"ജി യു പി എസ് പുതുശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ആമുഖം)
വരി 1: വരി 1:
  {{PSchoolFrame/Header}}
  {{PSchoolFrame/Header}}കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ ചൊക്ലിി സബിജില്ലയിലെ കരിയാട് എന്ന് സ്ഥലത്ത്
{{Infobox AEOSchool
 
സ്ഥതി ചെയ്യന്ന ഒരു സർക്കാർ വിദ്യാലയമാണ്.  {{Infobox AEOSchool
| സ്ഥലപ്പേര്=kariyad
| സ്ഥലപ്പേര്=kariyad
| വിദ്യാഭ്യാസ ജില്ല=തലശ്ശേരി
| വിദ്യാഭ്യാസ ജില്ല=തലശ്ശേരി

11:18, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ ചൊക്ലിി സബിജില്ലയിലെ കരിയാട് എന്ന് സ്ഥലത്ത്

സ്ഥതി ചെയ്യന്ന ഒരു സർക്കാർ വിദ്യാലയമാണ്.

ജി യു പി എസ് പുതുശ്ശേരി
വിലാസം
kariyad

kariyad south പി.ഒ,
കണ്ണൂർ
,
673316
സ്ഥാപിതം1910
വിവരങ്ങൾ
ഫോൺ04902394711
ഇമെയിൽgupsputhusseri@gmail.com
കോഡുകൾ
സ്കൂൾ കോഡ്14455 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണ‌ൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻsujayakumari p k
അവസാനം തിരുത്തിയത്
27-01-202214455HM


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

കണ്ണൂർ ജില്ലയിലെ തലശ്ശേരി താലുക്കിലുള്ള കരിയാട് ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന കുുടുതൽ വായിക്കുക>>>>>>>>>

ഭൗതികസൗകര്യങ്ങൾ

 ചൊക്ലി വിദ്യഭ്യാസ ഉപജില്ലയിലെ സ്വന്തമായി കെട്ടിടമുള്ള ഏക സർക്കാർ വിദ്യാല മായിട്ടും ഇന്നും ഏറെ പ്രശ്നങ്ങൾ ഞങ്ങൾ നേരിടുകയാണ് കാലപഴക്കത്താൽ കെട്ടിടങ്ങൾ ജീർണ്ണിച്ച് വരികയാണ് അത് കൊണ്ട് തന്നെ കെട്ടിടം പൊളിക്കാനും പുതിയ ഒരു മൂന്ന് നില കെട്ടിടം പണിയാനുമുള്ള ഭകീ രഥ പ്രയത്നത്തിലാണ് സ്കൂൾ എസ്സ് .എം.സി നവീകരണ കമിറ്റി, കരിയാട് ഗ്രാമപഞ്ചായത്ത്, സ്കൂൾ സ്റ്റാഫ് നാട്ടുകാരും . 
    നല്ലൊരു കളിസ്ഥലം ഇല്ലാത്തതിനാൽ ഏറെ പ്രയാസം അനുഭവിക്കുന്ന വരാണ് വിദ്യാർഥികൾ .കരിയാടിന്റെ  ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം പുതിയ കെട്ടിടത്തിലേക്ക് മാറുന്നതോടെ നാടിനും നാട്ടാർക്കും അഭിമാനിക്കുന്ന ഒരു വിഞ്ജാന കേന്ദ്രമാക്കി മാറ്റനുള്ള പണിപ്പുരയിലാണ് ഏവരും. 
  ആധുനിക രീതിയിൽ രൂപ കൽപന ചെയ്ത ക്ലാസ് മുറികൾ ഓഫിസ് മുറി പ്രധാനാധ്വാ പികയുടെ മുറി സ്റ്റാഫ് റൂം ലാബ് ലൈബ്രറി വായന മുറി കമ്പ്യൂട്ടർ റൂം സൈനിംഗ് ഹാൾ സ്പ്പോർട്ട് സ് റൂം  ഓഡിറ്റോറിയം പാചക മുറി മതിയായ മൂത്രപ്പുരകൾ മാലി ന്യ സംസ കരണ സംവിധാനങ്ങൾ കുടിവെള്ള സംവിധാനങ്ങൾ മഴവെള്ള സംഭരണി ഐ.സി.ടി സൗകര്യങ്ങൾ ചെറിയ പൂന്തോട്ടം ഇവയല്ലാം അടങ്ങിയ ഒരു  കെട്ടിട സമുച്ചയം പടുത്തുയർത്താൻ  മന്ത്രി എം പി .ജില്ലാ പഞ്ചായത്ത് എസ്സ് . എസ്സ്. എ  ഫണ്ടുകൾക്കായി ശ്രമം തുടരുന്നു. അത് യാഥാർഥ്യമായാൽ എം എൽ എ ഫണ്ട് വഴി വാഹനവും മറ്റും ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ്  നാട്ടുകാരും . അധ്യാപകരും         മുൻ കാർഷിക- മൃഗ  സംരക്ഷണ വകുപ്പ് മന്ത്രി ശ്രീ.കെ .പി . മോഹനൻ സ്കൂൾ നിർമ്മാണത്തിന് 66 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. മൂന്ന് നില കെട്ടിടം പണിതുയർത്തുന്നതിന് ആവിശ്യമായ ഇപ്പോഴുള്ള എം എൽ എ യും ആരോഗ്യമന്ത്രിയുമായ ശ്രീമതി കെ.കെ ശൈലജ ടീച്ചർക്ക് നിവേദനം നൽകിട്ടുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അധ്യാപകരായി തിയർകണ്ടി കുഞ്ഞബ്‌ദുല്ല മാസ്റ്റർ , ഹമീദ് മാസ്റ്റർ, എ കെ മമ്മു മാസ്റ്റർ, വി മുഹമ്മദ് മാസ്റ്റർ, പനങ്ങാട് മുഹമ്മദ് മാസ്റ്റർ(റിട്ട :എ ഒ )., മുല്ലേരി മുഹമ്മദ് മാസ്റ്റർ, കക്കാനത്തിൽ മുഹമ്മദ് മാസ്റ്റർ, ജമാൽ മാസ്റ്റർ, കെ അബൂബക്കർ മാസ്റ്റർ, സിദീഖ് മാസ്റ്റർ, കരുവഞ്ചേരി സിദ്ധീഖ് മാസ്റ്റർ ഫറൂഖ് മാസ്റ്റർ., ബഷീർ മാസ്റ്റർ,. മനോളി അസീസ് മാസ്റ്റർ ലത്തീഫ് മാസ്റ്റർ, ഇസ്മായിൽ കരിയാട്, റിയാസ് പി കെ .ഷമീമ, ഷഹാമത്, നഷ്‌മിയ,സൈഫുനിസ. എൻജിനിയർ റഹൂഫ് മൂടോളി, സൈഫുദ്ധീൻ, കഫീൽ, സജീർ, ഹസീബ്, മുഫീദ്, അഷ്‌റഫ് മാണിക്കോത്. മുഫീദ, റംഷിദ. പൈലേറ്റായി ശാഫി സംസം. ഡോക്ടറായി Dr ഹമീദ്, Dr ഹിജാസ്, Dr ഷെജില..ഫാർമസിസ്ററ്, ഷെനില, നസ്റീന.. വക്കീലായി ജുമാന. സയന്റിസ്റ്റ് യൂനുസ്

വഴികാട്ടി

{{#multimaps:11.69309,75.58233|width=800px|zoom=16}}

"https://schoolwiki.in/index.php?title=ജി_യു_പി_എസ്_പുതുശ്ശേരി&oldid=1428015" എന്ന താളിൽനിന്ന് ശേഖരിച്ചത്