"എൻ എസ് എസ് യു പി എസ് കൊക്കോട്ടേല/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}1996 ആദ്യപാദത്തിൽ രണ്ട് ഡിവിഷനുകളിലും ആയി ആയി 17  അധ്യാപകരും ഒരു പീയൂണും  ഉൾപ്പെടെ 18 പേരുടെ സേവനം  ലഭ്യമായിരുന്നു. വിദ്യാഭ്യാസമേഖലയിൽ കൊക്കോട്ടേലയ്ക്കു  ഒരു തിലകക്കുറിയാണ് എൻഎസ്എസ് യുപിഎസ് കൊക്കോട്ടേല . ഇഞ്ചപ്പുരി, ശംഭുതാങ്ങി പങ്കാവ്, ചപ്പാത്ത് , കുന്നുംപുറം പച്ചക്കാട്, കാരിയോട്,പാലൈക്കോണം ,അണ്ടിയിലക്കടവ്, ചെറുമഞ്ചൽ എന്നീ ഭാഗങ്ങളിലെ കുട്ടികൾ പ്രധാനമായും ആശ്രയിച്ചിരുന്നത് നമ്മുടെ സ്കൂളിനെയാണ്. ഭൗതിക സാഹചര്യങ്ങളിൽ കാലക്രമേണ നിരവധി മാറ്റങ്ങൾ അനുഭവപ്പെട്ടു. മലമുകളിൽ സ്ഥിതി ചെയ്തിരുന്നു വിദ്യാലയത്തിലേക്ക് റോഡ് നിർമ്മിക്കുകയും കോൺക്രീറ്റ് ചെയ്യുകയും ചെയ്തു. ലൈബ്രറി, കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, സ്മാർട്ട് ക്ലാസ്, എന്നിവയ്ക്കായി മുറി ഒരുക്കി. ഉച്ചഭക്ഷണം  കഞ്ഞിയും പയറും എന്നതിൽനിന്നും ചോറിലേക്ക് വഴിമാറി. വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു. കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൈവ പച്ചക്കറി തോട്ടം നിർമ്മിച്ചു . ഈ വാർത്ത തിരുവനന്തപുരം ദൂരദർശൻ കൃഷിപാഠം പദ്ധതിയിൽ ഉൾപ്പെടുത്തി സംപ്രേക്ഷണം ചെയ്തു. വേനൽക്കാലത്തെ  ജലക്ഷാമം അതിജീവിക്കാൻ കിണറിനു ആഴം കൂട്ടി . പമ്പ് ഫിറ്റ് ചെയ്തു.കുട്ടികളുടെ  മാനസിക ഉല്ലാസത്തിനു ചിൽഡ്രൻസ് പാർക്ക് നിർമ്മിച്ചു. ജൈവവൈവിധ്യ ഉദ്യാനവും ശലഭപാർക്കും  സ്കൂൾ വളപ്പിൽ ഒരുക്കി. ഭിന്നശേഷി വിദ്യാർത്ഥികൾക്കായി റാമ്പ് ആൻഡ് റെയിൽ സൗകര്യം  ഒരുക്കി . 2010 ൽ  സുവർണ ജൂബിലി ആഘോഷിച്ചു. ഇതേതുടർന്ന് പൂർവ്വ വിദ്യാർത്ഥി സംഗമം, കുട്ടികൾക്കായി ത്രിദിന സഹവാസ ക്യാമ്പ് , എന്നിവ നടത്തി.  ബിഎസ്എൻഎൽ ലാൻഡ് ഫോൺ കണക്ഷൻ എടുത്തു. ടിവിയും കേബിൾ കണക്ഷനും  എടുത്തു. ഓഫീസ് കമ്പ്യൂട്ടർ ലാബ് എന്നിവിടങ്ങളിലേക്ക് കസേരകൾ ഒരുക്കി. 2012 -13 പ്രഭാതഭക്ഷണം ആരംഭിച്ചു. എന്നാൽ ഒരു വർഷക്കാലമേ നടപ്പിലാക്കാൻ ആയുള്ളൂ. പുതിയ രണ്ട് ടോയ്‌ലറ്റുകളും നിർമ്മിച്ചു. അതോടൊപ്പം പഴയ ടോയ്‌ലറ്റുകൾ ടൈൽ പാകി പുതുക്കുകയും ചെയ്തു. നഴ്സറി വിഭാഗത്തിൻറെ ആരംഭം സ്കൂളിൻറെ  സ്കൂളിന്റെ  പ്രവർത്തനത്തിൽ  ഒരു നാഴികക്കല്ലായി തീർന്നു. പ്രീ കെ ജി, യുകെജി, എൽകെജി ക്ലാസ്സുകൾ ആരംഭിച്ചു . അധ്യാപകരുടെ സ്വർണാഭരണങ്ങൾ ഉൾപ്പെടെ പണയപ്പെടുത്തി പുതിയ സ്കൂൾ ബസ് വാങ്ങുകയും ഏകദേശം  9  കിലോമീറ്റർ ചുറ്റളവിൽ കുട്ടികളെ കൂട്ടിക്കൊണ്ടു വരികയും ചെയ്യുന്നു. കാലക്രമേണ സ്കൂൾ വാഹനത്തിൻറെ കടബാധ്യതകൾ തീർത്തു. ഭൗതിക സൗകര്യങ്ങളിൽ ബഞ്ചുകളുടെയും ഡെസ്കുകളുടെയും അപര്യാപ്തത വലുതായിരുന്നു. ഏകദേശം നാല്പത്തഞ്ചോളം ബെഞ്ചുകളും ഡെസ്കുകളും പുതുതായിപണികഴിപ്പിച്ചു. കവടിയാർ കൊട്ടാരത്തിൽ നിന്നും 15 ബെഞ്ചുകൾ നൽകി. തടിയിൽ ഒരുക്കിട്ട ബ്ലാക്ക് ബോർഡുകൾക്ക് പകരം സിമന്റ് ബോർഡുകൾ  ക്ലാസ്സ്‌റൂം ചുമരുകളിൽ തയ്യാറാക്കി.
{{PSchoolFrame/Pages}}960  മുതൽ കൊക്കോട്ടേലയുടെ വിദ്യാഭ്യാസ സാംസ്‌കാരിക മേഖലയിൽ സുപ്രധാനമായ പങ്കു വഹിക്കുന്ന, ഈ നാടിന്റെ അഭിമാനമായ സരസ്വതി വിദ്യാലയമാണ് എൻ എഎസ് എസ്  യൂ പി എസ് കൊക്കോട്ടേല.
 
1996 ആദ്യപാദത്തിൽ രണ്ട് ഡിവിഷനുകളിലും ആയി ആയി 17  അധ്യാപകരും ഒരു പീയൂണും  ഉൾപ്പെടെ 18 പേരുടെ സേവനം  ലഭ്യമായിരുന്നു. വിദ്യാഭ്യാസമേഖലയിൽ കൊക്കോട്ടേലയ്ക്കു  ഒരു തിലകക്കുറിയാണ് എൻഎസ്എസ് യുപിഎസ് കൊക്കോട്ടേല . ഇഞ്ചപ്പുരി, ശംഭുതാങ്ങി പങ്കാവ്, ചപ്പാത്ത് , കുന്നുംപുറം പച്ചക്കാട്, കാരിയോട്,പാലൈക്കോണം ,അണ്ടിയിലക്കടവ്, ചെറുമഞ്ചൽ എന്നീ ഭാഗങ്ങളിലെ കുട്ടികൾ പ്രധാനമായും ആശ്രയിച്ചിരുന്നത് നമ്മുടെ സ്കൂളിനെയാണ്. ഭൗതിക സാഹചര്യങ്ങളിൽ കാലക്രമേണ നിരവധി മാറ്റങ്ങൾ അനുഭവപ്പെട്ടു. മലമുകളിൽ സ്ഥിതി ചെയ്തിരുന്നു വിദ്യാലയത്തിലേക്ക് റോഡ് നിർമ്മിക്കുകയും കോൺക്രീറ്റ് ചെയ്യുകയും ചെയ്തു. ലൈബ്രറി, കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, സ്മാർട്ട് ക്ലാസ്, എന്നിവയ്ക്കായി മുറി ഒരുക്കി. ഉച്ചഭക്ഷണം  കഞ്ഞിയും പയറും എന്നതിൽനിന്നും ചോറിലേക്ക് വഴിമാറി. വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു. കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൈവ പച്ചക്കറി തോട്ടം നിർമ്മിച്ചു . ഈ വാർത്ത തിരുവനന്തപുരം ദൂരദർശൻ കൃഷിപാഠം പദ്ധതിയിൽ ഉൾപ്പെടുത്തി സംപ്രേക്ഷണം ചെയ്തു. വേനൽക്കാലത്തെ  ജലക്ഷാമം അതിജീവിക്കാൻ കിണറിനു ആഴം കൂട്ടി . പമ്പ് ഫിറ്റ് ചെയ്തു.കുട്ടികളുടെ  മാനസിക ഉല്ലാസത്തിനു ചിൽഡ്രൻസ് പാർക്ക് നിർമ്മിച്ചു. ജൈവവൈവിധ്യ ഉദ്യാനവും ശലഭപാർക്കും  സ്കൂൾ വളപ്പിൽ ഒരുക്കി. ഭിന്നശേഷി വിദ്യാർത്ഥികൾക്കായി റാമ്പ് ആൻഡ് റെയിൽ സൗകര്യം  ഒരുക്കി . 2010 ൽ  സുവർണ ജൂബിലി ആഘോഷിച്ചു. ഇതേതുടർന്ന് പൂർവ്വ വിദ്യാർത്ഥി സംഗമം, കുട്ടികൾക്കായി ത്രിദിന സഹവാസ ക്യാമ്പ് , എന്നിവ നടത്തി.  ബിഎസ്എൻഎൽ ലാൻഡ് ഫോൺ കണക്ഷൻ എടുത്തു. ടിവിയും കേബിൾ കണക്ഷനും  എടുത്തു. ഓഫീസ് കമ്പ്യൂട്ടർ ലാബ് എന്നിവിടങ്ങളിലേക്ക് കസേരകൾ ഒരുക്കി. 2012 -13 പ്രഭാതഭക്ഷണം ആരംഭിച്ചു. എന്നാൽ ഒരു വർഷക്കാലമേ നടപ്പിലാക്കാൻ ആയുള്ളൂ. പുതിയ രണ്ട് ടോയ്‌ലറ്റുകളും നിർമ്മിച്ചു. അതോടൊപ്പം പഴയ ടോയ്‌ലറ്റുകൾ ടൈൽ പാകി പുതുക്കുകയും ചെയ്തു. നഴ്സറി വിഭാഗത്തിൻറെ ആരംഭം സ്കൂളിൻറെ  സ്കൂളിന്റെ  പ്രവർത്തനത്തിൽ  ഒരു നാഴികക്കല്ലായി തീർന്നു. പ്രീ കെ ജി, യുകെജി, എൽകെജി ക്ലാസ്സുകൾ ആരംഭിച്ചു . അധ്യാപകരുടെ സ്വർണാഭരണങ്ങൾ ഉൾപ്പെടെ പണയപ്പെടുത്തി പുതിയ സ്കൂൾ ബസ് വാങ്ങുകയും ഏകദേശം  9  കിലോമീറ്റർ ചുറ്റളവിൽ കുട്ടികളെ കൂട്ടിക്കൊണ്ടു വരികയും ചെയ്യുന്നു. കാലക്രമേണ സ്കൂൾ വാഹനത്തിൻറെ കടബാധ്യതകൾ തീർത്തു. ഭൗതിക സൗകര്യങ്ങളിൽ ബഞ്ചുകളുടെയും ഡെസ്കുകളുടെയും അപര്യാപ്തത വലുതായിരുന്നു. ഏകദേശം നാല്പത്തഞ്ചോളം ബെഞ്ചുകളും ഡെസ്കുകളും പുതുതായിപണികഴിപ്പിച്ചു. കവടിയാർ കൊട്ടാരത്തിൽ നിന്നും 15 ബെഞ്ചുകൾ നൽകി. തടിയിൽ ഒരുക്കിട്ട ബ്ലാക്ക് ബോർഡുകൾക്ക് പകരം സിമന്റ് ബോർഡുകൾ  ക്ലാസ്സ്‌റൂം ചുമരുകളിൽ തയ്യാറാക്കി.

22:58, 26 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

960  മുതൽ കൊക്കോട്ടേലയുടെ വിദ്യാഭ്യാസ സാംസ്‌കാരിക മേഖലയിൽ സുപ്രധാനമായ പങ്കു വഹിക്കുന്ന, ഈ നാടിന്റെ അഭിമാനമായ സരസ്വതി വിദ്യാലയമാണ് എൻ എഎസ് എസ് യൂ പി എസ് കൊക്കോട്ടേല.