"എം. കെ. എച്ച്. എം. എം. ഒ. എച്ച്. എസ്സ്. എസ്സ് മണാശ്ശേരി/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 37: വരി 37:
[[പ്രമാണം:47089 gsute.jpeg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:47089 gsute.jpeg|ഇടത്ത്‌|ലഘുചിത്രം]]


<gallery widths="500" heights="750">
 
 
 
 
 
 
== '''<big>ഓറിയന്റേഷൻ പ്രോഗ്രാം</big>''' ==
പ്ലസ് വൺ ഹ്യുമാനിറ്റീസ് വിദ്യാർഥികൾക്ക് വേണ്ടിയുള്ള <small>ഓറിയന്റേഷൻ</small> പ്രോഗ്രാം  കോടഞ്ചേരി ഗവൺമെൻ്റ് കോളേജ്  എക്കണോമിക്സ് വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസർ
 
ഡോക്ടർ ഓ സി അബ്ദുൽ കരീം  ഉൽഘാടനം ചെയ്യുന്നു  ചടങ്ങിൽ  സന്തോഷ് മുത്തേടം അധ്യക്ഷത വഹിച്ചു. റോബിൻ സാർ സ്വാഗതവും ഫൈസൽ സർ നന്ദിയും പറഞ്ഞു<gallery widths="500" heights="750">
പ്രമാണം:47089 winers.jpg
പ്രമാണം:47089 winers.jpg
</gallery><gallery>
</gallery><gallery>
</gallery>
</gallery>

23:28, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പാസ് വേഡി'ന് മണാശ്ശേരി ഹയർ സെക്കന്ററി സ്കൂളിൽ തുടക്കം

മുക്കം: സംസ്ഥാന ന്യുനപക്ഷ വകുപ്പ് ജില്ലാ ന്യുനപക്ഷ വിഭാഗം മുഖേന ന്യുനപക്ഷ വിഭാഗങ്ങളിലെ വിദ്യാർഥികൾക്കായി  സംഘടിപ്പിക്കുന്ന ദ്വിദിന സൗജന്യ വ്യക്തിത്വ വികസന-കരിയർ ഗൈഡൻസ് ക്യാമ്പിന് മണാശ്ശേരി എം. കെ. എച്ച്. എം.എം.ഒ ഹയർ സെക്കന്ററി സ്കൂളിൽ തുടക്കമായി. വിവിധ ഹയർ സെക്കന്ററി സ്കൂളുകളിൽ നിന്നായി 120 ഓളം വിദ്യാർഥികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. ജീവിത നൈപുണി, വ്യക്തിത്വ വികാസം,കരിയർ ഗൈഡൻസ് തുടങ്ങി വിവിധ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസ്സെടുക്കും. ലിന്റോ ജോസഫ് എം എൽ എ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ സന്തോഷ്‌ മൂത്തേടം അധ്യക്ഷനായി. സി സി എം വൈ പ്രിൻസിപ്പാൾ ഡോ. പി പി അബ്ദുൽ റസാഖ്‌ ക്യാമ്പ് വിശദീകരണം നടത്തി. മുക്കം നഗരസഭ കൗൺസിലർ ബിജുന,ജില്ലാ കളക്ട്രേറ്റ് ഹുസുർ ശിരസ്താദർ ബാബു ചാണ്ടുള്ളി, ഹെഡ് മാസ്റ്റർ  എം.പി ജാഫർ, സീനിയർ അധ്യാപിക ജയ ജേക്കബ് സംസാരിച്ചു. ക്യാമ്പ് കോ-ഓർഡിനേറ്റർ എം. പി റോബിൻ ഇബ്രാഹിം സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ.കെ ഷൗക്കത്ത് നന്ദിയും പറഞ്ഞു.

ചിത്രം

ന്യുനപക്ഷ വകുപ്പ് പാസ് വേഡ് ക്യാമ്പ് മണാശ്ശേരി എം. കെ. എച്ച്. എം. എം. ഒ ഹയർ സെക്കന്ററി സ്കൂളിൽ ലിന്റോ ജോസഫ് എം. എൽ. എ ഉദ്ഘാടനം ചെയ്യുന്നു

സർക്കാർ നിർദ്ദേശത്തിന് മുമ്പ് ജിസ്യൂട്ട് നടപ്പാക്കി മണാശ്ശേരി സ്കൂൾ




ഓറിയന്റേഷൻ പ്രോഗ്രാം

പ്ലസ് വൺ ഹ്യുമാനിറ്റീസ് വിദ്യാർഥികൾക്ക് വേണ്ടിയുള്ള ഓറിയന്റേഷൻ പ്രോഗ്രാം  കോടഞ്ചേരി ഗവൺമെൻ്റ് കോളേജ് എക്കണോമിക്സ് വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസർ

ഡോക്ടർ ഓ സി അബ്ദുൽ കരീം ഉൽഘാടനം ചെയ്യുന്നു ചടങ്ങിൽ സന്തോഷ് മുത്തേടം അധ്യക്ഷത വഹിച്ചു. റോബിൻ സാർ സ്വാഗതവും ഫൈസൽ സർ നന്ദിയും പറഞ്ഞു