"ഗവ. എൽ പി എസ് കോട്ടൺഹിൽ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
[[പ്രമാണം: | [[പ്രമാണം:43203 003.jpeg|ലഘുചിത്രം]] | ||
'''<u>സ്കൂളിന്റെ ഭൗതികസൗകര്യങ്ങൾ</u>''' | |||
'''ക്ലാസ് റൂം :-''' | '''ക്ലാസ് റൂം :-''' |
21:53, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സ്കൂളിന്റെ ഭൗതികസൗകര്യങ്ങൾ
ക്ലാസ് റൂം :-
എല്ലാ ക്ലാസ് റൂമിലും എൽ.സി.ഡി പ്രൊജക്ടറും, വൈറ്റ് ബോർഡും ഉണ്ട് . എച്ച്.എം സ്കൂൾ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്.
ലൈബ്രറി :-
കുട്ടികളുടെ വായന പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ട ധാരാളം പുസ്തകങ്ങളുള്ള ലൈബ്രറി ഉണ്ട് .ഇതിന് നേതൃത്വം നൽകുന്നതിലേക്കായി നമ്മുടെ ഒരു അധ്യാപികയ്ക്ക് ലൈബ്രറിയുടെ ചാർജുംനൽകിയിട്ടുണ്ട്.
സ്കൂൾ ബസ് :-
നമ്മുടെ കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി 5 സ്കൂൾ ബസ്സും അതിനാവശ്യമായ ജീവനക്കാരുമുണ്ട്.
ഇൻസിനറേറ്റർ :- 1500 ഓളം കുട്ടികൾ പഠിക്കുന്ന നമ്മുടെ സ്കൂളിൽ ഉണ്ടാകുന്ന പേപ്പർ വേസ്റ്റും മറ്റും കത്തിച്ചു കളയുന്നതിനു വേണ്ടി സ്ഥാപിച്ച ഇൻസിനറേറ്റർ വളരെയധികം ഉപയോഗപ്രദമാണ്.
വേസ്റ്റ് മാനേജ്മെൻറ് ( ശുചിത ) :-
സ്കൂളിലെ ആഹാര വെയ്സ്റ്റ് വളം ആക്കുന്നതിനുള്ള ശുചിത വേസ്റ്റ് മാനേജ്മെൻറ് വളരെയധികം ഉപയോഗപ്രദമാണ്.പാരിസ്ഥിതിക പ്രശ്നം മുക്തമായ ഈ സംരംഭം കേരളത്തിന് ആദ്യമായി നിലവിൽ വന്നത് നമ്മുടെ സ്കൂളിൽ ആണ് .