"എ.എൽ.പി.എസ്. തോക്കാംപാറ/ക്ലാസ് മുറി - ഒരു പഠനോദ്യാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
കുട്ടികൾക്ക് | == ക്ലാസ്മുറി ഒരു പഠനോദ്ധ്യാനം == | ||
തോക്കാംപാറ എ എൽ പി സ്കൂളിലെ കുട്ടികൾക്ക് അനുഭവത്തിലൂടെയും , അറിവ് നിർമ്മാണത്തിലൂടെയുംലളിതവും രസകരവുമായ സ്വയം പഠനത്തിനും ,സൃഷ്ടിപരതയ്ക്കും കൂടുതൽ അവസരമൊരുക്കുന്നതിനായിവിദ്യാലയത്തിൽ നടത്തിവരുന്ന ഒരുപാഠ്യപ്രവർത്തനമാണ് ' ക്ലാസ് മുറി - ഒരു പഠനോദ്യാനം' എന്നത്. | |||
ഇതിനായി വിദ്യാലയം സ്വീകരിച്ച് വരുന്ന പ്രവർത്തനങ്ങൾ | ഇതിനായി വിദ്യാലയം സ്വീകരിച്ച് വരുന്ന പ്രവർത്തനങ്ങൾ | ||
1 വിദ്യാലയത്തിൽ വിവിധ ലാബുകൾ - ഭാഷ ലാബുകൾ ഗണിതം, ശാസ്ത്രം എന്നിവയ്ക്കായി | 1- വിദ്യാലയത്തിൽ വിവിധ ലാബുകൾ - ഭാഷ ലാബുകൾ ഗണിതം, ശാസ്ത്രം എന്നിവയ്ക്കായി പ്രത്യേകസ്ഥലംകണ്ടെത്തുന്നു. | ||
2 ഫോട്ടോ ഗ്യാലറി - സാഹിത്യകാരന്മാർ, സാമൂഹ്യ പരിഷ്കർത്താക്കൾ, മറ്റു പ്രശസ്തർ | 2- ഫോട്ടോ ഗ്യാലറി - സാഹിത്യകാരന്മാർ, സാമൂഹ്യ പരിഷ്കർത്താക്കൾ, മറ്റു പ്രശസ്തർ | ||
3 ഭാഷാ പഠനവുമായി ബന്ധപ്പെട്ട പുരാവസ്തു ശേഖരണം | 3- ഭാഷാ പഠനവുമായി ബന്ധപ്പെട്ട പുരാവസ്തു ശേഖരണം. | ||
4 കഥകൾ , കവിതകൾ എന്നിവയുടെ ചാർട്ടുകൾ | 4- കഥകൾ , കവിതകൾ എന്നിവയുടെ ചാർട്ടുകൾ. | ||
5 അക്ഷരങ്ങൾ, ചിഹ്നങ്ങൾ എന്നിവ ഉറപ്പിക്കുന്നതിനുള്ള പഠനോപകരണങ്ങൾ | 5- അക്ഷരങ്ങൾ, ചിഹ്നങ്ങൾ എന്നിവ ഉറപ്പിക്കുന്നതിനുള്ള പഠനോപകരണങ്ങൾ. | ||
6 മഹത് വചനങ്ങളുടെ പ്രദർശനം | 6- മഹത് വചനങ്ങളുടെ പ്രദർശനം. | ||
7 ഭാഷാ ലൈബ്രറി | 7- ഭാഷാ ലൈബ്രറി. | ||
8 വിവിധ മാഗസിനുകൾ , ജേണലുകൾ എന്നിവ ശേഖരിക്കൽ | 8- വിവിധ മാഗസിനുകൾ , ജേണലുകൾ എന്നിവ ശേഖരിക്കൽ. | ||
9 ഓഡിയോ വീഡിയോ സീഡികൾ ഒരുക്കൽ | 9- ഓഡിയോ വീഡിയോ സീഡികൾ ഒരുക്കൽ. | ||
10 വിവിധ യൂണിറ്റുമായി ബന്ധപ്പെട്ട് ഭാഷാ ലാബ് പ്രയോജനപ്പെടുത്തുന്നതിനാവശമായ | 10- വിവിധ യൂണിറ്റുമായി ബന്ധപ്പെട്ട് ഭാഷാ ലാബ് പ്രയോജനപ്പെടുത്തുന്നതിനാവശമായ ആസൂത്രണനിർവ്വഹണകലണ്ടർ തയ്യാറാക്കൽ. |
21:58, 27 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ക്ലാസ്മുറി ഒരു പഠനോദ്ധ്യാനം
തോക്കാംപാറ എ എൽ പി സ്കൂളിലെ കുട്ടികൾക്ക് അനുഭവത്തിലൂടെയും , അറിവ് നിർമ്മാണത്തിലൂടെയുംലളിതവും രസകരവുമായ സ്വയം പഠനത്തിനും ,സൃഷ്ടിപരതയ്ക്കും കൂടുതൽ അവസരമൊരുക്കുന്നതിനായിവിദ്യാലയത്തിൽ നടത്തിവരുന്ന ഒരുപാഠ്യപ്രവർത്തനമാണ് ' ക്ലാസ് മുറി - ഒരു പഠനോദ്യാനം' എന്നത്.
ഇതിനായി വിദ്യാലയം സ്വീകരിച്ച് വരുന്ന പ്രവർത്തനങ്ങൾ
1- വിദ്യാലയത്തിൽ വിവിധ ലാബുകൾ - ഭാഷ ലാബുകൾ ഗണിതം, ശാസ്ത്രം എന്നിവയ്ക്കായി പ്രത്യേകസ്ഥലംകണ്ടെത്തുന്നു.
2- ഫോട്ടോ ഗ്യാലറി - സാഹിത്യകാരന്മാർ, സാമൂഹ്യ പരിഷ്കർത്താക്കൾ, മറ്റു പ്രശസ്തർ
3- ഭാഷാ പഠനവുമായി ബന്ധപ്പെട്ട പുരാവസ്തു ശേഖരണം.
4- കഥകൾ , കവിതകൾ എന്നിവയുടെ ചാർട്ടുകൾ.
5- അക്ഷരങ്ങൾ, ചിഹ്നങ്ങൾ എന്നിവ ഉറപ്പിക്കുന്നതിനുള്ള പഠനോപകരണങ്ങൾ.
6- മഹത് വചനങ്ങളുടെ പ്രദർശനം.
7- ഭാഷാ ലൈബ്രറി.
8- വിവിധ മാഗസിനുകൾ , ജേണലുകൾ എന്നിവ ശേഖരിക്കൽ.
9- ഓഡിയോ വീഡിയോ സീഡികൾ ഒരുക്കൽ.
10- വിവിധ യൂണിറ്റുമായി ബന്ധപ്പെട്ട് ഭാഷാ ലാബ് പ്രയോജനപ്പെടുത്തുന്നതിനാവശമായ ആസൂത്രണനിർവ്വഹണകലണ്ടർ തയ്യാറാക്കൽ.