 സെന്റിലായി സ്ഥിതി ചെയ്യുന്ന ഈ എൽ. പി. സ്കൂളിന് ഒരു കെട്ടിടത്തിലായി 5 ക്ലാസ്സ്‌  മുറികളുണ്ട്. കുട്ടികൾക്കായി  കളിസ്ഥലം ഒരുക്കിയിട്ടുണ്ട്.സ്കൂൾ കെട്ടിടത്തിനോട് ചേർന്ന് പാചകപ്പുരയും അതിനോട് അനുബന്ധിച്ച് ഒരു മുറിയും ക്രമീകരിച്ചിരിക്കുന്നു.
കമ്പ്യൂട്ടർ ലാബിൽ 5 ലാപ്ടോപ്പുകൾ സജ്ജീകരിച്ചിരിക്കുന്നു . കൂടാതെ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ്‌ സൗകര്യവും ലഭ്യമാണ്.
പൊതുവിദ്യാഭാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഐ. ടി സ്കൂൾ പ്രോജക്ടിന്റെ (കൈറ്റ് )സഹായത്തോടെ ക്ലാസുകൾ മുഴുവനും ഹൈടെക്ക് ആയി മാറി.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 49: വരി 55:

==വഴികാട്ടി==
==വഴികാട്ടി==
 
<!--visbot  verified-chils->-->
<!--visbot  verified-chils->

12:11, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ്.ജെ.എൽ.പി സ്കൂൾ പെരിയാമ്പ്ര
വിലാസം
സ്ഥലം
കോഡുകൾ
സ്കൂൾ കോഡ്29355 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
28-01-202229355hm

ചരിത്രം

ഇടുക്കി റവന്യു ജില്ലയിലെ തൊടുപുഴ വിദ്യാഭ്യാസ ജില്ലയിൽ മണക്കാട് ഗ്രാമപഞ്ചായത്തിലെ പെരിയാമ്പ്ര എന്ന് കൊച്ചു ഗ്രാമത്തിലുള്ള ഒരു എയ്ഡഡ്‌ വിദ്യാലയമാണ് എസ്.ജെ.എൽ.പി.എസ്‌ പെരിയാമ്പ്ര.

ഭൗതികസൗകര്യങ്ങൾ

45 സെന്റിലായി സ്ഥിതി ചെയ്യുന്ന ഈ എൽ. പി. സ്കൂളിന് ഒരു കെട്ടിടത്തിലായി 5 ക്ലാസ്സ്‌ മുറികളുണ്ട്. കുട്ടികൾക്കായി കളിസ്ഥലം ഒരുക്കിയിട്ടുണ്ട്.സ്കൂൾ കെട്ടിടത്തിനോട് ചേർന്ന് പാചകപ്പുരയും അതിനോട് അനുബന്ധിച്ച് ഒരു മുറിയും ക്രമീകരിച്ചിരിക്കുന്നു.

കമ്പ്യൂട്ടർ ലാബിൽ 5 ലാപ്ടോപ്പുകൾ സജ്ജീകരിച്ചിരിക്കുന്നു . കൂടാതെ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ്‌ സൗകര്യവും ലഭ്യമാണ്.

പൊതുവിദ്യാഭാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഐ. ടി സ്കൂൾ പ്രോജക്ടിന്റെ (കൈറ്റ് )സഹായത്തോടെ ക്ലാസുകൾ മുഴുവനും ഹൈടെക്ക് ആയി മാറി.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി