"വിജയ ഹയർസെക്കണ്ടറി സ്കൂൾ പുല്പളളി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 5: വരി 5:
ലിറ്റിൽ കൈറ്റ്സ് ലെ സംസ്ഥാനതല ഉദ്ഘാടനം 2018 ജനുവരി 22ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു .
ലിറ്റിൽ കൈറ്റ്സ് ലെ സംസ്ഥാനതല ഉദ്ഘാടനം 2018 ജനുവരി 22ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു .

വിദ്യാലയങ്ങളിലെ സാങ്കേതിക ഉപകരണങ്ങളുടെ ഉപയോഗവും നടത്തിപ്പും പരിപാലനവും കാര്യക്ഷമമാക്കുന്നതിനും വിദ്യാർത്ഥികളെ പങ്കാളികളാക്കുക , വിദ്യാലയത്തിലെ സാങ്കേതിക  പഠന പ്രവർത്തനങ്ങളുടെ മികവ് കൂട്ടുക, ഉപകരണങ്ങൾക്ക് ഉണ്ടാകുന്ന ചെറിയ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വിദ്യാർഥികളുടെ സഹകരണം ഉറപ്പാക്കുക , സുരക്ഷിതവും യുക്തവും മാന്യവുമായ ഇന്റർനെറ്റ് ഉപയോഗം സൈബർ കുറ്റകൃത്യങ്ങൾ എന്നിവയെ കുറിച്ച് വിദ്യാർഥികളെ ബോധവാന്മാരാക്കുക,  ഇതുമായി ബന്ധപ്പെട്ട പ്രചാരണ പരിപാടികളിൽ നേതൃത്വപരമായ പങ്കാളിത്തം വഹിക്കാൻ പ്രാപ്തരാക്കുക എന്നിവയാണ് പ്രധാന  ലക്ഷ്യങ്ങൾ[[പ്രമാണം:15040-wyd-dp-2019-2.png|ലഘുചിത്രം|left|ലിറ്റിൽകൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളം|245x245ബിന്ദു]]
 
[[പ്രമാണം:15040 lk 1.jpg|ലഘുചിത്രം|485x485ബിന്ദു|മാതൃ ശാക്തീകരണ പരിപാടിയിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ക്ലാസ്സെടുക്കുന്നു]]
 
[[പ്രമാണം:15040-wyd-dp-2019-3.png|ലഘുചിത്രം|ലിറ്റിൽകൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളം|പകരം=|289x289ബിന്ദു]][[പ്രമാണം:15040-wyd-dp-2019-1.png|ലഘുചിത്രം|ലിറ്റിൽകൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളം|പകരം=|നടുവിൽ|260x260ബിന്ദു]]
വിദ്യാലയങ്ങളിലെ സാങ്കേതിക ഉപകരണങ്ങളുടെ ഉപയോഗവും നടത്തിപ്പും പരിപാലനവും കാര്യക്ഷമമാക്കുന്നതിനും വിദ്യാർത്ഥികളെ പങ്കാളികളാക്കുക , വിദ്യാലയത്തിലെ സാങ്കേതിക  പഠന പ്രവർത്തനങ്ങളുടെ മികവ് കൂട്ടുക, ഉപകരണങ്ങൾക്ക് ഉണ്ടാകുന്ന ചെറിയ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വിദ്യാർഥികളുടെ സഹകരണം ഉറപ്പാക്കുക , സുരക്ഷിതവും യുക്തവും മാന്യവുമായ ഇന്റർനെറ്റ് ഉപയോഗം സൈബർ കുറ്റകൃത്യങ്ങൾ എന്നിവയെ കുറിച്ച് വിദ്യാർഥികളെ ബോധവാന്മാരാക്കുക,  ഇതുമായി ബന്ധപ്പെട്ട പ്രചാരണ പരിപാടികളിൽ നേതൃത്വപരമായ പങ്കാളിത്തം വഹിക്കാൻ പ്രാപ്തരാക്കുക എന്നിവയാണ് പ്രധാന  ലക്ഷ്യങ്ങൾ
 
[[പ്രമാണം:15040-wyd-dp-2019-2.png|ലഘുചിത്രം|left|ലിറ്റിൽകൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളം|302x302px]]
[[പ്രമാണം:15040 lk 1.jpg|ലഘുചിത്രം|309x309px|മാതൃ ശാക്തീകരണ പരിപാടിയിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ക്ലാസ്സെടുക്കുന്നു]]
[[പ്രമാണം:15040-wyd-dp-2019-3.png|ലഘുചിത്രം|ലിറ്റിൽകൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളം|പകരം=|243x243px]][[പ്രമാണം:15040-wyd-dp-2019-1.png|ലഘുചിത്രം|ലിറ്റിൽകൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളം|പകരം=|നടുവിൽ|318x318px]]
{{Infobox littlekites  
{{Infobox littlekites  

10:07, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ലിറ്റിൽ കൈറ്റ്സ്

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ  ഭാഗമായി സ്കൂളുകളിൽ നടപ്പിലാക്കുന്ന ഹൈടെക് പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിന് വിവരവിനിമയ സാങ്കേതികവിദ്യയിൽ കൂടുതൽ പരിശീലനം നൽകി വിദ്യാർഥികളെ സജ്ജരാക്കുന്നതിനായിട്ടാണ് ലിറ്റിൽ കൈറ്റ്സ് പദ്ധതി ആരംഭിച്ചത് .

ലിറ്റിൽ കൈറ്റ്സ് ലെ സംസ്ഥാനതല ഉദ്ഘാടനം 2018 ജനുവരി 22ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു .

വിദ്യാലയങ്ങളിലെ സാങ്കേതിക ഉപകരണങ്ങളുടെ ഉപയോഗവും നടത്തിപ്പും പരിപാലനവും കാര്യക്ഷമമാക്കുന്നതിനും വിദ്യാർത്ഥികളെ പങ്കാളികളാക്കുക , വിദ്യാലയത്തിലെ സാങ്കേതിക  പഠന പ്രവർത്തനങ്ങളുടെ മികവ് കൂട്ടുക, ഉപകരണങ്ങൾക്ക് ഉണ്ടാകുന്ന ചെറിയ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വിദ്യാർഥികളുടെ സഹകരണം ഉറപ്പാക്കുക , സുരക്ഷിതവും യുക്തവും മാന്യവുമായ ഇന്റർനെറ്റ് ഉപയോഗം സൈബർ കുറ്റകൃത്യങ്ങൾ എന്നിവയെ കുറിച്ച് വിദ്യാർഥികളെ ബോധവാന്മാരാക്കുക,  ഇതുമായി ബന്ധപ്പെട്ട പ്രചാരണ പരിപാടികളിൽ നേതൃത്വപരമായ പങ്കാളിത്തം വഹിക്കാൻ പ്രാപ്തരാക്കുക എന്നിവയാണ് പ്രധാന  ലക്ഷ്യങ്ങൾ

ലിറ്റിൽകൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളം
മാതൃ ശാക്തീകരണ പരിപാടിയിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ക്ലാസ്സെടുക്കുന്നു
ലിറ്റിൽകൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളം
ലിറ്റിൽകൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളം
15040-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്15040
യൂണിറ്റ് നമ്പർ111
അംഗങ്ങളുടെ എണ്ണം32
റവന്യൂ ജില്ലWAYANAD
വിദ്യാഭ്യാസ ജില്ല WAYANAD
ഉപജില്ല S.BATHERY
ലീഡർKRISHNA PRIYA
ഡെപ്യൂട്ടി ലീഡർEMIYA
അവസാനം തിരുത്തിയത്
27-01-2022Jooby

ഡിജിറ്റൽ മാഗസിൻ 2019