"ചമ്പക്കുളം സെൻറ്തോമസ് യു. പി. എസ്/അക്ഷരവൃക്ഷം/കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 25: വരി 25:
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sachingnair| തരം= ലേഖനം}}

11:42, 27 ജനുവരി 2022-നു നിലവിലുള്ള രൂപം

കോവിഡ് 19

          കോവിഡ് 19 നെ ജാഗ്രത കൊണ്ടു മാത്രമെ നമ്മുക്ക് ;പ്രതിരോധിക്കുവാൻ സാധിക്കുകയുള്ളു
ഇതിന് പ്രധിരോധ മരുന്നൊന്നും കണ്ടുപിടിച്ചിട്ടില്ല . അതിനുവേണ്ടി സർക്കാർ പറയുന്ന കാര്യങ്ങൾ പ്രാവർത്തികമാക്കണം .
അതിന് സാമൂഹികമായ അകലം പാലിക്കണം. പൊതുപരിപാടികൾ പൂർണമായും ഒഴിവാക്കണം . സാനിറ്റൈസറോ , സോപ്പോ ഉപയോഗിച്ച്
കൈകൾ എപ്പോഴും വൃത്തിയായി കഴുകണം . പുറത്തുപോയിട്ടു വരുമ്പോളും കൈകൾ വൃത്തിയായി കഴുകണം. മാസ്ക് പുറത്തുപോകുമ്പോൾ
നിർബന്ധമായും ഉപയോഗിക്കണം. പ്രതിരോധം കൂട്ടുന്നതിനാവശ്യമായ ഭക്ഷണ പദാർത്ഥങ്ങൾ കഴിക്കണം. കുട്ടികളേയും, പ്രായമുള്ളവരെയും ,
രോഗികളായവരെയും കൂടുതൽ കരുതലോടെ നോക്കണം. രോഗലക്ഷണമുള്ളവരെ നിരീക്ഷണത്തിലാക്കണം. ഇവർ മറ്റുള്ളവരുമായി സമ്പർക്കം പാടില്ല.
ഇങ്ങനെ കോവിഡ് 19 നെ നമ്മുക്ക് അകറ്റി നിർത്താം.

 

നിസ്സി ഗ്രിഗറി
6 A സെന്റ്‌ തോമസ് യു പി എസ് ചമ്പക്കുളം
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 27/ 01/ 2022 >> രചനാവിഭാഗം - ലേഖനം