"ഗവ. യു പി സ്കൂൾ, ഇടക്കുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
ആലപ്പുഴ ജില്ലയിലെ മാവേലിക്കര ഉപജില്ലയിൽ ചാരുംമൂട്ടിൽ സ്ഥിതിചെയ്യുന്നു.ചാരുംമൂട്ടിൽ നിന്നും രണ്ട് കിലോമീറ്റർ കിഴക്ക് വടക്കായി ഇടക്കുന്നം എന്ന പ്രശാന്തസുന്ദരമായ ഗ്രാമത്തിലാണ് ഇടക്കുന്നം ഗവൺമെന്റ് യു പി സ്കൂൾ സ്ഥിതിചെയ്യുന്നത്.{{prettyurl| Govt. U P School Edakkunnam}}
{{prettyurl| Govt. U P School Edakkunnam}}
ആലപ്പുഴ ജില്ലയിലെ മാവേലിക്കര ഉപജില്ലയിൽ ചാരുംമൂട്ടിൽ സ്ഥിതിചെയ്യുന്നു.ചാരുംമൂട്ടിൽ നിന്നും രണ്ട് കിലോമീറ്റർ കിഴക്ക് വടക്കായി ഇടക്കുന്നം എന്ന പ്രശാന്തസുന്ദരമായ ഗ്രാമത്തിലാണ് ഇടക്കുന്നം ഗവൺമെന്റ് യു പി സ്കൂൾ സ്ഥിതിചെയ്യുന്നത്.
{{Infobox School
{{Infobox School
|സ്ഥലപ്പേര്=ഇടക്കുന്നം
|സ്ഥലപ്പേര്=ഇടക്കുന്നം

19:21, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആലപ്പുഴ ജില്ലയിലെ മാവേലിക്കര ഉപജില്ലയിൽ ചാരുംമൂട്ടിൽ സ്ഥിതിചെയ്യുന്നു.ചാരുംമൂട്ടിൽ നിന്നും രണ്ട് കിലോമീറ്റർ കിഴക്ക് വടക്കായി ഇടക്കുന്നം എന്ന പ്രശാന്തസുന്ദരമായ ഗ്രാമത്തിലാണ് ഇടക്കുന്നം ഗവൺമെന്റ് യു പി സ്കൂൾ സ്ഥിതിചെയ്യുന്നത്.

ഗവ. യു പി സ്കൂൾ, ഇടക്കുന്നം
പ്രമാണം:9.175296/76.612091
വിലാസം
ഇടക്കുന്നം

പുതുപ്പള്ളി കുന്നം പി.ഒ.
,
690505
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1952
വിവരങ്ങൾ
ഫോൺ0479 2382699
ഇമെയിൽgupsedkm@gmail.com
കോഡുകൾ
സ്കൂൾ കോഡ്36277 (സമേതം)
യുഡൈസ് കോഡ്32110700608
വിക്കിഡാറ്റQ87478999
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല മാവേലിക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംമാവേലിക്കര
താലൂക്ക്മാവേലിക്കര
ബ്ലോക്ക് പഞ്ചായത്ത്ഭരണിക്കാവ്
തദ്ദേശസ്വയംഭരണസ്ഥാപനംനൂറനാട് പഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ96
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികടെസ്സി അന്നാ തോമസ്
പി.ടി.എ. പ്രസിഡണ്ട്ജയലാൽ ജെ
എം.പി.ടി.എ. പ്രസിഡണ്ട്ചിഞ്ചു സി
അവസാനം തിരുത്തിയത്
25-01-2022Sachingnair.


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

വിദ്യാലയ ചരിത്രം

ഒരു ഓർമപ്പെടുത്തൽ

ചരിത്രമെന്നത് ഇന്നലെകളുടെ സ്മൃതികളാണല്ലോ? ഞങ്ങൾ കണ്ടതും കേട്ടതും കേട്ടറിവുകളും മാത്രമേ ഇവിടെ കുറിക്കുന്നുള്ളു. ഞങ്ങളുടെ ഉദ്യമം പൂർവകാലത്തേക്കുള്ള ഒരു എത്തിനോട്ടം മാത്രമആണ്.

ചില സുമനസുകളുടെ ശ്രമത്താൽ ദാനമായി കിട്ടിയ ഭൂമിയിൽ ആണ് ഈ വിദ്യാലയം ജന്മമെടുത്തത്. ചരിവൂർ കിഴക്കതിൽ രാഘവൻ പിള്ള സംഭാവന ചെയ്ത ഒരു ഏക്കറിലധികം വരുന്ന സ്ഥലത്ത് 1952 ജൂൺ മാസം 1ആം തീയതിയാണ് ഗവണ്മെന്റ് യു പി എസ്‌ ഇടക്കുന്നം സ്ഥാപിതമായത്. സാമൂഹികമായി വളരെ പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്ത് സ്ത്രീ വിദ്യാഭ്യാസം ഒരു മരീചിക മാത്രമായിരുന്ന ഘട്ടത്തിൽ അറിവിന്റെ ആദ്യക്ഷരങ്ങൾ കുറിക്കുന്നതിന് ഒരു ജനതയെ പ്രാപ്തമാക്കുവാൻ ഈ

വിദ്യാലയത്തിന് കഴിഞ്ഞി ട്ടുണ്ട്. ഈ വേളകളിൽ സ്മരണീയരായ ചില വ്യക്തികളുണ്ട്.

കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

ഒൻപത് ക്ലാസ് റൂം,

CRC പ്രവർത്തിക്കുന്ന രണ്ട് മുറി കെട്ടിടം, ലൈബ്രറി, ഗണിത ലാബ്, ശാസ്ത്ര ലാബ്, കമ്പ്യൂട്ടർ റൂം, പുതിയ ഓഫീസ് കെട്ടിടം, സ്റ്റാഫ് റൂം, ഓപ്പൺ അസംബ്ലി ഹാൾ, അടുക്കള, പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും മതിയായ സൗകര്യങ്ങളുള്ള ടോയ്ലറ്റുകൾ എന്നിവ ഉണ്ട്. സ്കൂളിന് സ്വന്തമായി കുടിവെള്ള സ്രോതസ് ഉണ്ട്. കുട്ടികൾക്ക് കളിക്കുവാനുള്ള പാർക്ക്, കളിസ്ഥലം, ചുറ്റുമതിൽ തുടങ്ങിയ സൗകര്യങ്ങളും ഈ സ്കൂളിലുണ്ട്.

കൂടുതൽ വായിക്കുക


പാഠ്യേതര പ്രവർത്തനങ്ങൾ

മു3ൻ സാരഥികൾ

പ്രധാന അദ്ധ്യാപകൻ

മത്തായി, ശ്രീധരൻ പിള്ള, രാമചന്ദ്രൻ ഉണ്ണിത്താൻ, ബഷീർ റാവുത്തർ,സി കെ ബീന,ജി ലീല

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ഗോപാലൻ,അമ്മിണി,കുര്യാക്കോസ്,ബാവാക്കണ്ണ്,ഉണ്ണുണ്ണി,അംബിക,ഭവാനി

നേട്ടങ്ങൾ

2004 ലെ മികച്ച വിദ്യാലയം.

മികച്ച അധ്യാപകനുള്ള അവാർഡ്

എൽ എസ് എസ്, യു എസ് എസ് സ്കോളർഷിപ്പുകൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വിവിധ മേഖലകളിലെ പ്രശസ്തർ

കളക്ടർ, ആർടിസ്റ്റ് രാജേന്ദ്രൻ , ശശി വൈദ്യർ, രാഷ്ട്രീയ രംഗത്തെ പ്രമുഖർ,

അദ്ധ്യാപക രംഗത്ത് പ്രവർത്തിക്കുന്നവർ, ഐ എസ് ആർ ഒ ഉദ്യോഗസ്ഥർ, വിവിധ കർമമണ്ഡലങ്ങളിൽ പ്രവർത്തിക്കുന്നവർ.

വഴികാട്ടി

കെ പി റോഡിൽ ചാരുംമൂടിന് ഒരു കിലോമീറ്റർ കിഴക്ക് പറയംകുളം ജംഗ്ഷനിൽ നിന്ന് നേരെ വടക്കോട്ട് അമ്പലത്തിനാൽ ദേവിക്ഷേത്രം കാണാം.ക്ഷേത്രത്തിന് സമീപത്തായി സ്കൂൾ സ്ഥിതിചെയ്യുന്നു{{#multimaps:9.1840896,76.618563|zoom=18}}