"ജി.എൽ.പി.എസ്. തയ്യ‌ിൽ സൗത്ത് കടപ്പ‌ുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 12: വരി 12:
|സ്ഥാപിതമാസം=06
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1943
|സ്ഥാപിതവർഷം=1943
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=ജി.എൽ.പി.എസ്തയ്യിൽസൌത്ത്കടപ്പുറം
തൃക്കരിപ്പൂർകടപ്പുറം
|പോസ്റ്റോഫീസ്=തൃക്കരിപ്പൂർ കടപ്പുറം
|പോസ്റ്റോഫീസ്=തൃക്കരിപ്പൂർ കടപ്പുറം
|പിൻ കോഡ്=671310
|പിൻ കോഡ്=671310
വരി 53: വരി 54:
|പി.ടി.എ. പ്രസിഡണ്ട്=റസിയാബി.എൽ.കെ
|പി.ടി.എ. പ്രസിഡണ്ട്=റസിയാബി.എൽ.കെ
|എം.പി.ടി.എ. പ്രസിഡണ്ട്=ലിമ്യ കെ
|എം.പി.ടി.എ. പ്രസിഡണ്ട്=ലിമ്യ കെ
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=12512_50.jpg
|size=350px
|size=350px
|caption=12512_51.jpg
|caption=12512_51.jpg

18:53, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ്. തയ്യ‌ിൽ സൗത്ത് കടപ്പ‌ുറം
12512_51.jpg
വിലാസം
തയ്യിൽ സൗത്ത് കടപ്പുറം

ജി.എൽ.പി.എസ്തയ്യിൽസൌത്ത്കടപ്പുറം തൃക്കരിപ്പൂർകടപ്പുറം
,
തൃക്കരിപ്പൂർ കടപ്പുറം പി.ഒ.
,
671310
,
കാസർഗോഡ് ജില്ല
സ്ഥാപിതം01 - 06 - 1943
വിവരങ്ങൾ
ഫോൺ04985 223860
ഇമെയിൽ12512thayyilsouth@gmail.com
കോഡുകൾ
സ്കൂൾ കോഡ്12512 (സമേതം)
യുഡൈസ് കോഡ്32010700104
വിക്കിഡാറ്റQ64399105
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ചെറുവത്തൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംതൃക്കരിപ്പൂർ
താലൂക്ക്ഹോസ്‌ദുർഗ്
ബ്ലോക്ക് പഞ്ചായത്ത്നീലേശ്വരം
തദ്ദേശസ്വയംഭരണസ്ഥാപനംവലിയപറമ്പ പഞ്ചായത്ത്
വാർഡ്04
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഗവർമെൻറ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ3
പെൺകുട്ടികൾ6
ആകെ വിദ്യാർത്ഥികൾ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിന്ദു. പി.എൻ
പി.ടി.എ. പ്രസിഡണ്ട്റസിയാബി.എൽ.കെ
എം.പി.ടി.എ. പ്രസിഡണ്ട്ലിമ്യ കെ
അവസാനം തിരുത്തിയത്
25-01-202212512


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1943 ലാണ് വിദ്യാലയം ആരംഭിച്ചത്.സ്വകാര്യ വ്യക്തി നിർമ്മിച്ചു നൽകിയ കെട്ടിടത്തിൽ വാടക നൽകിയാണ് സ്കൂൾ പ്രവർത്തനമാരംഭിച്ചത്. 1995 ൽ 7 സെൻറ് സ്ഥലം രണ്ട് പേര്ൽ നിന്ന് ദാനാധാരമായി വാങ്ങുകയും ആ സ്ഥലത്ത് രണ്ട് ക്ലാസ് മുറിയും ചെറിയ ഒരു ഓഫീസും ഉൾപ്പെടുന്ന കെട്ടിടം പണിയുകയും ചെയ്തു. 2009ൽ സുനാമി പുനരധിവാസ പദ്ധതിയി

ജി.എൽ.പി.എസ്. തയ്യ‌ിൽ സൗത്ത് കടപ്പ‌ുറം
വിലാസം
തയ്യ‌ിൽ സൗത്ത്

ജി.എൽ.പി.എസ്.തയ്യിൽ സൗത്ത് കടപ്പുറം,
തൃക്കരിപ്പൂർ ,
കടപ്പുറം പി.ഒ., കാസറഗോഡ്
,
671310
സ്ഥാപിതം1943
വിവരങ്ങൾ
ഇമെയിൽ12512thayyilsouth@gmail.com
കോഡുകൾ
സ്കൂൾ കോഡ്12512 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബിന്ദു.പി.എൻ
അവസാനം തിരുത്തിയത്
25-01-202212512


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ൽ ഉൾപ്പെടുത്തി 300 മീറ്റർ അപ്പുറത്ത് 5 സെൻറ് വാങ്ങി അവിടെ 2 മുറി കെട്ടിടം പണിയുകയുമാണ് ഉണ്ടായത്. ആരംഭകലാത്ത് കുട്ടികൾ ധാരാളമുണ്ടായിരുന്നെങ്കിലും ആളുകൾ കൂട്ടത്തോടെ താമസം മാറ്റിയത് കുട്ടികളുടെ എണ്ണത്തിൽ കുറവുണ്ടാക്കി.

ഭൗതികസൗകര്യങ്ങൾ

   4 ക്ലാസ് മുറി മാത്രമാണ് സ്കൂളിൻറെ ഭൗതിക സാഹചര്യം എന്നു പറയുന്നത്. അതു തന്നെ രണ്ടിടങ്ങളിലായാണ്  സ്ഥിതിചെയ്യുന്നത്. കെട്ടിടത്തിന് പുറത്തായി അല്പം പോലും സ്ഥലമില്ല എന്നത് വളരെ പ്രയാസകരമാണ്. പച്ചക്കറി കൃഷി കുട്ടികൾ കളിക്കുന്നത് ഒക്കെ സ്വകാര്യ വ്യക്തികളുടെ  സ്ഥലത്താണ്. ലൈബ്രറി ലാബ് എന്നിവയൊന്നുമില്ല. സ്റ്റാഫ്റൂം, എച്ച്.എം.റൂം ഊട്ടുപുര എന്നിവയൊന്നും തന്നെയില്ല.

പാഠ്യേതര പ്രവർത്തനങ്ങൾ

പച്ചക്കറി രണ്ട് വർഷമായി നല്ല നിലയിൽ നടക്കുന്നു. അമ്മമാരുടെ സംഘം അതിന് നേതൃത്വം നൽകി വരുന്നു. കുട്ടികളുടെ എണ്ണക്കുറവ് ഈ മേഖലയിലെ പ്രവർത്തനത്തിനെ ദുർബലമാക്കുന്നു. ശാസ്ത്രമേളയിൽ ലഘുപരീക്ഷണത്തിൽ 2016 -17 വർഷത്തിൽ ജില്ലയിൽ രണ്ടാം സ്ഥാനം (A grade) നേടാൻ കഴിഞ്ഞിട്ടുണ്ട്.

മാനേജ്‌മെന്റ്

കെ.പ്രീത പ്രസിഡൻറായുളള പി.ടി.എ കമ്മിറ്റി സ്കൂൾ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നു. ഇപ്പോഴത്തെ Headmaster പി.മാധവൻ മാസ്റ്ററാണ്. ആകെ 3 അധ്യാപകരും 1 അധ്യാപികയും 1 പി.ടി. സി.എം ഉം ഉണ്ട്. പഞ്ചായത്ത് പി.ഇ.സി സെക്രട്ടറിയും നിർവ്വഹണോദ്യോഗസ്ഥനും ഹെഡ്മാസ്റ്റരാണ്.

മുൻസാരഥികൾ

അബ്ബാസ്, വികെ.പി. സുലൈമാൻ, പി.പ്രഭാകരൻ, കെ.കുഞ്ഞിരാമൻ, കെ.രാഘവൻ, കെവി.കരുണാകരൻ, പി.വി.നാരായണൻ, സി.വി.ബാലഭാസ്ക്കരൻ, കെ.പി.സരോജിനി, എം.ചന്ദ്രൻ, സി.പി.ലക്ഷ്മിക്കുട്ടി, അനിയൻകുഞ്ഞ്, കെ.വി. എന്നിവർ പ്രധാനാധ്യാപകരായി സേവനമനുഷ്ടിച്ചിട്ടുണ്ട്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. മോഹനൻ.പി.പി അധ്യാപകൻ

വഴികാട്ടി

പയ്യന്നൂരിൽ നിന്നും വടക്കുമ്പാട് വന്ന് കടവ് കടന്നും ഉദിനൂർ കടപ്പുറത്ത് നിന്ന് 45 മിനുട്ട് നടന്നു സ്കൂളിലെത്താം. ഉദിനൂർകടപ്പുറം വഴി സ്ക്കൂളിനരികിലൂടെ തീരദേശപാത കടന്നുപോകുന്നു

{{#multimaps: 12.0708220,75.1882340|zoom=16}}