"കുറ്റ്യാട്ടൂർ യു.പി. സ്ക്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 60: വരി 60:
|box_width=350px
|box_width=350px
}}
}}
<gallery>
പ്രമാണം:Ktr02.jpg
</gallery>
== ചരിത്രം ==
== ചരിത്രം ==
കുറ്റ്യാട്ടൂർ ഗ്രാമത്തിന്റെ അക്ഷരദീപമായ ഈ വിദ്യാലയം പരശ്ശതം പ്രതിഭാധനരെ വാർത്തെടുത്ത പ്രകാശ ഗോപുരമാണ്.കുറ്റ്യാട്ടൂരിന്റെ പേരും പെരുമയും നാടിന്റെ നാനാ ദിക്കിലുമെത്തിച്ച ഒട്ടേറെ പ്രതിഭകൾക്ക് ജന്മം നൽകിയ ഈ വിദ്യാലയം 1938 ൽ കുറ്റ്യാട്ടൂരിലെ വിദ്യാഭ്യാസ മേഖലയിലെ പ്രഗദ്ഭനായ ആനക്കൈ കൃഷ്ണൻ നമ്പ്യാരാണ് സ്ഥാപിച്ചത്.[[കുറ്റ്യാട്ടൂർ യു.പി. സ്ക്കൂൾ/ചരിത്രം|കൂടുതൽ വായിക്കുക]]
കുറ്റ്യാട്ടൂർ ഗ്രാമത്തിന്റെ അക്ഷരദീപമായ ഈ വിദ്യാലയം പരശ്ശതം പ്രതിഭാധനരെ വാർത്തെടുത്ത പ്രകാശ ഗോപുരമാണ്.കുറ്റ്യാട്ടൂരിന്റെ പേരും പെരുമയും നാടിന്റെ നാനാ ദിക്കിലുമെത്തിച്ച ഒട്ടേറെ പ്രതിഭകൾക്ക് ജന്മം നൽകിയ ഈ വിദ്യാലയം 1938 ൽ കുറ്റ്യാട്ടൂരിലെ വിദ്യാഭ്യാസ മേഖലയിലെ പ്രഗദ്ഭനായ ആനക്കൈ കൃഷ്ണൻ നമ്പ്യാരാണ് സ്ഥാപിച്ചത്.[[കുറ്റ്യാട്ടൂർ യു.പി. സ്ക്കൂൾ/ചരിത്രം|കൂടുതൽ വായിക്കുക]]

17:42, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കുറ്റ്യാട്ടൂർ യു.പി. സ്ക്കൂൾ
വിലാസം
കുറ്റ്യാട്ടൂർ

കുറ്റ്യാട്ടൂർ പി.ഒ.
,
670602
,
കണ്ണൂർ ജില്ല
സ്ഥാപിതം1938
വിവരങ്ങൾ
ഇമെയിൽkupshm@gmail.com
കോഡുകൾ
സ്കൂൾ കോഡ്13848 (സമേതം)
യുഡൈസ് കോഡ്32021100225
വിക്കിഡാറ്റQ64457712
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല തളിപ്പറമ്പ സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംതളിപ്പറമ്പ്
താലൂക്ക്തളിപ്പറമ്പ്
ബ്ലോക്ക് പഞ്ചായത്ത്ഇരിക്കൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ146
പെൺകുട്ടികൾ167
അദ്ധ്യാപകർ17
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികകെ.കെ.അനിത
പി.ടി.എ. പ്രസിഡണ്ട്കെ.മധു
എം.പി.ടി.എ. പ്രസിഡണ്ട്കെ.റീന
അവസാനം തിരുത്തിയത്
27-01-2022DAMODARAN


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കുറ്റ്യാട്ടൂർ ഗ്രാമത്തിന്റെ അക്ഷരദീപമായ ഈ വിദ്യാലയം പരശ്ശതം പ്രതിഭാധനരെ വാർത്തെടുത്ത പ്രകാശ ഗോപുരമാണ്.കുറ്റ്യാട്ടൂരിന്റെ പേരും പെരുമയും നാടിന്റെ നാനാ ദിക്കിലുമെത്തിച്ച ഒട്ടേറെ പ്രതിഭകൾക്ക് ജന്മം നൽകിയ ഈ വിദ്യാലയം 1938 ൽ കുറ്റ്യാട്ടൂരിലെ വിദ്യാഭ്യാസ മേഖലയിലെ പ്രഗദ്ഭനായ ആനക്കൈ കൃഷ്ണൻ നമ്പ്യാരാണ് സ്ഥാപിച്ചത്.കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

ഇന്റർലോക്ക് പതിച്ച കളിസ്ഥലം, സീലിങ്ങ് ഉള്ള ക്ലാസ്സ് മുറികൾ, ഫാൻ -ലൈറ്റ് സൗകര്യമുള്ള ക്ലാസ്സ് മുറികൾ, സ്ത്രീസൗഹൃദ ശുചിമുറി ഉൾപ്പെടെ മികച്ച ശുചിമുറികൾ.

പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ

  • മികച്ച ലൈബ്രറി
  • സ്മാർട്ട് ക്ലാസ്സ് റൂം
  • മികച്ച ലാബ് സൗകര്യം
  • മെട്രിക് മേള
  • കമ്പ്യൂട്ടർ പരിശീലനം
  • എൽ.എഫ്.ഡി.സൗകര്യമുള്ള ക്ലാസ് മുറികൾ
  • പൂർവ്വ വിദ്യാർത്ഥി സംഘടന
  • നൃത്തപരിശീലനം
  • യു.എസ്.എസ് -എൽ.എസ്. എസ്.പരിശീലനം
  • ഹലോ ഇംഗ്ലീഷ്
  • ഗണിതം മധുരം
  • സുരീലി ഹിന്ദി
  • എല്ലാ കുട്ടികൾക്കും തിരിച്ചറിയൽ കാർഡ്
  • സൈക്കിൾ ക്ലബ്ബ്
  • നേർക്കാഴ്ച്ച

നേർക്കാഴ്ച്ച

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം

1221.jpg 2112.jpeg

മാനേജ്‌മെന്റ്

1938-ൽ കുറ്റ്യാട്ടൂരിലെ വിദ്യാഭ്യാസ-രാഷ്ടീയ-സാമൂഹ്യ മേഖലയിൽ പ്രഗദ്ഭനായ ആനക്കൈ കൃഷ്ണൻ നമ്പ്യാരാണ് വിദ്യാലയം സ്ഥാപിച്ചത്. പിന്നീട് അദ്ദേഹത്തിന്റെ മകൻ ശ്രീ.കെ.മുരളീധരൻ മാനേജരായി. ഇപ്പോൾ സ്ഥാപക മാനേജരുടെ മകൾ ശ്രീമതി.കെ.സുശീലയാണ് സ്കൂൾ മാനേജർ.

മുൻസാരഥികൾ

കെ.എ.കൃഷ്ണൻ നമ്പ്യാർ, സി.ബി.നമ്പ്യാർ, കെ.ഗോവിന്ദൻ നമ്പ്യാർ, സി.ബാലഗോപാലൻ മാസ്റ്റർ, കെ.എം.ശാരദ, എൻ.സുശീല, കെ.പി.പദ്‌മിനി, കെ.ബാലകൃഷ്ണൻ മാസ്റ്റർ, പി.കെ.ദിവാകരൻ മാസ്റ്റർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ലോകാരോഗ്യ സംഘടയിൽ നിന്ന് വിരമിച്ച വി.സി.രാഘവൻനമ്പ്യാർ, ജില്ലാ ജഡ്ജി പദവിയിൽ നിന്ന് വിരമിച്ച എം.ബാലകൃഷ്ണൻ,അന്താരാഷ്ട്ര ചെസ്സ് താരം എ.അഭിഷേക് തുടങ്ങി നിരവധി പേരുണ്ട്.

ചിത്രശാല

വഴികാട്ടി

{{#multimaps: 11.970215833003955, 75.49368049001761 | width=800px | zoom=17 }}