"എ.എം.എം.എ.എം.യു.പി.സ്കൂൾ ചേലുപാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 69: | വരി 69: | ||
== ചരിത്രം == | == ചരിത്രം == | ||
== നൂറിന്റെ നിറവിൽ == | '''കട്ടികൂട്ടിയ എഴുത്ത്'''== നൂറിന്റെ നിറവിൽ == | ||
== ചേലേമ്പ്ര ഗ്രാമപ്പഞ്ചായത്തിലെ 17 ാം വാർഡിൽ പെരുണ്ണീ രി എന്ന സ്ഥലത്താണ് ചേലുപ്പാടംAMMAM UP സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1923 ലാണ് ഈ സ്ഥാപനം ആരംഭിച്ചത്. 1921 ലെ മലബാർ ലഹള സൃഷ്ടിച്ച മുറിവും ഭൗതിക വിദ്യാഭ്യാസം തെറ്റാണെന്ന പ്രചാരണവും വ്രണമാക്കിയ സമൂഹത്തിൽ ഇതിനെല്ലാം വെല്ലുവിളിയെന്ന നിലയിൽ ചേലുപ്പാടം പെരുണ്ണീരിയെന്ന പ്രദേശത്ത് തർബിയത്തുൽ ഉലും മദ്രസ എന്ന പേരിൽ ഈ സ്ഥാപനം ആരംഭിച്ചു. ആദ്യ കാലത്ത് മതവിദ്യാഭ്യാസം മാത്രം നൽകിക്കൊണ്ടിരുന്ന മദ്രസയിൽ ഭൗതികവിദ്യാഭ്യാസം കൂടി നൽകാൻ അന്നത്തെ പുരോഗമനചിന്താഗതിക്കാർ തീരുമാനിച്ചു. അങ്ങനെ നാട്ടിലെ പൗരപ്രമുഖനും മതപണ്ഡിതനുമായ ആലിക്കുട്ടി മുസ്ല്യാർ ഈ സ്ഥാപനത്തിന്റെ പരിപൂർണ ഉത്തരവാദിത്തം ഏറ്റെടുത്തു. അദ്ദേഹത്തിന്റെ പുത്രൻ K N മുഹമ്മദ് സാഹിബിന്റെ ശ്രമഫലമായി 1979 ൽ ഇത് യു.പി സ്കൂളായി മാറി. അന്നുമുതൽ ആലിക്കുട്ടി മൗലവി മെമ്മോറിയൽ എയിഡഡ് മാപ്പിള യുപി സ്കൂൾ എന്ന് പേര് മാറുകയും ചെയ്തു. == | == ചേലേമ്പ്ര ഗ്രാമപ്പഞ്ചായത്തിലെ 17 ാം വാർഡിൽ പെരുണ്ണീ രി എന്ന സ്ഥലത്താണ് ചേലുപ്പാടംAMMAM UP സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1923 ലാണ് ഈ സ്ഥാപനം ആരംഭിച്ചത്. 1921 ലെ മലബാർ ലഹള സൃഷ്ടിച്ച മുറിവും ഭൗതിക വിദ്യാഭ്യാസം തെറ്റാണെന്ന പ്രചാരണവും വ്രണമാക്കിയ സമൂഹത്തിൽ ഇതിനെല്ലാം വെല്ലുവിളിയെന്ന നിലയിൽ ചേലുപ്പാടം പെരുണ്ണീരിയെന്ന പ്രദേശത്ത് തർബിയത്തുൽ ഉലും മദ്രസ എന്ന പേരിൽ ഈ സ്ഥാപനം ആരംഭിച്ചു. ആദ്യ കാലത്ത് മതവിദ്യാഭ്യാസം മാത്രം നൽകിക്കൊണ്ടിരുന്ന മദ്രസയിൽ ഭൗതികവിദ്യാഭ്യാസം കൂടി നൽകാൻ അന്നത്തെ പുരോഗമനചിന്താഗതിക്കാർ തീരുമാനിച്ചു. അങ്ങനെ നാട്ടിലെ പൗരപ്രമുഖനും മതപണ്ഡിതനുമായ ആലിക്കുട്ടി മുസ്ല്യാർ ഈ സ്ഥാപനത്തിന്റെ പരിപൂർണ ഉത്തരവാദിത്തം ഏറ്റെടുത്തു. അദ്ദേഹത്തിന്റെ പുത്രൻ K N മുഹമ്മദ് സാഹിബിന്റെ ശ്രമഫലമായി 1979 ൽ ഇത് യു.പി സ്കൂളായി മാറി. അന്നുമുതൽ ആലിക്കുട്ടി മൗലവി മെമ്മോറിയൽ എയിഡഡ് മാപ്പിള യുപി സ്കൂൾ എന്ന് പേര് മാറുകയും ചെയ്തു. == |
12:56, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എം.എം.എ.എം.യു.പി.സ്കൂൾ ചേലുപാടം | |
---|---|
വിലാസം | |
ചേലൂപ്പാടം AMMAM UPS CHELUPADAM , ചേലേമപ്ര പി.ഒ. , 673634 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1924 |
വിവരങ്ങൾ | |
ഇമെയിൽ | chelupadamups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19442 (സമേതം) |
യുഡൈസ് കോഡ് | 32051200407 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | പരപ്പനങ്ങാടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | വള്ളിക്കുന്ന് |
താലൂക്ക് | കൊണ്ടോട്ടി |
ബ്ലോക്ക് പഞ്ചായത്ത് | കൊണ്ടോട്ടി |
തദ്ദേശസ്വയംഭരണസ്ഥാപനം | ചേലേമ്പ്ര പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പി.ടി.എ. പ്രസിഡണ്ട് | അബ്ദുറഹ്മാൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ജിനോമ |
അവസാനം തിരുത്തിയത് | |
27-01-2022 | 19442 |
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
ചരിത്രം
കട്ടികൂട്ടിയ എഴുത്ത്== നൂറിന്റെ നിറവിൽ ==
ചേലേമ്പ്ര ഗ്രാമപ്പഞ്ചായത്തിലെ 17 ാം വാർഡിൽ പെരുണ്ണീ രി എന്ന സ്ഥലത്താണ് ചേലുപ്പാടംAMMAM UP സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1923 ലാണ് ഈ സ്ഥാപനം ആരംഭിച്ചത്. 1921 ലെ മലബാർ ലഹള സൃഷ്ടിച്ച മുറിവും ഭൗതിക വിദ്യാഭ്യാസം തെറ്റാണെന്ന പ്രചാരണവും വ്രണമാക്കിയ സമൂഹത്തിൽ ഇതിനെല്ലാം വെല്ലുവിളിയെന്ന നിലയിൽ ചേലുപ്പാടം പെരുണ്ണീരിയെന്ന പ്രദേശത്ത് തർബിയത്തുൽ ഉലും മദ്രസ എന്ന പേരിൽ ഈ സ്ഥാപനം ആരംഭിച്ചു. ആദ്യ കാലത്ത് മതവിദ്യാഭ്യാസം മാത്രം നൽകിക്കൊണ്ടിരുന്ന മദ്രസയിൽ ഭൗതികവിദ്യാഭ്യാസം കൂടി നൽകാൻ അന്നത്തെ പുരോഗമനചിന്താഗതിക്കാർ തീരുമാനിച്ചു. അങ്ങനെ നാട്ടിലെ പൗരപ്രമുഖനും മതപണ്ഡിതനുമായ ആലിക്കുട്ടി മുസ്ല്യാർ ഈ സ്ഥാപനത്തിന്റെ പരിപൂർണ ഉത്തരവാദിത്തം ഏറ്റെടുത്തു. അദ്ദേഹത്തിന്റെ പുത്രൻ K N മുഹമ്മദ് സാഹിബിന്റെ ശ്രമഫലമായി 1979 ൽ ഇത് യു.പി സ്കൂളായി മാറി. അന്നുമുതൽ ആലിക്കുട്ടി മൗലവി മെമ്മോറിയൽ എയിഡഡ് മാപ്പിള യുപി സ്കൂൾ എന്ന് പേര് മാറുകയും ചെയ്തു.
കുഞ്ഞിരാമക്കുറുപ്പ് മാസ്റ്റർ, മുഹമ്മദ് മാസ്റ്റർ, ലക്ഷ്മിക്കുട്ടിയമ്മ ടീച്ചർ, ശങ്കരൻ എമ്പ്രാന്തിരി മാസ്റ്റർ, എന്നിവർ ആദ്യ കാല അമരക്കാരായിരുന്നു. ഇവിടെ പഠിച്ചിറങ്ങിയ ഒട്ടേറെ വിദ്യാർത്ഥികൾ ജീവിതത്തിന്റെ ഉന്നത നിലകളിൽ എത്തിയിട്ടുണ്ട്.
1500 ഓളം കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയം വിദ്യാഭ്യസത്തിന്റെ സർവ്വ മേഖലകൾക്കും ഊന്നൽ നൽകി വരുന്നു. 2005 മുതൽ പ്രവർത്തിച്ചു വരുന്ന പ്രീ പ്രൈമറി സെക്ഷൻ, 2006 മുതൽ ആരംഭിച്ച ഇംഗ്ലീഷ്മീഡിയം ക്ലാസ്സുകൾ -ദൃശ്യ ശ്രാവ്യ മാധ്യമ സഹായത്തോടെ അധ്യയനം നടത്തുന്ന അധ്യാപകർ. കമ്പ്യൂട്ടർ ലാബ്, സയൻസ്‌ലാബ്, ലൈബ്രറി റൂം, സ്കൂൾ കോ ഓപ്പറേറ്റീവ് സ്റ്റോർ, സ്കൗട്ട്, ഗൈഡ്സ്, S.P.. C യൂണിറ്റുക ൾ, കലാകായിക ശാസ്ത്ര മേളകളിൽ ഉന്നത വിജയം. LSS - USS , സംസ്കൃത സ്കോളർഷിപ്പുകൾ എല്ലാ പ്രവർത്തനങ്ങൾക്കും മുൻ കൈയ്യെടുത്തു പ്രവർത്തിക്കുന്ന നാൽപ്പത്തി അഞ്ചോളം അധ്യാപകർ ഇവയെല്ലാം ഈ സ്കൂളിന്റെ തിളക്കത്തിന് മാറ്റുകൂട്ടുന്നു. ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
ഭൗതികസൗകര്യങ്ങൾ
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു .
പാഠ്യേതര പ്രവർത്തനങ്ങൾ
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
മാനേജ്മെന്റ്
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
Clubs
- Journalism Club
- Heritage
- I T Club
- Maths Club
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 11.1068061,75.9422482 | width=800px | zoom=16 }}
വർഗ്ഗങ്ങൾ:
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19442
- 1924ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ