"എൽ.എം.എൽ.പി.എസ്. ഉഴമലക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 90: വരി 90:
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
|-
|-
| style="background: #ccf; text-align: center; font-size:99%; width:70%;" | {{#multimaps:8.58902,77.03953|zoom=18}}
| style="background: #ccf; text-align: center; font-size:99%; width:70%;" | 8.58772,77.07197{{#multimaps:8.58902,77.03953|zoom=18}}
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
നെടുമങ്ങാട് നിന്നും ആര്യനാട് റൂട്ടിൽ പുളിമൂട് പെട്രോൾ പമ്പിന്റെ വലതു ഭാഗത്തെ ചെറിയ റോഡിന് സമീപമാണ് സ്കൂൾ
നെടുമങ്ങാട് നിന്നും ആര്യനാട് റൂട്ടിൽ പുളിമൂട് പെട്രോൾ പമ്പിന്റെ വലതു ഭാഗത്തെ ചെറിയ റോഡിന് സമീപമാണ് സ്കൂൾ

12:40, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എൽ.എം.എൽ.പി.എസ്. ഉഴമലക്കൽ
വിലാസം
മുതുവണ്ടാംകുഴി

എൽ. എം എൽ പിഎസ് ഉഴമലക്കൽ ,മുതുവണ്ടാൻകുഴി
,
കുളപ്പട പി.ഒ.
,
695542
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം18 - 11 - 1914
വിവരങ്ങൾ
ഇമെയിൽlmalpsuzhamalakal@gmail.com
കോഡുകൾ
സ്കൂൾ കോഡ്42534 (സമേതം)
യുഡൈസ് കോഡ്32140600806
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല നെടുമങ്ങാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംഅരുവിക്കര
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്വെള്ളനാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് ഉഴമലയ്ക്കൽ
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ5
പെൺകുട്ടികൾ9
ആകെ വിദ്യാർത്ഥികൾ14
അദ്ധ്യാപകർ2
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷീല എസ്
പി.ടി.എ. പ്രസിഡണ്ട്സജി
എം.പി.ടി.എ. പ്രസിഡണ്ട്മഞ്ജു
അവസാനം തിരുത്തിയത്
27-01-202242534


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

                  സ്കൂൾ ചരിത്രം
നെടുമങ്ങാട് വിദ്യാഭ്യാസ ഉപജില്ലയിൽ ഉഴമലയ്ക്കൽ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഈ സ്കൂൾ 1914 നവംബർ മാസത്തിൽ നെടുമങ്ങാട് താലൂക്കിൽ ആര്യനാട് പുളിമൂട് മുതുവണ്ടാംകുഴി എന്ന സ്ഥലത്ത്  ലൂഥറൻ സഭ സ്ഥാപിച്ചു ഈ പ്രദേശത്തെ ജനങ്ങളുടെ വിദ്യാഭ്യാസത്തിനായി ആരാധനാലയത്തിൽ പ്രവർത്തനമാരംഭിച്ചു ഈ സ്കൂൾ ഉഴമലയ്ക്കൽ പഞ്ചായത്തിൽ കുളപ്പട പ്രദേശത്ത് ഇന്നുകാണുന്ന 60 സെൻറ് സ്ഥലത്ത് 2 കെട്ടിടങ്ങളിലായി ഒന്നു മുതൽ നാലു വരെ ക്ലാസുകൾ പ്രവർത്തിക്കുന്നു. 1914 മുതൽ 1925 വരെ മിഷനറി മാരായ റവാ :നൗ എഫ് ആർ സുകാർ എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു അധ്യാപകർ സേവനമനുഷ്ഠിച്ചിരുന്നത്. ബാലൻ പണിക്കർ ഈ സ്കൂളിലെ ആദ്യകാല വിദ്യാർത്ഥിയാണ്.

1961 ൽ ലൂഥറൻ സഭയുടെ കീഴിലുള്ള എല്ലാ സ്കൂളുകളും എയ്ഡഡ് സ്കൂളായി മാറുകയും ചെയ്തു. മൂന്നാം ക്ലാസ് വരെ ഉണ്ടായിരുന്ന ഈ സ്കൂളിലെ അധ്യാപകർക്ക് അതുവരെ മിഷനറിമാർ ആയിരുന്നു ശമ്പളം കൊടുത്തിരുന്നത്. ഇപ്പോഴും ഈ സ്കൂൾ ഷിഫ്റ്റ് സമ്പ്രദായത്തിൽ ആണ് പ്രവർത്തിക്കുന്നത്. ശ്രീ നാരായണൻ നായർ , ശ്രീ ജെ ഡേവിഡ് ശ്രീ പി. സെബാസ്റ്റ്യൻ ശ്രീ എൽ ജോഷ്വ ശ്രീമതി എൽ രാജ ശ്രീ സി പൊന്നയ്യൻ ശ്രീമതി പി. സരോജിനി ശ്രീമതി സി പ്രസന്നകുമാരി ശ്രീമതി എം. ശോനേശ്രി ശ്രീ മറിയാമ്മ ശ്രീമതി. റോസ് മേരി ശ്രീമതി. എസ്.വി ഷീജ എന്നിവർ പ്രഥമാധ്യാപകർ ആയി പ്രവർത്തിച്ചിട്ടുണ്ട്.

ഇപ്പോൾ ഈ സ്കൂൾ അൺ എക്കണോമിക് ആയി പ്രവർത്തിക്കുന്നു ഈ സ്കൂളിൻറെ പുരോഗതിക്കുവേണ്ടി 2015 ഫെബ്രുവരി 25 ആം തീയതി എം മോഹനൻ കോർപ്പറേറ്റ് മാനേജർ സ്കൂളിൽ പുതിയ കെട്ടിടം പണിയുന്നതിന് തറക്കല്ല് ഇട്ടിരിക്കുകയാണ്

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മികവുകൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=എൽ.എം.എൽ.പി.എസ്._ഉഴമലക്കൽ&oldid=1430334" എന്ന താളിൽനിന്ന് ശേഖരിച്ചത്