"ജി സി യു പി സ്ക്കൂൾ കു‌ഞ്ഞിമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 65: വരി 65:


== '''ഭൗതിക സൗകര്യങ്ങൾ''' ==
== '''ഭൗതിക സൗകര്യങ്ങൾ''' ==
'''2015 വരെ വാടക കെട്ടിടത്തിലായിരുന്നു സ്കൂൾ സ്ഥിതിചെയ്തിരുന്നത്. ഉടമസ്ഥർ സംഭാവനയായി നൽകിയ 22 സെന്റ് സ്ഥലവും നാട്ടുകാരുടേയും പൂർവ്വ വിദ്യാർത്ഥികളുടേയും അധ്യാപകരുടെയും സഹായത്തോടെ വാങ്ങിയ 26 സെന്റും ഇന്ന് സ്കൂളിന് സ്വന്തമായുണ്ട്. 48 സെന്റ് ഭൂമിയിലാണ്ചുറ്റുമതിലോട് കൂടിയവിദ്യാലയം  ഇന്ന് സ്ഥിതി ചെയ്യുന്നത്. വിശാലമായ കളിസ്ഥലം സ്കൂളിന് സ്വന്തമായി  ഉണ്ട് .  ഗ്രീൻ ബോർഡും ഫാനുകളും ലൈറ്റും ഉള്ള പൂർണമായും ടൈൽ പാകിയ 14 ക്ലാസ് മുറികൾ ഇരു നില കെട്ടിടങ്ങളിലായുണ്ട്.ഇതിൽ 6 സ്മാർട്ട് ക്ലാസ് മുറികൾ കൂടി ഉൾപ്പെടുന്നു.ആകർഷകമായ ശതാബ്ദി സ്മാരക ഗേറ്റ് സ്കൂളിന്റെ മാറ്റ് കൂട്ടുന്നു.4500 ന് മുകളിൽ പുസ്തകങ്ങൾ ഉള്ള ലൈബ്രറിക്ക് പുറമേ എല്ലാ ക്ലാസുകൾക്കും സ്വന്തം ലൈബ്രറിയും സ്കൂളിന്റെ പ്രത്യേകതയാണ്.ജില്ലാ പഞ്ചായത്തനുവദിച്ച ഓഡിറ്റോറിയം സ്കൂളിന്റെ രണ്ടാം നിലയിലായി സ്ഥിതി ചെയ്യുന്നു.ഇന്റർലോക്ക് ഇട്ടവിശാലമായ മുറ്റം മേൽക്കൂരയിട്ട് അസംബ്ലി ഹാളായി ഉപയോഗിച്ചുവരുന്നു.പതിനഞ്ചോളം കമ്പ്യൂട്ടറുകളുള്ള കമ്പ്യൂട്ടർ ലാബിൽ LED ടെലിവിഷനും ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്.സുസജ്ജമായ സയൻസ് ലാബ് സൗകര്യം ഈ യു പി സ്കൂളിന്റെ മാറ്റ് കൂട്ടുന്നു.2019 ൽ T V രാജേഷ് എം എൽ എയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് സ്കൂൾബസ് ലഭിച്ചതോടെ വിദ്യാർത്ഥികളുടെ യാത്രാ ക്ലേശത്തിന് പരിഹാരമുണ്ടായി.'''
'''2015 വരെ വാടക കെട്ടിടത്തിലായിരുന്നു സ്കൂൾ സ്ഥിതിചെയ്തിരുന്നത്. ഉടമസ്ഥർ സംഭാവനയായി നൽകിയ 22 സെന്റ് സ്ഥലവും നാട്ടുകാരുടേയും പൂർവ്വ വിദ്യാർത്ഥികളുടേയും അധ്യാപകരുടെയും സഹായത്തോടെ വാങ്ങിയ 26 സെന്റും ഇന്ന് സ്കൂളിന് സ്വന്തമായുണ്ട്. 48 സെന്റ് ഭൂമിയിലാണ്ചുറ്റുമതിലോട് കൂടിയവിദ്യാലയം  ഇന്ന് സ്ഥിതി ചെയ്യുന്നത്. വിശാലമായ കളിസ്ഥലം സ്കൂളിന് സ്വന്തമായി  ഉണ്ട് .  ഗ്രീൻ ബോർഡും ഫാനുകളും ലൈറ്റും ഉള്ള പൂർണമായും ടൈൽ പാകിയ 14 ക്ലാസ് മുറികൾ ഇരു നില കെട്ടിടങ്ങളിലായുണ്ട്.ഇതിൽ 6 സ്മാർട്ട് ക്ലാസ് മുറികൾ കൂടി ഉൾപ്പെടുന്നു.ആകർഷകമായ ശതാബ്ദി സ്മാരക ഗേറ്റ് സ്കൂളിന്റെ മാറ്റ് കൂട്ടുന്നു.'''
 
'''4500 ന് മുകളിൽ പുസ്തകങ്ങൾ ഉള്ള ലൈബ്രറിക്ക് പുറമേ എല്ലാ ക്ലാസുകൾക്കും സ്വന്തം ലൈബ്രറിയും സ്കൂളിന്റെ പ്രത്യേകതയാണ്.ജില്ലാ പഞ്ചായത്തനുവദിച്ച ഓഡിറ്റോറിയം സ്കൂളിന്റെ രണ്ടാം നിലയിലായി സ്ഥിതി ചെയ്യുന്നു.ഇന്റർലോക്ക് ഇട്ടവിശാലമായ മുറ്റം മേൽക്കൂരയിട്ട് അസംബ്ലി ഹാളായി ഉപയോഗിച്ചുവരുന്നു.'''
 
'''പതിനഞ്ചോളം കമ്പ്യൂട്ടറുകളുള്ള കമ്പ്യൂട്ടർ ലാബിൽ LED ടെലിവിഷനും ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്.സുസജ്ജമായ സയൻസ് ലാബ് സൗകര്യം ഈ യു പി സ്കൂളിന്റെ മാറ്റ് കൂട്ടുന്നു.2019 ൽ T V രാജേഷ് എം എൽ എയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് സ്കൂൾബസ് ലഭിച്ചതോടെ വിദ്യാർത്ഥികളുടെ യാത്രാ ക്ലേശത്തിന് പരിഹാരമുണ്ടായി.'''


'''ഗേൾസ് ഫ്രണ്ട്ലി ടോയ്ലറ്റ് , ഭിന്നശേഷി സൗഹൃദ  ടോയ്ലറ്റ് എന്നിവയും ഉണ്ട്. കുടിവെള്ളത്തിനായി കിണർ ,കുടിവെള്ള ഫിൽറ്റർ, കൈ കഴുകുവാൻ വാഷ് ബേസിൻ തുടങ്ങിയ സൗകര്യവും ഉണ്ട്.'''
'''ഗേൾസ് ഫ്രണ്ട്ലി ടോയ്ലറ്റ് , ഭിന്നശേഷി സൗഹൃദ  ടോയ്ലറ്റ് എന്നിവയും ഉണ്ട്. കുടിവെള്ളത്തിനായി കിണർ ,കുടിവെള്ള ഫിൽറ്റർ, കൈ കഴുകുവാൻ വാഷ് ബേസിൻ തുടങ്ങിയ സൗകര്യവും ഉണ്ട്.'''

17:25, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ മാടായി ഉപജില്ലയിലെ കുഞ്ഞിമംഗലം. എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ സെൻട്രൽ യു പി സ്കൂൾ കുഞ്ഞിമംഗലം.

ജി സി യു പി സ്ക്കൂൾ കു‌ഞ്ഞിമംഗലം
വിലാസം
കുഞ്ഞിമംഗലം

കണ്ടംകുളങ്ങര പി.ഒ.
,
670309
,
കണ്ണൂർ ജില്ല
സ്ഥാപിതം1 - 6 - 1919
വിവരങ്ങൾ
ഫോൺ0497 2811222
ഇമെയിൽgcupsk@gmail.com
കോഡുകൾ
സ്കൂൾ കോഡ്13564 (സമേതം)
യുഡൈസ് കോഡ്32021400701
വിക്കിഡാറ്റQ64458248
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല മാടായി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകല്ല്യാശ്ശേരി
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്പയ്യന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ202
പെൺകുട്ടികൾ204
ആകെ വിദ്യാർത്ഥികൾ406
അദ്ധ്യാപകർ15
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമുഹമ്മദലി കെ പി
പി.ടി.എ. പ്രസിഡണ്ട്എം സത്യൻ
എം.പി.ടി.എ. പ്രസിഡണ്ട്ഷിത വി
അവസാനം തിരുത്തിയത്
26-01-2022GCUPSKunhimangalam


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1919ൽ ഒന്നു മുതൽ മൂന്ന് വരെ ക്ലാസ്സുകളോടു കൂടി ശ്രീ കുപ്പാടകത്ത് നാരായണൻ നമ്പ്യാർ ആരംഭിച്ച കണ്ടംകുളങ്ങര സ്കൂൾ നൂറ്റാണ്ടിൻറെ ജ്ഞാന ഭാരം വഹിക്കുന്ന വിശാലമായ ഇരുനിലകെട്ടിടമായി ഇന്ന് ഗ്രാമഹൃദയത്തിൽ ശിരസ്സുയർത്തി നിൽക്കുകയാണ്. ഒരു സ്വകാര്യ വിദ്യാലയമായി ആരംഭിച്ച്.പിന്നീട് മലബാർ ‍ഡിസ്ട്രിക്ട് ബോർഡിന് കൈമാറ്റപ്പെട്ട് സർക്കാർ അധീനതയിലായി, ശ്രീ.കേളപ്പജി ഡിസ്ട്രിക്ട് ബോർഡ് പ്രസിഡന്റായിരിക്കെ 1 മുതൽ 5 വരെ ക്ലാസ്സുകൾക്ക് അംഗീകാരവും ശ്രീ.പി.ടി.ഭാസ്കരപ്പണിക്കരുടെ ഭരണകാലത്ത് യു.പി.സ്കൂൾ പദവിയും നേടിയ ഈ വിദ്യാലയത്തിന്റെ ഇന്നത്തെ പുരോഗതിക്ക് പിറകിൽ നിരവധി ത്യാഗധനരുടെ സമർപ്പിത ജീവിത ഗാഥകൾ ഉണ്ട്. കൂടുതൽ വായിക്കുക

ഭൗതിക സൗകര്യങ്ങൾ

2015 വരെ വാടക കെട്ടിടത്തിലായിരുന്നു സ്കൂൾ സ്ഥിതിചെയ്തിരുന്നത്. ഉടമസ്ഥർ സംഭാവനയായി നൽകിയ 22 സെന്റ് സ്ഥലവും നാട്ടുകാരുടേയും പൂർവ്വ വിദ്യാർത്ഥികളുടേയും അധ്യാപകരുടെയും സഹായത്തോടെ വാങ്ങിയ 26 സെന്റും ഇന്ന് സ്കൂളിന് സ്വന്തമായുണ്ട്. 48 സെന്റ് ഭൂമിയിലാണ്ചുറ്റുമതിലോട് കൂടിയവിദ്യാലയം ഇന്ന് സ്ഥിതി ചെയ്യുന്നത്. വിശാലമായ കളിസ്ഥലം സ്കൂളിന് സ്വന്തമായി  ഉണ്ട് . ഗ്രീൻ ബോർഡും ഫാനുകളും ലൈറ്റും ഉള്ള പൂർണമായും ടൈൽ പാകിയ 14 ക്ലാസ് മുറികൾ ഇരു നില കെട്ടിടങ്ങളിലായുണ്ട്.ഇതിൽ 6 സ്മാർട്ട് ക്ലാസ് മുറികൾ കൂടി ഉൾപ്പെടുന്നു.ആകർഷകമായ ശതാബ്ദി സ്മാരക ഗേറ്റ് സ്കൂളിന്റെ മാറ്റ് കൂട്ടുന്നു.

4500 ന് മുകളിൽ പുസ്തകങ്ങൾ ഉള്ള ലൈബ്രറിക്ക് പുറമേ എല്ലാ ക്ലാസുകൾക്കും സ്വന്തം ലൈബ്രറിയും സ്കൂളിന്റെ പ്രത്യേകതയാണ്.ജില്ലാ പഞ്ചായത്തനുവദിച്ച ഓഡിറ്റോറിയം സ്കൂളിന്റെ രണ്ടാം നിലയിലായി സ്ഥിതി ചെയ്യുന്നു.ഇന്റർലോക്ക് ഇട്ടവിശാലമായ മുറ്റം മേൽക്കൂരയിട്ട് അസംബ്ലി ഹാളായി ഉപയോഗിച്ചുവരുന്നു.

പതിനഞ്ചോളം കമ്പ്യൂട്ടറുകളുള്ള കമ്പ്യൂട്ടർ ലാബിൽ LED ടെലിവിഷനും ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്.സുസജ്ജമായ സയൻസ് ലാബ് സൗകര്യം ഈ യു പി സ്കൂളിന്റെ മാറ്റ് കൂട്ടുന്നു.2019 ൽ T V രാജേഷ് എം എൽ എയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് സ്കൂൾബസ് ലഭിച്ചതോടെ വിദ്യാർത്ഥികളുടെ യാത്രാ ക്ലേശത്തിന് പരിഹാരമുണ്ടായി.

ഗേൾസ് ഫ്രണ്ട്ലി ടോയ്ലറ്റ് , ഭിന്നശേഷി സൗഹൃദ  ടോയ്ലറ്റ് എന്നിവയും ഉണ്ട്. കുടിവെള്ളത്തിനായി കിണർ ,കുടിവെള്ള ഫിൽറ്റർ, കൈ കഴുകുവാൻ വാഷ് ബേസിൻ തുടങ്ങിയ സൗകര്യവും ഉണ്ട്.

സ്റ്റോറുമോടു കൂടിയ പാചകപ്പുര സ്കൂളിന്റെ തെക്കേ ഭാഗത്തുണ്ട്. ഊട്ടുപുരയുടെ നിർമാണം പുരോഗമിക്കുന്നു.

മാനേജ്‌മെന്റ്

മുൻസാരഥികൾ

ക്രമനമ്പർ ഹെഡ് മാസ്റ്റർ കാലഘട്ടം
1 എൻ സുബന്മണ്യൻ 2016 2021
2 മുഹമ്മദലി കെ പി 2021

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

നാഷണൽ ഹൈവേ എടാട്ട് നിന്നും  കുഞ്ഞിമംഗലം- ഹനുമാരമ്പലം റോഡിലൂടെ 1.5 കി മീ പിന്നിട്ടാൽ സ്കൂളിലെത്താം.{{#multimaps: 12.084545532995643, 75.23477196614367 | width=600px | zoom=15 }}