"യു.പി.എസ്സ് മുരുക്കുമൺ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
==== ശാസ്ത്ര ക്ലബ്ബ് ====
==== ശാസ്ത്ര ക്ലബ്ബ് ====
കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുക എന്ന ലക്ഷ്യത്തോടെ എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ടാണ് ശാസ്ത്രക്ലബ്ബ് രൂപികരിച്ചിരിക്കുന്നത്. ജൂൺ ആദ്യവാരത്തിൽ തന്നെ സയൻസ് ക്ലബ്ബ് പ്രവർത്തനം ആരംഭിക്കുന്നു. ഓരോ ക്ലാസ്സിൽ നിന്നും ക്ലാസ്സ് പ്രതിനിധികളെ തെരഞ്ഞെടുക്കുന്നു. പരിസ്ഥിതിദിനാചരണത്തോടനുബന്ധിച്ച് പോസ്റ്റർ നിർമ്മാണം, വൃക്ഷത്തൈനടൽ , തുടങ്ങി നിരവധി പരിപാടികൾ സംഘടിപ്പിച്ചു. ചാന്ദ്രദിനപരിപാടി വളരെ വിപുലമായി തന്നെ നടത്തി.സ്കൂൾതല ശാസ്ത്രമേള ക്ലബ്ബിന്റെ കീഴിൽ എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ടാണ് നടത്തുന്നത്. സ്റ്റിൽ മോഡൽ ,വർക്കിംഗ് മോഡൽ എന്നിവയെല്ലാം നിർമ്മിച്ച് സ്കുൾ തലമത്സരങ്ങൾ നടത്തുകയും മികച്ചു നിൽക്കുന്നവ സബ് ജില്ല മേളയിൽ എത്തിക്കുകയും ചെയ്യുന്നു,
വിവിധ ദിനാചരണങ്ങൾ, പരീക്ഷണങ്ങൾ , ശാസ്ത്ര പ്രോജക്റ്റുകൾ , നിരീക്ഷണ പ്രവർത്തനങ്ങൾ , പഠന യാത്രകൾ , ശാസ്ത്ര സെമിനാറുകൾ ,  ക്വിസ് മത്സരങ്ങൾ തുടങ്ങിയ പല വൈവിധ്യമാർന്ന പദ്ധിതികളും ഈ ക്ലബ്ബിന്റെ കീഴിൽ നടത്തിവരുന്നു. ഇവയിലെല്ലാം മികച്ചു നിൽക്കുന്ന കുട്ടികൾക്ക് പ്രോത്സാഹന സമ്മാനങ്ങൾ നൽകി വരുന്നു.
2021-22 അധ്യയന വർഷത്തിൽ മികവാർന്ന പ്രവർത്തനങ്ങൾ ആണ് ശാസ്ത്രക്ലബ്ബ് നടത്തിയത്. ശാസ്ത്ര രംഗം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ശാസ്ത്ര രംഗം എന്ന വാട്സാപ്പ് കൂട്ടായ്മ രൂപീകരിച്ച് കുട്ടികളുടെ പ്രവർത്തനങ്ങൾ ഞായറാഴ്ചകളിൽ ഗ്രൂപ്പിൽ ഷെയർ ചെയ്ത് അന്നേ ദിവസം അതിന്റെ വിലയിരുത്തലും ഗൂഗിൾ മീറ്റും സംഘടിപ്പിച്ച് ചർച്ച ചെയ്തു.

വരി 6: വരി 10:
==== സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് ====
==== സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് ====

==== ഗണിതം ക്ലബ്ബ് ====
==== ഗണിത ക്ലബ്ബ് ====

=== സ്ക്കൂൾ ഹെൽത്ത് ക്ലബ്ബ് ===
=== സ്ക്കൂൾ ഹെൽത്ത് ക്ലബ്ബ് ===
ഹെൽത്ത് ക്ലബ്ബിന്റെ പ്രവർത്തനം വളരെ കാര്യക്ഷമമായി നടന്നു വരുന്നു.വിവിധ ദിനാചരണങ്ങളിൽ ദിനാചരണ സന്ദേശം നൽകുകയും പോസ്റ്ററുകൾ തയ്യാറാക്കുകയും വിഷയാധിഷ്ഠിത ക്വിസ്സ് മത്സരങ്ങൾ നടത്തുകയും ചെയത് വരുന്നു.
ഹെൽത്ത് ക്ലബ്ന്റെ നേതൃത്വത്തിൽ നടത്തിയ ഒരു പ്രധാന പ്രവർത്തനങ്ങളിൽ ഒന്നാണ്
'മാറുന്ന ആഹാരരീതി, നോവുന്ന കേരളം."
'മാറുന്ന ആഹാരരീതി, നോവുന്ന കേരളം."

            ഒക്ടോബർ 16 ഭക്ഷ്യദിനവുമായി ബന്ധപ്പെട്ട് സ്കൂൾ ഹെൽത്ത്‌ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ പരിപാടിയാണ്. 'മാറുന്ന ആഹാരരീതി, നോവുന്ന കേരളം '. ഏഴാം ക്ലാസ്സിലെ നർത്തനയുടെ നേതൃത്വത്തിൽ നടത്തിയ ഈ പരിപാടി ഇപ്പോൾ പ്രചാരത്തിലുള്ള ജങ്ക്ഫുഡിന്റെ ദോഷവശങ്ങൾ തുറന്നു കാട്ടുന്ന ചർച്ചയായിരുന്നു. സ്കൂൾ ഹെൽത്ത്‌ ക്ലബ്ബ് ആണ് ഈ പരിപാടി സംഘടിപ്പിച്ചത്.{{PSchoolFrame/Pages}}
            ഒക്ടോബർ 16 ഭക്ഷ്യദിനവുമായി ബന്ധപ്പെട്ട് സ്കൂൾ ഹെൽത്ത്‌ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ പരിപാടിയാണ്. 'മാറുന്ന ആഹാരരീതി, നോവുന്ന കേരളം '. ഏഴാം ക്ലാസ്സിലെ നർത്തനയുടെ നേതൃത്വത്തിൽ നടത്തിയ ഈ പരിപാടി ഇപ്പോൾ പ്രചാരത്തിലുള്ള ജങ്ക്ഫുഡിന്റെ ദോഷവശങ്ങൾ തുറന്നു കാട്ടുന്ന ചർച്ചയായിരുന്നു. {{PSchoolFrame/Pages}}

22:11, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ശാസ്ത്ര ക്ലബ്ബ്

കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുക എന്ന ലക്ഷ്യത്തോടെ എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ടാണ് ശാസ്ത്രക്ലബ്ബ് രൂപികരിച്ചിരിക്കുന്നത്. ജൂൺ ആദ്യവാരത്തിൽ തന്നെ സയൻസ് ക്ലബ്ബ് പ്രവർത്തനം ആരംഭിക്കുന്നു. ഓരോ ക്ലാസ്സിൽ നിന്നും ക്ലാസ്സ് പ്രതിനിധികളെ തെരഞ്ഞെടുക്കുന്നു. പരിസ്ഥിതിദിനാചരണത്തോടനുബന്ധിച്ച് പോസ്റ്റർ നിർമ്മാണം, വൃക്ഷത്തൈനടൽ , തുടങ്ങി നിരവധി പരിപാടികൾ സംഘടിപ്പിച്ചു. ചാന്ദ്രദിനപരിപാടി വളരെ വിപുലമായി തന്നെ നടത്തി.സ്കൂൾതല ശാസ്ത്രമേള ക്ലബ്ബിന്റെ കീഴിൽ എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ടാണ് നടത്തുന്നത്. സ്റ്റിൽ മോഡൽ ,വർക്കിംഗ് മോഡൽ എന്നിവയെല്ലാം നിർമ്മിച്ച് സ്കുൾ തലമത്സരങ്ങൾ നടത്തുകയും മികച്ചു നിൽക്കുന്നവ സബ് ജില്ല മേളയിൽ എത്തിക്കുകയും ചെയ്യുന്നു,

വിവിധ ദിനാചരണങ്ങൾ, പരീക്ഷണങ്ങൾ , ശാസ്ത്ര പ്രോജക്റ്റുകൾ , നിരീക്ഷണ പ്രവർത്തനങ്ങൾ , പഠന യാത്രകൾ , ശാസ്ത്ര സെമിനാറുകൾ ,  ക്വിസ് മത്സരങ്ങൾ തുടങ്ങിയ പല വൈവിധ്യമാർന്ന പദ്ധിതികളും ഈ ക്ലബ്ബിന്റെ കീഴിൽ നടത്തിവരുന്നു. ഇവയിലെല്ലാം മികച്ചു നിൽക്കുന്ന കുട്ടികൾക്ക് പ്രോത്സാഹന സമ്മാനങ്ങൾ നൽകി വരുന്നു.

2021-22 അധ്യയന വർഷത്തിൽ മികവാർന്ന പ്രവർത്തനങ്ങൾ ആണ് ശാസ്ത്രക്ലബ്ബ് നടത്തിയത്. ശാസ്ത്ര രംഗം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ശാസ്ത്ര രംഗം എന്ന വാട്സാപ്പ് കൂട്ടായ്മ രൂപീകരിച്ച് കുട്ടികളുടെ പ്രവർത്തനങ്ങൾ ഞായറാഴ്ചകളിൽ ഗ്രൂപ്പിൽ ഷെയർ ചെയ്ത് അന്നേ ദിവസം അതിന്റെ വിലയിരുത്തലും ഗൂഗിൾ മീറ്റും സംഘടിപ്പിച്ച് ചർച്ച ചെയ്തു.

        കുട്ടികൾ വ്യത്യസ്തമായ ശാസ്ത്ര പരീക്ഷണങ്ങളും, ശാസ്ത്ര നിരീക്ഷണക്കുറിപ്പുകളും, ശാസ്ത്ര പ്രബന്ധങ്ങളും ഗ്രൂപ്പിൽ ഷെയർ ചെയ്തു. കുട്ടികളിൽ ജൈവകൃഷി പരിപാലനവും ഉറവിട മാലിന്യ സംസ്കരണവും നടത്തുന്നതിന് കുട്ടികൾക്ക് പരിശീലനം നൽകുകയും ചെയ്തു.

സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്

ഗണിത ക്ലബ്ബ്

സ്ക്കൂൾ ഹെൽത്ത് ക്ലബ്ബ്

ഹെൽത്ത് ക്ലബ്ബിന്റെ പ്രവർത്തനം വളരെ കാര്യക്ഷമമായി നടന്നു വരുന്നു.വിവിധ ദിനാചരണങ്ങളിൽ ദിനാചരണ സന്ദേശം നൽകുകയും പോസ്റ്ററുകൾ തയ്യാറാക്കുകയും വിഷയാധിഷ്ഠിത ക്വിസ്സ് മത്സരങ്ങൾ നടത്തുകയും ചെയത് വരുന്നു.

ഹെൽത്ത് ക്ലബ്ന്റെ നേതൃത്വത്തിൽ നടത്തിയ ഒരു പ്രധാന പ്രവർത്തനങ്ങളിൽ ഒന്നാണ്

'മാറുന്ന ആഹാരരീതി, നോവുന്ന കേരളം."

            ഒക്ടോബർ 16 ഭക്ഷ്യദിനവുമായി ബന്ധപ്പെട്ട് സ്കൂൾ ഹെൽത്ത്‌ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ പരിപാടിയാണ്. 'മാറുന്ന ആഹാരരീതി, നോവുന്ന കേരളം '. ഏഴാം ക്ലാസ്സിലെ നർത്തനയുടെ നേതൃത്വത്തിൽ നടത്തിയ ഈ പരിപാടി ഇപ്പോൾ പ്രചാരത്തിലുള്ള ജങ്ക്ഫുഡിന്റെ ദോഷവശങ്ങൾ തുറന്നു കാട്ടുന്ന ചർച്ചയായിരുന്നു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം