"ഒഞ്ചിയം ധർമ്മ എൽ പി എസ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 3: | വരി 3: | ||
= '''പ്രവേശനോത്സവം''' = | = '''പ്രവേശനോത്സവം''' = | ||
2021-22 വർഷത്തെ പ്രവേശനോത്സവം കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് 10 മണിക്ക് തന്നെ ആരംഭിച്ചു.കുട്ടികളെ 9 മണിക്ക് തന്നെ സ്കൂളിൽ പ്രവേശിപ്പിച്ചു.കുട്ടികൾ, അധ്യാപകർ, വാർഡ് മെമ്പർ,വികസന സമിതി ചെയർമാൻ,പി ടി എ പ്രസിഡൻ്റ് എന്നിവരെ മാത്രം ഉൾപ്പെടുത്തി പ്രവേശനോത്സവ പരിപാടികൾ ആരംഭിച്ചു. വാർഡ് മെമ്പർ ഉദ്ഘാടനം ചെയ്തു.1,2 ക്ലാസ്സിലെ കുട്ടികളെ സമ്മാനപ്പൊതി നൽകി സ്വീകരിച്ചു.3,4 ക്ലാസിലെ കുട്ടികൾക്ക് ഓൺലൈൻ ക്ലാസ് വിലയിരുത്തൽ പ്രകാരം സമ്മാനം വിതരണം ചെയ്തു.ഉച്ചയ്ക്ക് പായസത്തോടൊപ്പം വിഭവ സമൃദ്ധമായ സദ്യയുമുണ്ടായിരുന്നു. | 2021-22 വർഷത്തെ പ്രവേശനോത്സവം കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് 10 മണിക്ക് തന്നെ ആരംഭിച്ചു.കുട്ടികളെ 9 മണിക്ക് തന്നെ സ്കൂളിൽ പ്രവേശിപ്പിച്ചു.കുട്ടികൾ, അധ്യാപകർ, വാർഡ് മെമ്പർ,വികസന സമിതി ചെയർമാൻ,പി ടി എ പ്രസിഡൻ്റ് എന്നിവരെ മാത്രം ഉൾപ്പെടുത്തി പ്രവേശനോത്സവ പരിപാടികൾ ആരംഭിച്ചു. വാർഡ് മെമ്പർ ഉദ്ഘാടനം ചെയ്തു.1,2 ക്ലാസ്സിലെ കുട്ടികളെ സമ്മാനപ്പൊതി നൽകി സ്വീകരിച്ചു.3,4 ക്ലാസിലെ കുട്ടികൾക്ക് ഓൺലൈൻ ക്ലാസ് വിലയിരുത്തൽ പ്രകാരം സമ്മാനം വിതരണം ചെയ്തു.ഉച്ചയ്ക്ക് പായസത്തോടൊപ്പം വിഭവ സമൃദ്ധമായ സദ്യയുമുണ്ടായിരുന്നു. | ||
[[പ്രമാണം:16218.jpg|നടുവിൽ|ലഘുചിത്രം|204x204ബിന്ദു]] |
15:48, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പ്രവേശനോത്സവം
2021-22 വർഷത്തെ പ്രവേശനോത്സവം കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് 10 മണിക്ക് തന്നെ ആരംഭിച്ചു.കുട്ടികളെ 9 മണിക്ക് തന്നെ സ്കൂളിൽ പ്രവേശിപ്പിച്ചു.കുട്ടികൾ, അധ്യാപകർ, വാർഡ് മെമ്പർ,വികസന സമിതി ചെയർമാൻ,പി ടി എ പ്രസിഡൻ്റ് എന്നിവരെ മാത്രം ഉൾപ്പെടുത്തി പ്രവേശനോത്സവ പരിപാടികൾ ആരംഭിച്ചു. വാർഡ് മെമ്പർ ഉദ്ഘാടനം ചെയ്തു.1,2 ക്ലാസ്സിലെ കുട്ടികളെ സമ്മാനപ്പൊതി നൽകി സ്വീകരിച്ചു.3,4 ക്ലാസിലെ കുട്ടികൾക്ക് ഓൺലൈൻ ക്ലാസ് വിലയിരുത്തൽ പ്രകാരം സമ്മാനം വിതരണം ചെയ്തു.ഉച്ചയ്ക്ക് പായസത്തോടൊപ്പം വിഭവ സമൃദ്ധമായ സദ്യയുമുണ്ടായിരുന്നു.