"ജിഎൽപിഎസ് പരത്തിക്കാമുറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 63: | വരി 63: | ||
|സ്കൂൾ ചിത്രം=12316schoolpicture1.jpeg}} | |സ്കൂൾ ചിത്രം=12316schoolpicture1.jpeg}} | ||
[[പ്രമാണം:12316athijeevanam.jpg|ലഘുചിത്രം]] | [[പ്രമാണം:12316athijeevanam.jpg|ലഘുചിത്രം]] | ||
[[പ്രമാണം:12316aksharamuttam1.jpg|ലഘുചിത്രം]] | |||
14:03, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജിഎൽപിഎസ് പരത്തിക്കാമുറി | |
---|---|
വിലാസം | |
കൊയാമ്പുറം കൊയാമ്പുറം,
, കോട്ടപ്പുറം PO നീലേശ്വരം, കാസർഗോഡ് ജില്ലകോട്ടപ്പുറം പി.ഒ. , 671314 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 1944 |
വിവരങ്ങൾ | |
ഫോൺ | 0467 280010 |
ഇമെയിൽ | 12316glpsparuthikamuri@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 12316 (സമേതം) |
യുഡൈസ് കോഡ് | 32010500203 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
ഉപജില്ല | ഹോസ്‌ദുർഗ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | തൃക്കരിപ്പൂർ |
താലൂക്ക് | ഹോസ്‌ദുർഗ് |
ബ്ലോക്ക് പഞ്ചായത്ത് | നീലേശ്വരം |
തദ്ദേശസ്വയംഭരണസ്ഥാപനം | നീലേശ്വരം മുനിസിപ്പാലിറ്റി |
വാർഡ് | 20 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ 1 to 4 |
മാദ്ധ്യമം | മലയാളം MALAYALAM |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 51 |
പെൺകുട്ടികൾ | 51 |
ആകെ വിദ്യാർത്ഥികൾ | 102 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അബ്ദുൾ ഖാദർ .കെ.പി.സി |
പി.ടി.എ. പ്രസിഡണ്ട് | സത്യൻ.എം |
എം.പി.ടി.എ. പ്രസിഡണ്ട് | സവിത.എം |
അവസാനം തിരുത്തിയത് | |
25-01-2022 | 12316 |
ചരിത്രം
1944-- ൽ കൊയാമ്പുറം ഗ്രാമത്തിലാണ് ഈ പ്രൈമറി വിദ്യാലയത്തിന് തുടക്കം കുറിച്ചത് ആദ്യക്കാലത്ത് രണ്ട് ക്ലാസുമുറികളോടുകൂടിയ ഓടിട്ട കെട്ടിടത്തിലായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്. 1990-ൽ സ്കൂളിന് ഓപ്പറേഷൻ ബ്ലാക്ക് ബോർഡ് സ്കീമിലുൾപ്പെടുത്തി നീലേശ്വരം ബ്ലോക്ക് രണ്ട് ക്ലാസുമുറികളോടുകൂടിയ കോൺക്രീറ്റ് കെട്ടിടം അനുവദിച്ചു. പ്രസ്തുത കെട്ടിടം പണിയുവാനുള്ള ഭൂമി ശ്രീകണ്ടോത്തുംപുറത്ത്. കണ്ടക്കോരൻ.എന്നവർ സംഭാവനയായി നൽകി. 1992 മുതൽ സ്കൂളിൽ പ്രി പ്രൈമറി പ്രവർത്തിച്ചു വരുന്നു. പ്രാഥമിക ആവശ്യങ്ങൾക്ക് ശൗച്യാലയം, പ്രീ പ്രൈമറി ക്ലാസ് മുറി എന്നിവ നിർമ്മിക്കുന്നതിന് ആവശ്യമായ ഏഴ് സെൻറ് ഭൂമി പി. ടി. എ സ്വന്തമായി വിലകൊടുത്ത് വാങ്ങുകയും ചെയ്തു. എസ് എസ് എ , തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെയും സഹായത്തോടെ പ്രീ പ്രൈമറി ക്ലാസ് മുറി , ശൗച്യാലയം എന്നിവ പണികഴിപ്പിച്ചു. പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ മുന്നിട്ടു നിൽക്കുന്ന നീലേശ്വരം നഗരസഭയിലെ പ്രധാന സർക്കാർ വിദ്യാലയമാണ് പരത്തിക്കാമുറി ഗവ. എൽ. പി സ്കൂൾ. 2016-ൽ എസ്. ബി.ഐ ലൈഫ് ഇൻഷുറൻസിന്റെ സഹായത്തോടെ ഒരു സ്മാർട്ട് പ്രീ പ്രൈമറി ക്ലാസ് ഒരുക്കുന്നതിന് പി.ടി.എ ക്ക് സാധിച്ചു. കഴിഞ്ഞ ഏഴ് വർഷമായി കുട്ടികൾക്ക് സൗജന്യ വാഹനസൗകര്യം നൽകി വരുന്നു. കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
- മൂന്ന് ക്ലാസ്സ് മുറികൾ. കോൺക്രീറ്റ് കെട്ടിടം.
- രണ്ട് ക്ലാസ്സ് മുറികൾ ഓടു മേഞ്ഞ വാടക കെട്ടിടം, എല്ലാമുറികളും വൈദ്യുതികരിച്ചിട്ടുണ്ട്... ഓപ്പൺ സ്റ്റേജ്. ............
- ടൈ ൽസ് പതിച്ച വൃത്തിയുള്ള ശുചിമുറികൾ .
- ഫ്ലഷ് സൗകര്യത്തോടു കൂടിയ ശുചിമുറികൾ
- വാട്ടർ പ്യൂരിഫയറോടുകൂടിയ കുടിവൈള്ള സൗകര്യം
- ഐ. സി. ടി സൗകര്യത്തോടെയുള്ള ക്ലാസ്സ്മുറി.
പഠനാനുബന്ധ പ്രവർത്തനങ്ങൾ
ഗ്രോബാഗ് പച്ചക്കറി കൃഷി ദിനാഘോഷങ്ങൾ, പ്ലാസ്റ്റിക്ക് നിർമ്മാർജ്ജന യജ്ഞം പുഴ സംരക്ഷണ പ്രവർത്തനങ്ങൾ നേർക്കാഴ്ച
ക്ലബ്ബുകൾ
- ശുചിത്വക്ലബ്
- സുരക്ഷാക്ലബ്.
- ഗണിതക്ലബ്
- വിദ്യാരംഗം.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ചിത്രശാല ചിത്രങ്ങൾ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക
വഴികാട്ടി
നീലേശ്വരം-ചെറുവത്തൂർ റൂട്ടിൽ കരുവാച്ചേരി സ്റ്റോപ്പിൽ നിന്ന് കുറ്റിക്കടവ് റോഡിൽ കൂടി ഒരു കിലോ മീറ്റർ ദൂരത്തായി കൊയാമ്പുറം എന്ന സ്ഥലത്ത്.
. |
{{#multimaps:12.23759575842663, 75.13894790889792|zoom=16}}
വർഗ്ഗങ്ങൾ:
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 12316
- 1944ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ 1 to 4 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ