"ജി.യു.പി.സ്കൂൾ അരിയല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
വരി 71: | വരി 71: | ||
== ചരിത്രം == | == ചരിത്രം == | ||
അരിയല്ലൂർ പ്രദേശത്തെ മാത്രമല്ല ചുറ്റുമുള്ള പലയിടങ്ങളിലുമുള്ള കുരുന്നുകൾക്ക് അറിവിന്റെ ബാലപാഠം പകർന്നു നൽകുന്ന അരിയല്ലൂർ ഗവ. യു. പി. സ്കൂളിന് ഒരു നൂറ്റാണ്ടിലപ്പുറമുള്ള ചരിത്രമുണ്ട്. ഒരു കുടിപ്പള്ളിക്കൂടമായി ആരംഭിച്ച ഈ വിദ്യാലയം ഇന്ന് കേരളത്തിലേതന്നെ പേരുകേട്ട മാതൃകാ പ്രാഥമികവിദ്യാലയങ്ങളിലൊന്നായി മാറിയിട്ടുണ്ട്. കണ്ടെടുക്കപ്പെട്ട രേഖകൾ പ്രകാരം 1912-ൽ വിദ്യാലയം നിലനിന്നിരുന്നതായി കരുതപ്പെടുന്നു. എന്നാൽ അതിനുമുമ്പേ വിദ്യാലയം പ്രവർത്തിച്ചിരുന്നു എന്നാണ് ജനസംസാരം. അക്കാലത്ത് കുഞ്ചുണ്ണി നംപ്യാർ എന്ന പ്രധാനാധ്യാപകനും കുഞ്ചുമേനോൻ എന്ന മറ്റൊരധ്യാപകനും മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് രേഖകൾ പറയുന്നത്. അരിയല്ലൂർ ബോർഡ് ബോയ്സ്‍ സ്കൂൾ എന്നായിരുന്നുവത്രേ ആദ്യം സ്കൂൾ അറിയപ്പെട്ടിരുന്നത്. | |||
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു | ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു | ||
14:07, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ പരപ്പനങ്ങാടി ഉപജില്ലയിലെ വള്ളിക്കുന്ന് പഞ്ചായത്തിലെ അരിയല്ലൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.യു.പി.സ്‍കൂൾ
ജി.യു.പി.സ്കൂൾ അരിയല്ലൂർ | |
---|---|
വിലാസം | |
അരിയല്ലൂർ GOVERNMENT U P SCHOOL ARIYALUR , അരിയല്ലൂർ പി.ഒ. , 676312 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1912 |
വിവരങ്ങൾ | |
ഇമെയിൽ | gupsariyallur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19439 (സമേതം) |
യുഡൈസ് കോഡ് | 32051200302 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | പരപ്പനങ്ങാടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | വള്ളിക്കുന്ന് |
താലൂക്ക് | തിരൂരങ്ങാടി |
ബ്ലോക്ക് പഞ്ചായത്ത് | തിരൂരങ്ങാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | വള്ളിക്കുന്ന് പഞ്ചായത്ത് |
വാർഡ് | 20 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 629 |
പെൺകുട്ടികൾ | 592 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീകല എം.കെ. |
പി.ടി.എ. പ്രസിഡണ്ട് | അനീഷ് വലിയാട്ടൂർ |
എം.പി.ടി.എ. പ്രസിഡണ്ട് | സീനത്ത് |
അവസാനം തിരുത്തിയത് | |
27-01-2022 | 19439 |
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
ചരിത്രം
അരിയല്ലൂർ പ്രദേശത്തെ മാത്രമല്ല ചുറ്റുമുള്ള പലയിടങ്ങളിലുമുള്ള കുരുന്നുകൾക്ക് അറിവിന്റെ ബാലപാഠം പകർന്നു നൽകുന്ന അരിയല്ലൂർ ഗവ. യു. പി. സ്കൂളിന് ഒരു നൂറ്റാണ്ടിലപ്പുറമുള്ള ചരിത്രമുണ്ട്. ഒരു കുടിപ്പള്ളിക്കൂടമായി ആരംഭിച്ച ഈ വിദ്യാലയം ഇന്ന് കേരളത്തിലേതന്നെ പേരുകേട്ട മാതൃകാ പ്രാഥമികവിദ്യാലയങ്ങളിലൊന്നായി മാറിയിട്ടുണ്ട്. കണ്ടെടുക്കപ്പെട്ട രേഖകൾ പ്രകാരം 1912-ൽ വിദ്യാലയം നിലനിന്നിരുന്നതായി കരുതപ്പെടുന്നു. എന്നാൽ അതിനുമുമ്പേ വിദ്യാലയം പ്രവർത്തിച്ചിരുന്നു എന്നാണ് ജനസംസാരം. അക്കാലത്ത് കുഞ്ചുണ്ണി നംപ്യാർ എന്ന പ്രധാനാധ്യാപകനും കുഞ്ചുമേനോൻ എന്ന മറ്റൊരധ്യാപകനും മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് രേഖകൾ പറയുന്നത്. അരിയല്ലൂർ ബോർഡ് ബോയ്സ്‍ സ്കൂൾ എന്നായിരുന്നുവത്രേ ആദ്യം സ്കൂൾ അറിയപ്പെട്ടിരുന്നത്. ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
ഭൗതികസൗകര്യങ്ങൾ
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു .
പാഠ്യേതര പ്രവർത്തനങ്ങൾ
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
മാനേജ്മെന്റ്
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
Clubs
- Journalism Club
- Heritage
- I T Club
- Maths Club
വഴികാട്ടി
- കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും 5 കി.മി. കിഴക്ക് NH 17 ലുള്ള പടിക്കലിൽ ലിന്നും 6 കി.മി. അകലെ കാടപ്പടിയിൽ നീന്നും 500 മി.അകലെ കൊല്ലം ചിന റോഡിൽ.
- കോഴിക്കോട് എയർപോർട്ടിൽ നിന്ന് 6 കി.മി. അകലം
{{#multimaps: 11.093835402, 75.84283876 | width=800px | zoom=16 }}
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 19439
- 1912ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ